Jump to content

"ഉരഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
EmausBot (സംവാദം | സംഭാവനകൾ)
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: kk:Бауырымен жорғалаушылар
Sajithbhadra (സംവാദം | സംഭാവനകൾ)
(ചെ.) 27.61.0.224 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3122361 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{ആധികാരത}}
{{ആധികാരത}}
{{Taxobox
{{Taxobox
| fossil_range = [[കാർബോണിഫറസ്]] - Recent
| fossil_range = [[കാർബോണിഫറസ്]] - സമീപസ്ഥം
| name = Reptiles
| name = Reptiles
| image = Tuatara.jpg
| image = Tuatara.jpg
വരി 52: വരി 52:


ഉരഗങ്ങളെക്കുറിച്ചു പഠനമാണ്‌ '''ഹെർപ്പറ്റോളജി''' എന്നറിയപ്പെടുന്നത്.
ഉരഗങ്ങളെക്കുറിച്ചു പഠനമാണ്‌ '''ഹെർപ്പറ്റോളജി''' എന്നറിയപ്പെടുന്നത്.
==മറ്റു വിവരങ്ങള്==
ഭാരതത്തിൽ 500 പരം ഇനം ഉരഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ 203 എണ്ണം [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലാണ്]]. ഇതിൽ 106 എണ്ണം [[പാമ്പ്|പാമ്പുകൾ]] , 7 ഇനം [[ആമ]]കൾ, 89 ഇനം [[പല്ലി]]കൾ, ഒരിനം [[മുതല]] ആണ്.<ref name="vns1">ജീവന്റെ സ്വരലയം- ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, കൂട് മാസിക, സെപ്തംബർ2013 </ref>


== ഇതും കാണുക ==


* [[ഏറ്റവും വലിയ ഉരഗങ്ങളുടെ പട്ടിക]]

==അവലംബം==
<references/>
{{Reptile-stub}}
{{Reptile-stub}}


[[വർഗ്ഗം:ഇഴജന്തുക്കൾ]]
[[വർഗ്ഗം:ഇഴജന്തുക്കൾ]]

[[af:Reptiel]]
[[als:Reptilien]]
[[an:Reptilia]]
[[ar:زواحف]]
[[az:Sürünənlər]]
[[bat-smg:Ruoplē]]
[[be:Паўзуны]]
[[be-x-old:Паўзуны]]
[[bg:Влечуги]]
[[bn:সরীসৃপ]]
[[br:Stlejvil]]
[[bs:Reptili]]
[[ca:Rèptil]]
[[cs:Plazi]]
[[cy:Ymlusgiad]]
[[da:Krybdyr]]
[[de:Reptilien]]
[[el:Ερπετά]]
[[en:Reptile]]
[[eo:Reptilioj]]
[[es:Reptilia]]
[[et:Roomajad]]
[[eu:Narrasti]]
[[fa:خزندگان]]
[[fi:Matelijat]]
[[fiu-vro:Ruumaja]]
[[fo:Skriðdýr]]
[[fr:Reptile]]
[[frr:Krepdiarten]]
[[fy:Reptyl]]
[[ga:Reiptíl]]
[[gd:Snàigean]]
[[gl:Réptiles]]
[[gn:Otyryrýva]]
[[gv:Reptilia]]
[[he:זוחלים]]
[[hi:सरीसृप]]
[[hr:Gmazovi]]
[[hsb:Łažaki]]
[[hu:Hüllők]]
[[id:Reptil]]
[[io:Reptero]]
[[is:Skriðdýr]]
[[it:Reptilia]]
[[ja:爬虫類]]
[[jbo:respa]]
[[jv:Reptil]]
[[ka:ქვეწარმავლები]]
[[kk:Бауырымен жорғалаушылар]]
[[ko:파충류]]
[[ku:Xijende]]
[[la:Reptilia]]
[[lb:Reptiller]]
[[li:Reptiele]]
[[lij:Reptilia]]
[[ln:Linyóka]]
[[lt:Ropliai]]
[[lv:Rāpuļi]]
[[mk:Влекачи]]
[[ms:Reptilia]]
[[my:တွားသွားသတ္တဝါ]]
[[nds:Reptilien]]
[[ne:सरिसृप]]
[[nl:Reptielen]]
[[nn:Krypdyr]]
[[no:Krypdyr]]
[[nv:Naaldlooshii dadichʼízhii]]
[[oc:Reptilia]]
[[pl:Gady]]
[[pnb:ریپٹائیل]]
[[ps:خاپوړن]]
[[pt:Répteis]]
[[qu:Suchuq]]
[[rm:Reptil]]
[[ro:Reptilă]]
[[ru:Пресмыкающиеся]]
[[rue:Плазы]]
[[sa:सर्पण-शीलः]]
[[sah:Сыыллааччылар]]
[[scn:Reptilia]]
[[sh:Reptil]]
[[simple:Reptile]]
[[sk:Plazy]]
[[sl:Plazilci]]
[[sq:Zvarranikët]]
[[sr:Гмизавци]]
[[su:Réptil]]
[[sv:Kräldjur]]
[[sw:Reptilia]]
[[ta:ஊர்வன]]
[[te:సరీసృపాలు]]
[[tg:Рептилия]]
[[th:สัตว์เลื้อยคลาน]]
[[tl:Reptilia]]
[[to:Monumanu ngaolo pe totolo]]
[[tr:Sürüngenler]]
[[tt:Сөйрәлүчеләр]]
[[uk:Плазуни]]
[[ur:گزندے]]
[[vi:Động vật bò sát]]
[[wa:Cropante biesse]]
[[war:Reptilya]]
[[wuu:爬蟲類]]
[[yi:רעפטיליע]]
[[yo:Afàyàwọ́]]
[[zea:Reptielen]]
[[zh:爬行动物]]
[[zh-min-nan:Pâ-thiông-lūi]]
[[zh-yue:爬蟲類]]

