"ചേകവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) "ചേകവർ" സംരക്ഷിച്ചു: അമിതമായ പാഴെഴുത്ത് ഉൾപ്പെടുത്തൽ ([തിരുത്തുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)) |
||
(42 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 112 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1:
{{prettyurl|Chekavar}}
[[കേരളം| കേരളത്തിലെ]] [[മലബാർ|മലബാറിലെ]] ചില പ്രദേശങ്ങളിൽ ഉള്ള ഒരു ആയോധന ജാതിയായിരുന്നു '''ചേകവർ''' ('''ചേകോൻ''', '''ചേകവൻ''' )എന്നും അറിയപ്പെടുന്നു), '''അംഗലേയം''':'''Chekavar'''. ചേകവർ എന്ന പദം [[സംസ്കൃതം|സംസ്കൃത]] വാക്കായ സേവക് അല്ലെങ്കിൽ സേവകൻ എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.<ref name="123ff"/> മലബാറിലെ ഹിന്ദു [[തീയർ|തിയ്യർ]] സമുദായത്തിലെ ഉപജാതിയായിരുന്നു ഇവർ.<ref>{{Cite book|url=https://books.google.co.in/books?id=7yhHEAAAQBAJ&pg=PT137&dq=chegon&hl=en&sa=X&ved=2ahUKEwjdmoukleD0AhUMyosBHZxPAEIQ6AF6BAgDEAM|title=Mapping the History of Ayurveda : Culture, Hegemony and the Rhetoric of Diversity|last=P.|first=Girija, K|isbn=978-1-000-48139-6}}</ref><ref>{{cite book|last=David Waterhouse|year=1998|title=Dance of India University of Toronto, Centre for South Asian Studies|url=https://books.google.com/books?id=wRKCAAAAMAAJ&q=chekavar+tiyya|page=167|isbn=9781895214154}}</ref> [[മലബാർ|ഉത്തരമലബാറിലെ]] [[കോഴിക്കോട്|കോലത്തു നാട്]], [[വടകര]], [[കടത്തനാട്]], [[കണ്ണൂർ]] , എന്നി പ്രദേശങ്ങളിൽ ആയിരുന്നു ഇവരുടെ പ്രധാന വാസസ്ഥലം.തിയ്യരിലെ ഈ വിഭാഗം അവരുടെ കുലനാമമായി [[നാമം| പേരിന്റെ കൂടെ]] '''ചേകവർ''' എന്ന് ചേർത്താണ് അറിയപ്പെട്ടിരുന്നത്.<ref name="ghh"/> [[ബ്രിട്ടീഷ്]] ഭരണകാലം വരെ ഇവരെ ഒരു പ്രത്യക [[ജാതി]] ആയി തന്നെ രേഖപ്പെടുത്തി കാണുന്നുണ്ട്. [[രാജ്യം |രാജാക്കന്മാരുടെ സേനയിലേ]] [[യുദ്ധം |യുദ്ധഭയം]]
തീരെ ഇല്ലാത്ത [[കളരി|പടയാളികളായും]], [[കോവിലകം |കൊട്ടാരങ്ങളുടെ]] കാവൽക്കാരായും സേവനം ചെയ്യുക എന്നതാണ് ഇവരുടെ [[തൊഴിൽ]].<ref name="ghh"/><ref name="ggg"/> അക്കാലത്ത് ചേകവന്മാരിലെ ചിലർക്ക് സ്വന്തമായി സേനകൾ തന്നെ ഉള്ളവരായിരുന്നു. ഇവരിൽ പലരും [[മലബാർ |വടക്കേ മലബാറിൽ]] സാമാന്യം പ്രശസ്തിയോ, ആഡ്യത്വമോ ഉള്ള അനേകം തറവാടുകളും ഇവരുടെ ഇടയിൽ ഉണ്ടായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ കാണാം. ചേകവന്മാരുടെ തറവാടിനോട് ചേർന്ന് [[കളരി |കളരിയും പൂത്തറയും]] ഉണ്ടാവും, മിക്കപ്പോഴും അതിനോട് ചേർന്ന് കാവും ഉണ്ടാകാറുണ്ട്.
