"ചെങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ഫലകം ചേർത്തു (യന്ത്രത്തിന്റെ പരീക്ഷണം) (via JWB) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Chengal}} |
|||
{{ഒറ്റവരിലേഖനം|date=2010 നവംബർ}} |
|||
{{for|എറണാകുളം ജില്ലയിലെ ഇതേ പേരിലുള്ള ഗ്രാമത്തെക്കുറിച്ചറിയാൻ|ചെങ്ങൽ (എറണാകുളം)}} |
|||
{{Orphan|date=നവംബർ 2010}} |
|||
{{കേരളത്തിലെ സ്ഥലങ്ങൾ |
|||
|സ്ഥലപ്പേർ=ചെങ്ങൽ |
|||
|അപരനാമം = |
|||
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=ഗ്രാമം |
|||
|അക്ഷാംശം=12.045738 |
|||
|രേഖാംശം=75.36364 |
|||
|ജില്ല = കണ്ണൂർ |
|||
|ഭരണസ്ഥാപനങ്ങൾ = ഏഴോം പഞ്ചായത്തു് |
|||
|ഭരണസ്ഥാനങ്ങൾ = |
|||
|ഭരണനേതൃത്വം = |
|||
|വിസ്തീർണ്ണം = കണക്കാക്കിയിട്ടില്ല |
|||
|ജനസംഖ്യ = കണക്കാക്കിയിട്ടില്ല |
|||
|ജനസാന്ദ്രത = കണക്കാക്കിയിട്ടില്ല |
|||
|Pincode/Zipcode= 670303 |
|||
|TelephoneCode= +497 |
|||
|പ്രധാന ആകർഷണങ്ങൾ = മാടായിപ്പാറ|}} |
|||
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[ഏഴോം|ഏഴോം പഞ്ചായത്തിൽ]] ഉള്ള ഒരു [[ഗ്രാമം]]. [[പഴയങ്ങാടി|പഴയങ്ങാടിയിൽ]] നിന്നും [[കുപ്പം]] വഴി [[തളിപ്പറമ്പ്|തളിപ്പറമ്പിലേക്കുള്ള]] പാതയരികിൽ, [[എരിപുരം|എരിപുരത്തിനും]], [[നെരുവമ്പ്രം|നെരുവമ്പ്രത്തിനുമിടയിലാണു്]] ഇതു് സ്ഥിതി ചെയ്യുന്നതു്. |
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[ഏഴോം|ഏഴോം പഞ്ചായത്തിൽ]] ഉള്ള ഒരു [[ഗ്രാമം]]. [[പഴയങ്ങാടി|പഴയങ്ങാടിയിൽ]] നിന്നും [[കുപ്പം]] വഴി [[തളിപ്പറമ്പ്|തളിപ്പറമ്പിലേക്കുള്ള]] പാതയരികിൽ, [[എരിപുരം|എരിപുരത്തിനും]], [[നെരുവമ്പ്രം|നെരുവമ്പ്രത്തിനുമിടയിലാണു്]] ഇതു് സ്ഥിതി ചെയ്യുന്നതു്. |
||
[[മാടായിപ്പാറ|മാടായി പാറയുടെ]] തുടർച്ചയായി അതിന്റെ കിഴക്കു് ഭാഗത്തായി വരുന്ന കുന്നിൻപ്രദേശവും താഴ്വാരവും ചേർന്ന പ്രദേശമാണിവിടം. ഇതിന്റെ വടക്കു് പടിഞ്ഞാറു ഭാഗത്തായി [[അടുത്തില]] [[ഗ്രാമം]] സ്ഥിതിചെയ്യുന്നു. |
[[മാടായിപ്പാറ|മാടായി പാറയുടെ]] തുടർച്ചയായി അതിന്റെ കിഴക്കു് ഭാഗത്തായി വരുന്ന കുന്നിൻപ്രദേശവും താഴ്വാരവും ചേർന്ന പ്രദേശമാണിവിടം. ഇതിന്റെ വടക്കു് പടിഞ്ഞാറു ഭാഗത്തായി [[അടുത്തില]] [[ഗ്രാമം]] സ്ഥിതിചെയ്യുന്നു. |
||
[[പഴയങ്ങാടി പ്രൈമറി ഹെൽത്ത് സെന്റർ]] ചെങ്ങലിനടുത്താണു് സ്ഥിതി ചെയ്യുന്നതു്. [[എരിപുരം |
