എഴുത്തിരണ്ടാമതൊക്കവേ

ഗുരുക്കളായാൽ ദക്ഷിണാന്തികാ.

വൈതാളീയം, ഔപച്ഛന്ദസികം, ആപാതളികാ ഈ മൂന്നിലും ‘പരത്തിലൊട്ടരുതു സമം’ എന്നുള്ള നിയമത്തെ ലംഘിച്ച്, എല്ലാ പാദങ്ങളിലും രണ്ടാമത്തേയും മൂന്നാമത്തേയും മാത്രകളെ മാത്രം ഒന്നിച്ചു ചേർത്ത് ഒരു ഗുരുകൊണ്ട് നിർദ്ദേശിച്ചാൽ ആ വൃത്തം ‘ദക്ഷിണാന്തികാ.’

"https://ml.wikipedia.org/w/index.php?title=ദക്ഷിണാന്തിക&oldid=2871339" എന്ന താളിൽനിന്ന് ശേഖരിച്ചത്