മൈക്കൽ ലെവിറ്റ്
ബയോഫിസിസിസ്റ്റ്
രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞനാണ് മൈക്കൽ ലെവിറ്റ്. ഇദ്ദേഹം ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ 1947 മെയ് 9 നു ജനിച്ചു. അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ ഘടനാജീവശാസ്ത്ത്തിന്റെ ഒരു പ്രൊഫസറായി സേവനം അനുഷ്ഠിയ്ക്കുന്നു. ഡി.എൻ.എ.യെക്കുറിച്ചുള്ള പഠനങ്ങൾക്ക് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ രൂപപ്പെടുത്തുന്നതിൽ പ്രധാനപങ്ക് വഹിച്ചു. 2013 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിയ്ക്കുകയുണ്ടായി.
അവലംബം
തിരുത്തുക- ↑ "'LEVITT, Prof. Michael', Who's Who 2013, A & C Black, an imprint of Bloomsbury Publishing plc, 2013; online edn, Oxford University Press".(subscription required)
- ↑ http://www.embo.org/embo-members/find-a-member.html Archived 2011-07-22 at the Wayback Machine. Find an EMBO member
- ↑ PMID 5144255 (PubMed)
Citation will be completed automatically in a few minutes. Jump the queue or expand by hand - ↑ "Past colleagues in the Levitt Lab". Archived from the original on 2001-05-30.
- ↑ "Present colleagues in the Levitt Lab". Archived from the original on 2013-11-05.
- ↑ PMID 7688428 (PubMed)
Citation will be completed automatically in a few minutes. Jump the queue or expand by hand - ↑ PMID 10864507 (PubMed)
Citation will be completed automatically in a few minutes. Jump the queue or expand by hand - ↑ PMID 9342336 (PubMed)
Citation will be completed automatically in a few minutes. Jump the queue or expand by hand - ↑ PMID 23078280 (PubMed)
Citation will be completed automatically in a few minutes. Jump the queue or expand by hand