[[പഴയങ്ങാടി പ്രൈമറി ഹെൽത്ത് സെന്റർ]] ചെങ്ങലിനടുത്താണു് സ്ഥിതി ചെയ്യുന്നതു്. [[എരിപുരം ചെങ്ങൽ എൽ പി സ്കൂൾ]] [[അടുത്തില|അടുത്തിലയിൽ]] സ്ഥിതി ചെയ്യുന്നു. ചെങ്ങലിൽ ഒരു ശ്രീകൃഷ്ണക്ഷേത്രമുണ്ടു് ഇവിടെ വർഷത്തിൽ നാലു് ദിവസം നീണ്ടുനില്ക്കുന്ന ഉത്സവം നടത്താറുണ്ടു്. ചെങ്ങൽ കിഴക്കിലെ എ.കെ.ജി സ്മാരക വായനശാല, ചെങ്ങൽ പടിഞ്ഞാറിലെ എ.കെ.ജി സെന്റർ, ചെങ്ങൽ ചെഗുവേര കലാസാംസ്കാരികസമിതി, ഇ.കെ. നായനാർ സ്മാരക വായനശാല ആൻഡ് ചിൽഡ്രൻസ് ലൈബ്രറി എന്നിവ ഇവിടുത്തെ പ്രധാന സാസ്കാരിക കേന്ദ്രങ്ങളാണു്. |
||
[[വർഗ്ഗം:കണ്ണൂർ ജില്ലയിലെ ഗ്രാമങ്ങൾ]] |
[[വർഗ്ഗം:കണ്ണൂർ ജില്ലയിലെ ഗ്രാമങ്ങൾ]] |
||
{{കണ്ണൂർ ജില്ല}} |
04:19, 11 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ചെങ്ങൽ | |
12°02′45″N 75°21′49″E / 12.045738°N 75.36364°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
ഭരണസ്ഥാപനം(ങ്ങൾ) | ഏഴോം പഞ്ചായത്തു് |
' | |
' | |
' | |
വിസ്തീർണ്ണം | കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | കണക്കാക്കിയിട്ടില്ല |
ജനസാന്ദ്രത | കണക്കാക്കിയിട്ടില്ല/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670303 ++497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | മാടായിപ്പാറ |
കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിൽ ഉള്ള ഒരു ഗ്രാമം. പഴയങ്ങാടിയിൽ നിന്നും കുപ്പം വഴി തളിപ്പറമ്പിലേക്കുള്ള പാതയരികിൽ, എരിപുരത്തിനും, നെരുവമ്പ്രത്തിനുമിടയിലാണു് ഇതു് സ്ഥിതി ചെയ്യുന്നതു്.
മാടായി പാറയുടെ തുടർച്ചയായി അതിന്റെ കിഴക്കു് ഭാഗത്തായി വരുന്ന കുന്നിൻപ്രദേശവും താഴ്വാരവും ചേർന്ന പ്രദേശമാണിവിടം. ഇതിന്റെ വടക്കു് പടിഞ്ഞാറു ഭാഗത്തായി അടുത്തില ഗ്രാമം സ്ഥിതിചെയ്യുന്നു.
പഴയങ്ങാടി പ്രൈമറി ഹെൽത്ത് സെന്റർ ചെങ്ങലിനടുത്താണു് സ്ഥിതി ചെയ്യുന്നതു്. എരിപുരം ചെങ്ങൽ എൽ പി സ്കൂൾ അടുത്തിലയിൽ സ്ഥിതി ചെയ്യുന്നു. ചെങ്ങലിൽ ഒരു ശ്രീകൃഷ്ണക്ഷേത്രമുണ്ടു് ഇവിടെ വർഷത്തിൽ നാലു് ദിവസം നീണ്ടുനില്ക്കുന്ന ഉത്സവം നടത്താറുണ്ടു്. ചെങ്ങൽ കിഴക്കിലെ എ.കെ.ജി സ്മാരക വായനശാല, ചെങ്ങൽ പടിഞ്ഞാറിലെ എ.കെ.ജി സെന്റർ, ചെങ്ങൽ ചെഗുവേര കലാസാംസ്കാരികസമിതി, ഇ.കെ. നായനാർ സ്മാരക വായനശാല ആൻഡ് ചിൽഡ്രൻസ് ലൈബ്രറി എന്നിവ ഇവിടുത്തെ പ്രധാന സാസ്കാരിക കേന്ദ്രങ്ങളാണു്.