15:44, 19 ഏപ്രിൽ 2019-നു നിലവിലുള്ള രൂപം

Reptiles
Temporal range: കാർബോണിഫറസ് - സമീപസ്ഥം
A Tuatara, Sphenodon punctatus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Sauropsida*

Goodrich, 1916
Subclasses
Synonyms

നട്ടെല്ലുള്ള ‍ ജീവിവംശങ്ങളിൽ ഉൾപ്പെടുന്നവയാണ്‌ ഉരഗങ്ങൾ അഥവാ ഇഴജന്തുക്കൾ. സസ്തനികൾ, പക്ഷികൾ എന്നിവയാണ്‌ നട്ടെല്ലുള്ള മറ്റുവംശങ്ങൾ. ശീതരക്തം ആണ്‌ ഉരഗങ്ങൾക്കുള്ളത്

പരിണാമം

[തിരുത്തുക]

315 ദശലക്ഷം വർഷം മുമ്പുതന്നെ ഉരഗങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി ഫോസിലുകൾ തെളിയിക്കുന്നു. അന്നത്തെ ഉരഗങ്ങൾക്ക്‌ ഒരടിയിലധികം വലിപ്പമില്ലായിരുന്നു.

ഉഭയജീവികളിൽ നിന്നും പരിണമിച്ചുണ്ടായവയാണിവ. ഉഭയജീവികൾക്ക്‌ സാധാരണമായ മൃദുചർമ്മത്തിന്റെ ഉപരിതലത്തിൽ കടുപ്പമുള്ള ചർമ്മം ഉണ്ടായതായിരുന്നു പരിണാമത്തിന്റെ പ്രധാനഘട്ടം.

280 ദശലക്ഷം വർഷം മുമ്പ്‌ ഉരഗങ്ങളുടെ പൂർണ്ണവികാസം ആരംഭിച്ചു. മറ്റിനം ജന്തുക്കളുടെ വികാസം ആരംഭത്തിലായിരുന്നതിനാൽ കരമുഴുവൻ അവ കൈയടക്കി. തങ്ങളുടെ ചർമ്മത്തിലെ ശൽക്കങ്ങൾ ഉപയോഗിച്ച്‌ ശരീരത്തിനാവശ്യമായ താപം സമ്പാദിക്കാനും അവക്കു കഴിഞ്ഞു.