[[File:Manifattura di tanjore, katar, 1650-1700 ca.jpg|thumb|South Indian katar]]
[[File:Wedding at ‘Puthooram Veedu’.jpg|thumb| Puthooram Veedu Wedding ceremony, Painting]]
==പേരിന് പിന്നിൽ==
ചേകവർ എന്ന വാക്ക് സംസ്കൃതത്തിൽ ''സേവകൻ'' എന്ന വാക്കും, മലയാളത്തിൽ "''പടയാളി, യുദ്ധം ചെയ്യുന്നവൻ''" എന്നിങ്ങനെയും വ്യാഖ്യാനങ്ങൾ. മലയാള ഭാഷയുടെ നിഘണ്ടു രചയിതാവായ [[ഹെർമൻ ഗുണ്ടർട്ട്]] രേഖപ്പെടുത്തീട്ടുണ്ട്.<ref> Gundert, Herman (2000) [1872]. Malayalam-English Dictionary (3rd ed.). Sahythia Pravarthaka Sahakarana Sangham, Kerala</ref><ref>{{cite book|last=Tobias Zacharies|year=1999|title=Malayalam, English Dictionary|url= https://books.google.co.in/books?id=cA6YQoVa2ZwC&pg=PA1305&dq=%E0%B4%9A%E0%B5%87%E0%B4%95%E0%B4%B5%E0%B5%BB&hl=en&sa=X&ved=2ahUKEwja2KjQqav1AhWUSWwGHfxBD5AQ6AF6BAgGEAM#v=onepage&q=%E0%B4%9A%E0%B5%87%E0%B4%95%E0%B4%B5%E0%B5%BB&f=false|publisher=Asian Education Service|page=164|ISBN=9788120600676}}</ref>
==ചരിത്രം==
[[File:Indian Arms and Shields 02.jpg|thumb|വിവിധ തരം ആയുധങ്ങൾ]]
ക്രിസ്തു വർഷം 8-ആം നൂറ്റാണ്ടോടെ ചേകവന്മാരുടെ സാനിധ്യം [[കേരളം|കേരളത്തിൽ]] ഉള്ളതായി [[ചരിത്രം|ചരിത്ര]] തെളിവുകൾ ഉണ്ട്.
[[ചേരസാമ്രാജ്യം|ചേര]], [[ചോഴസാമ്രാജ്യം|ചോള സാമ്പ്രാജ്യ]]ങ്ങൾ
ചേകവരെ അവരുടെ [[പട്ടാളം|സേനയുടെ]] ഭാഗമാക്കിയതോടെ ആവാം [[കളരി]] കേരളത്തിൽ പ്രചരിച്ചത് എന്നും അനുമാനം ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു. ചേര രാജവംശം അവരുടെ സായുധ ആവശ്യങ്ങൾക്ക് വേണ്ടിയാണ് [[ഇന്ത്യ|ദക്ഷിണേന്ത്യയിൽ]] ഇവരെ എത്തിച്ചത് എന്ന് കാന്റർ വിഷർ Letters from Malabar എന്ന ഗ്രന്ഥത്തിൽ സൂചിപ്പിച്ചിട്ടുണ്ട്, കൂടാതെ ചേകവരുടെ ഇടയിൽ ചേകോൻ, തീയ്യചേകോൻ എന്നിങ്ങനെ രണ്ട് ഉപജാതികൾ ഉണ്ടായിരുന്നുവത്രെ. മൂവേന്തർ എന്നറിയപ്പെട്ടിരുന്ന ചേര-ചോള-പാണ്ട്യ രാജവംശങ്ങൾ വിവിധ കാലഘട്ടത്തിൽ
അവരുടെ സേനയിയിൽ ചേകവന്മാരെ ഉപയോഗപ്പെടുത്തിയത് ചില ശിലാ ലീഗിതങ്ങളിൽ കാണാം.<ref name="123ff"/>
{{quote|1-"[[ചോഴസാമ്രാജ്യം|ചോള കാലഘട്ടത്തിൽ]], '''[[പരാന്തക ചോളൻ രണ്ടാമൻ|പരാന്തക ഒന്നാമന്റെ]]''' സാമന്തനായ '''സെന്നിപ്പെരരയ്യൻ''' വെല്ലൂരിൽ മുൻനിരയിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ പരമാധികാരി '''[[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യനും]]''' അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ '''[[ലങ്ക|ശ്രീലങ്കൻ]]''' രാജാവിനുമെതിരെ യുദ്ധം ചെയ്യേണ്ടിവന്നു. യുദ്ധത്തിനിടയിൽ, അദ്ദേഹത്തിന്റെ നാല് സൈനികർ (ചേവകർ) ധീരമായി പോരാടി മരിച്ചു". എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.<ref>{{cite book|last=Sri Nandan Prasad|year=2002|title=Historical Perspectives of Warfare in India
Some Morale and Matériel Determinants|url=https://books.google.co.in/books?id=UghuAAAAMAAJ&q=chevakar+pandya&dq=chevakar+pandya&hl=en&newbks=1&newbks_redir=0&source=gb_mobile_search&sa=X&ved=2ahUKEwipl_yn04r7AhWVDd4KHbzbCjAQ6AF6BAgGEAM#chevakar%20pandya|publisher=Project of History of Indian Science, Philosophy and Culture
