ചിത്രപദ
ഒരു സംസ്കൃതവർണ്ണവൃത്തമാണ് ചിത്രപദ. [1]
ലക്ഷണം
തിരുത്തുക“ | ഭം ഭഗ ചിത്രപദാ ഗം | ” |
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “രണ്ടു ഭഗണവും രണ്ടു ഗുരുവും ചിത്രപദാ” [2]
ഉദാഹരണങ്ങൾ
തിരുത്തുകഉദാ:
“ | ചീർത്തൊരു ചിത്രപദാർത്ഥം ചേർത്തുരു ചാരു കവിത്വം ചിത്തമതിങ്കലുദിപ്പാൻ ചിത്തനു വാണി തുണയ്ക്ക. |
” |
അവലംബം
തിരുത്തുക- ↑ "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. Retrieved 2011-11-11.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