"തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) "തീയർ" താളിന്റെ സംരക്ഷണ തലം മാറ്റി ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 06:07, 5 നവംബർ 2020 (UTC)) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 06:07, 5 നവംബർ 2020 (UTC))) |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 30:
ചീറുംബ ഭഗവതി അടക്കം മറ്റു ചില തോറ്റം പാട്ടുകളിലും കുലമഹിമയെ പറ്റിപറയുന്ന സ്ഥലങ്ങളിൽ ദിവ്യകുലജാതരാണിവരെന്നു വ്യക്തമാക്കുന്നുണ്ട്.
== ചേകവർ ==
വടക്കൻ കേരളത്തിലെ പ്രശസ്ത തിയ്യർ തറവാട്ടുകാർ ആയിരുന്നു ചേകവർ എന്ന് അറിയപ്പെട്ടിരുന്നത്. ഇവർ തിയ്യരിലെ തന്നെ ഒരു ഉപവിഭാഗം ആണ് രാജഭരണം നില നിന്നിരുന്ന കാലത്ത് കുലത്തൊഴിൽ ആയ കളരി അഭ്യസിച്ചു നാട്ടു പ്രമാണികൾക്കും ഭൂപ്രഭുക്കന്മാർക്കും വേണ്ടി അങ്കം എന്ന ദോന്ത യുദ്ധത്തിന് പോകുന്ന തിയ്യർ യുവാക്കൾ ആണ് ചേകവർ എന്ന് അറിയപ്പെട്ടിരുന്നത്.<ref name="chekavar">
[https://www.thenewsminute.com/article/meet-padma-shri-meenakshi-gurukkal-grand-old-dame-kalaripayattu-56274. ദി ന്യൂസ്മിനിറ്റ്]</ref> . ഈ തിയ്യർ യുവാക്കൾ പേരിനൊപ്പം ചേകവർ എന്നു വെക്കുമായിരുന്നു. രാജാവിന് വേണ്ടി അങ്കം വെട്ടാനും കുടിപ്പക തീർക്കാനും മരിക്കാൻ പോലും തയ്യാറയി അങ്കം എന്ന പോരിന് പോകും, ഇതിനായി രാജാവ് നേരിട്ട് ചേകവർ തറവാട്ടിൽ വന്നു ക്ഷണിക്കൽ ആണ് ചടങ്ങ് , പ്രതിഫലം ആയി ഭൂസ്വാത്തും പൊൻപണ്ങ്ങളും എഴുതി കൊടുത്തിരുന്നു. പണ്ടത്തെ മലബാറിലെ കടത്തനാട്, ഇന്നത്തെ വടകര,തലശ്ശേരി ഭാഗങ്ങളിൽ ആണ് കൂടുതലായും ഉണ്ടായിരുന്നത്. ഇവർ നല്ല പടയാളികളും നാട്ടു ഭരണാതികരിക്ളും ഇവരിൽ ഉണ്ടായിരുന്നു. കളരി പഠിപ്പിക്കുന്ന ഗുരു- ഗുരുക്കൾ എന്നും പണിക്കർ എന്നും ആയിരുന്നു അറിയപെടുക ,വടക്കൻ വീരഗാഥയിൽ പ്രതിപാതിക്കുന്ന പുത്തൂരം വീട് ആ കാലത്തെ പ്രശസ്ത തിയ്യർ തറവാട് ആണ്. സാധാരണ ആയി പണ്ട് കാലങ്ങളിൽ തിയ്യർ സമുദായത്തിലെ യോദ്ധാക്കൾക് നാട്ടുരാജാക്കന്മാർ ചേകവർ സ്ഥാനം കൊടുത്തിരുന്നത് അങ്കം ജയിച്ചാൽ അരയില് പൂക്കച്ച കെട്ടുന്ന ചടങ്ങ് കഴിഞ്ഞാൽ മാത്രമാണ് ചേകവർ ആവുകയുള്ളൂ .ചേകവരിൽ തന്നെ രാജാക്കന്മാർക് വേണ്ടി സേവനം ചെയ്യുന്ന ചേകവന്മാരിലെ നേതാക്കൾ പടകുറുപ്പ് എന്നും ആണ് പറയപ്പെടുന്നത്. ഒരു കാലത് ശക്തൻ തമ്പുരാന്റെ പടതലവാൻ കോട്ടേകാട്ട് എന്ന പ്രശസ്ത തിയ്യർ തറവാട്ടുക്കാർ ആയിരുന്നു.തൃശൂർ ഇന്നും കളരികൾ ഉള്ള വല്ലഭട്ട തിയ്യർ തറവാട്ടുകാർ വെട്ടത്ത് രാജാവിന്റെ പടതലവന്മാർ ആയിരുന്നു.അവർ പടകുറുപ്പ്, മേനോൻ ,പണിക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ചിലർ അഭിപ്രായപ്പെടുന്നു തൃശൂർ കൊച്ചി ഭാഗത്തുള്ള ഒരു സമുതായം ആയ ചൊവൻ ഇതിൽ നിന്നും ഉണ്ടായതാണ് എന്ന്. പക്ഷെ തിയ്യരും ആയിട്ട് ഇവർക് വെക്തമായാ ഒരു ബന്ധവും ഇല്ല. തെക്കൻ കേരളത്തിലും തിയ്യർ പണ്ട് കുടിഇരിക്കപ്പെട്ടിട്ടുണ്ട് രാജാവിന്റെ ക്ഷണ പ്രകാരം വന്നവർ ആണ് ഇവർ. ==എട്ടില്ലക്കാർ==
|