Original from:the University of Michigan|isbn=9788187586104|page=226|quote=Chola period , Sennipperaraiyan , a feudatory of Parantaka I , was in the vanguard at Vellur , where his sovereign had to battle against the Pandya and his ally the Sri Lankan king . In the course of the battle , four of his troops ( chevakar ) died fighting bravely .}}</ref>}}
{{quote|2-'''ശ്രീ-മാരൻ ചടയൻ''' [[ചേരസാമ്രാജ്യം| ചേര രാജാവ്]] രാജ്യഭരണം ഏറ്റതിന്റെ ഇരുപത്തിഏഴാം കൊല്ലത്തിൽ [[ചേരസാമ്രാജ്യം|പെരുമാൾ അടികളുടെ നേതൃത്വത്തിൽ]] [[തിരുവിതാംകൂർ|തെക്കൻ തിരുവിതാംകൂർ]] [[വിഴിഞ്ഞം |വിഴിഞ്ഞംകോട്ട]] ആക്രമിച്ചു. അവിടെ ഉണ്ടായിരുന്ന [[പാണ്ഡ്യസാമ്രാജ്യം| പാണ്ഡ്യസേനയെ]] കീഴടക്കി സൈന്യം ആയ് നാടും കടന്ന് ആരുവാമൊഴിക്ക് നേരെ നീങ്ങി, സമീപം ഉണ്ടായിരുന്ന കാരെകോട്ട താവളമുറപ്പിച്ച പാണ്ഡ്യസേനയെ കനത്ത പ്രഹരമേൽപ്പിച്ചു. കോട്ട നശിപ്പിക്കാൻ വന്നപ്പോൾ പാണ്ഡ്യസേനയിലെ സേനാധിപനും പടത്തലവന്മാരുമായ '''രണകീർത്തി''' എന്നും '''അമകീർത്തി''' എന്നും പേരുള്ള രണ്ട് ചേകവർ ചേരസേനയിലെ പലരെയും ധീരമായി കൊന്നു. ഒടുവിൽ ചേരന്മാർക്ക് മുൻപിൽ പൊരുതിവീരമൃത്യുവരിച്ചതായി ശിലാശാസനം കൊത്തിവെച്ചിട്ടുണ്ട്.<ref>{{cite book|last=Kumblamchirayil Vasavapa Panicker|year=1944|title=സരസകവി മൂഴൂർ എസ്. പത്മനാഭപ്പണിക്കർ
ഒരു ആനുകാലികാവലോകനം|url=https://books.google.co.in/books?id=Wg4tAQAAIAAJ&q=%E0%B4%95%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F&dq=%E0%B4%95%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F&hl=en&newbks=1&newbks_redir=0&source=gb_mobile_search&sa=X&ved=2ahUKEwipltfewL_9AhUq1nMBHRtKBz0Q6AF6BAgIEAM#%E0%B4%95%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F|page=97}}</ref><ref>{{cite book|last=കെ. ജി. നാരായണൻ |year=1984|title=ഈഴവ-തീയ്യ ചരിത്ര പഠനം|url=https://books.google.co.in/books?id=FM21AAAAIAAJ&q=%E0%B4%95%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F&dq=%E0%B4%95%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F&hl=en&newbks=1&newbks_redir=0&source=gb_mobile_search&sa=X&ved=2ahUKEwipltfewL_9AhUq1nMBHRtKBz0Q6AF6BAgEEAM#%E0%B4%95%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F|page=18|publisher=Anaswara Publication}}</ref><ref>{{cite book|last=വി. ആർ. പരമേശ്വരൻ പിള്ള|year=1963|title=പ്രാജീന ലിഖിതങ്ങൾ|url=https://books.google.co.in/books?id=XoIRAQAAIAAJ&q=%E0%B4%B0%E0%B4%A3%E0%B4%95%E0%B5%80%E0%B4%B0%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF&dq=%E0%B4%B0%E0%B4%A3%E0%B4%95%E0%B5%80%E0%B4%B0%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF&hl=en&newbks=1&newbks_redir=0&source=gb_mobile_search&sa=X&ved=2ahUKEwjY7oK2wb_9AhXe23MBHfsqCTQQ6AF6BAgDEAM#%E0%B4%B0%E0%B4%A3%E0%B4%95%E0%B5%80%E0%B4%B0%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF|page=132|publisher=university