125 ദശലക്ഷം വർഷം മുമ്പുണ്ടായതും ഇന്നു നിൽനിൽക്കാത്തവയുമായ ഡൈനോസോറുകൾ എന്ന ജീവിവംശവും ഉരഗങ്ങളിൽ പെടുന്നു.

ഉരഗങ്ങളുടെ പ്രത്യേകതകൾ

[തിരുത്തുക]

ചർമ്മം

[തിരുത്തുക]

പരിണാമദശയിൽ ഉരഗങ്ങൾക്കു ലഭിച്ച കട്ടിയേറിയ ചർമ്മം അവയെ കരയിലെ ചൂടിൽ പൊള്ളി മരിക്കാതിരിക്കാൻ സഹായിച്ചു. ഉരഗങ്ങളുടെ ചർമ്മം രണ്ട്‌ അടുക്കായാണിരിക്കുന്നത്‌, ഡേർമിസും, എപ്പിഡേർമിസും.

ഡേർമിസിനുള്ളിലുള്ള രക്തക്കുഴലുകളാണ്‌ ചർമ്മത്തിന്റെ വളർച്ചയെ സഹായിക്കുന്നത്‌, മിക്കയിനം ഉരഗങ്ങളിലും എപ്പിഡേർമിസിന്‌ വളരാനുള്ള സഹായം ഇല്ലാത്തതിനാൽ, ജീവിവളരുന്നതിനൊപ്പം പഴയ എപ്പിഡേർമിസ്‌ ഉപേക്ഷിക്കുകയും പുതിയത്‌ സ്വീകരിക്കുകയും ചെയ്യുന്നു. സാധാരണ എപ്പിഡേർമിസിന്റെ പുറംഭാഗം കെരാറ്റിൻ എന്ന പദാർത്ഥം കൊണ്ടാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. ഇഴജന്തുക്കളുടെ എപ്പിഡേർമിസിലെ കെരാറ്റിൻ ശൽക്കങ്ങളായി മാറിയിരിക്കുന്നു. ഇത്‌ അവക്ക്‌ പ്രത്യേകം സംരക്ഷണമേകുന്നു.

ഉഭയജീവികൾ നനവുള്ളഭാഗങ്ങളിൽ മുട്ടയിട്ടപ്പോൾ ഇഴജന്തുക്കൾ കരയാണ്‌ പ്രത്യുത്പാദന ധർമ്മം നിർവഹിക്കാനായി തിരഞ്ഞെടുത്തത്‌. ഉരഗങ്ങളുടെ മുട്ടയുടെ പുറംതോട്‌ ജലം കടത്തിവിടാത്തവയും എന്നാൽ വായുവിനെ കടത്തിവിടുന്നവയും ആണ്‌.

ഉരഗവംശങ്ങൾ

[തിരുത്തുക]

6547-ൽ അധികം വംശജാതികൾ(Species) ഉരഗങ്ങളുണ്ടെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.

ഇവ പ്രധാനമായും നാല്‌ വിഭാഗങ്ങളിലായാണ്‌.

ഹെർപ്പറ്റോളജി

[തിരുത്തുക]

ഉരഗങ്ങളെക്കുറിച്ചു പഠനമാണ്‌ ഹെർപ്പറ്റോളജി എന്നറിയപ്പെടുന്നത്.

മറ്റു വിവരങ്ങള്

[തിരുത്തുക]

ഭാരതത്തിൽ 500 പരം ഇനം ഉരഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ 203 എണ്ണം പശ്ചിമഘട്ടത്തിലാണ്. ഇതിൽ 106 എണ്ണം പാമ്പുകൾ , 7 ഇനം ആമകൾ, 89 ഇനം പല്ലികൾ, ഒരിനം മുതല ആണ്.[1]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ജീവന്റെ സ്വരലയം- ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, കൂട് മാസിക, സെപ്തംബർ2013
"https://ml.wikipedia.org/w/index.php?title=ഉരഗം&oldid=3122378" എന്ന താളിൽനിന്ന് ശേഖരിച്ചത്