താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുവാൻ സാങ്കേതിക യോഗ്യതയുള്ള വിക്കിപീഡിയ ഉപയോക്താക്കൾ ആണ് ബ്യൂറോക്രാറ്റ്:

  • മറ്റു ഉപയോക്താക്കളെ കാര്യനിർവാഹകരായോ (സിസോപ്പ്‌) അല്ലെങ്കിൽ ബ്യൂറോക്രാറ്റ്‌ പദവിയിലേക്കോ സ്ഥാനകയറ്റം നൽകുക.
  • ഉപയോക്താക്കളുടെ യന്ത്ര (ബോട്ട്‌) പദവിക്ക്‌ അനുമതി നൽകുകയും പിൻവലിക്കുകയും ചെയ്യുക.


മലയാളം വിക്കിപീഡിയയിലെ നിലവിലുള്ള ബ്യൂറോക്രാറ്റുകൾ

  1. Ranjithsiji
  2. Kiran Gopi

വിരമിച്ച ബ്യൂറോക്രാറ്റ്

  1. Manjithkainiബ്യൂറോക്രാറ്റ്, സിസോപ് (2005 ഒക്ടോബർ 9 – 2007 മേയ് 15) – സ്വയം വിരമിച്ചു.
  2. Vssunബ്യൂറോക്രാറ്റ്, സിസോപ് – (2007 മെയ് 31 - 2013 ഏപ്രിൽ 13) – സ്വയം വിരമിച്ചു.
  3. Anoopanബ്യൂറോക്രാറ്റ്, സിസോപ് – (2012 ഓഗസ്റ്റ് 2 - 2013 ജനുവരി 6) - സ്വയം വിരമിച്ചു.
  4. Praveenpബ്യൂറോക്രാറ്റ്, സിസോപ് – (2007 നവംബർ 7 - 2020 ജൂൺ 14) - സ്വയം വിരമിച്ചു.

നിർജ്ജീവ ബ്യൂറോക്രാറ്റ്

  1. Bijeeബ്യൂറോക്രാറ്റ്, സിസോപ് (2005 ഡിസംബർ 6 – 2012 ഏപ്രിൽ 14) – നിർജ്ജീവമായതിനാൽ ഒഴിവാക്കി.
  2. Sadik Khalidബ്യൂറോക്രാറ്റ്, സിസോപ് – (2008 ഒക്ടോബർ 19 - 2013 ഏപ്രിൽ 1) – നിർജ്ജീവമായതിനാൽ ഒഴിവാക്കി.
  3. Junaidpvബ്യൂറോക്രാറ്റ്, സിസോപ് – (2011 ഒക്ടോബർ 13 മുതൽ 2015 ഫെബ്രുവരി 12) -നിർജ്ജീവമായതിനാൽ ഒഴിവാക്കി

ഇതും കാണുക