of California}}</ref><ref>{{cite book|last=കെ. ശിവശങ്കരൻ നായർ|year=1993|title=വേണാടിന്റെ പരിണാമം|publisher=സാംസ്കാരിക പ്രസിദ്ധീകരണം കേരള സർക്കാർ|url=https://books.google.co.in/books?id=jmBQAQAAMAAJ&q=%E0%B4%B0%E0%B4%A3%E0%B4%95%E0%B5%80%E0%B4%B0%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF&dq=%E0%B4%B0%E0%B4%A3%E0%B4%95%E0%B5%80%E0%B4%B0%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF&hl=en&newbks=1&newbks_redir=0&source=gb_mobile_search&sa=X&ved=2ahUKEwjY7oK2wb_9AhXe23MBHfsqCTQQ6AF6BAgIEAM#%E0%B4%B0%E0%B4%A3%E0%B4%95%E0%B5%80%E0%B4%B0%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF|page=28}}</ref>}}
മലബാറിലേ വൈദേശികൻ '''Jacabus Canter Visscher''' ചേകവരെ പറ്റിയുള്ള കത്ത് ഇങ്ങനെ പറയുന്നു, {{quote|'അവർ ജനിച്ച [[പട്ടാളം |പട്ടാളക്കാരായിരിക്കാം]], കാരണം അവരുടെ വംശാവലിയുടെ അടിസ്ഥാനത്തിൽ അവർ എപ്പോഴും ആയുധങ്ങൾ വഹിക്കണം. ഭരണാധികാരിയുടെ സൈന്യത്തിൽ അവരെ സൈനിക സേവനങ്ങളിൽ അനുവദിച്ചു. ആഭ്യന്തരയുദ്ധത്തിലോ കലാപത്തിലോ, ചേകവർ യജമാനന് വേണ്ടി ആയുധമെടുക്കാൻ ബാധ്യസ്ഥരായിരുന്നു;<ref name="123ff"/>}}
ആദ്യ കാലങ്ങളിൽ നായന്മാരെ പോലെ തന്നെ ചെറുനാട്ടുരാജാക്കന്മാരുടെയും സേനയിൽ ഇവർ ചേർക്കപ്പെട്ടിരുന്നു.<ref>Padmanabha Menon, K. P. (1933). ''History of Keralas'''. vol. III, Ernakulam. pp. 398–402</ref> മലബാറിൽ കൂടാതെ [[കേരളം |തെക്കൻ കേരളത്തിലേക്ക്]] ഇവരുടെ വളരെ അപൂർവം പരമ്പര പണ്ട് തന്നെ കുടിയേറിയിരുന്നു. തെക്കൻ രാജ്യത്തെ നാട്ടുരാജാക്കന്മാരുടെ ക്ഷണപ്രകാരം കളരി അഭ്യസിപ്പിക്കാനും യുദ്ധത്തിനും വേണ്ടി പലരും പോയിട്ടുണ്ട്. അവരിൽ പലരും പിന്നീട് അവിടെ തന്നെ സ്ഥിരതാമസം ആകുകയും ചെയ്തിട്ടുണ്ടാവാം. ജേക്കബ് കാണ്ടർ വിസ്ചർ തന്റെ ഗ്രന്ഥത്തിൽ [[മാർത്താണ്ഡവർമ്മ]]യുടെ സേനയിൽ മലബാറിൽ നിന്ന് കൊണ്ട് വന്ന ചേകവന്മാരെ പറ്റി പ്രതിപാതിക്കുന്നത് ഇപ്രകാരം:-.
{{quote|തിരുവിതാംകൂറിലെ '''[[മാർത്താണ്ഡവർമ്മ]]''' രാജാവിന്റെ സൈനിക സേനയിൽ [[യൂറോപ്യൻ]] രീതിയിലുള്ള അച്ചടക്കം ഉള്ള 50,000 പുരുഷന്മാരും വില്ലും അമ്പും കുന്തവും വാളും യുദ്ധ കോടാലിയും ധരിച്ച 100,000 മലബാറിൽ നിന്നുള്ള നായരും, ചേകവരും (ചേകോകളും) ഉൾപ്പെടുന്നു. വടക മുഗം, തെക്ക്മുഖം എന്നീ രണ്ട് വലിയ സർവാദി വാഹകരെ അദ്ദേഹം സൂക്ഷിക്കുന്നു, അവയിലൊന്ന് വടക്കും മറ്റൊന്ന് തെക്കും സ്ഥാപിച്ചിരിക്കുന്നു.<ref name="123ff">{{cite book|last=Jacobus Canter Visscher|year= 1862|title=Letters from Malabar, tr.: to which is added An account of Travancore, and fra Bartolomeo's travels in that country. By H. Drury|url=https://books.google.co.in/books?id=HMFw5dFAEK8C&pg=PA172&dq=Travancore+chegos&hl=en&newbks=1&newbks_redir=0&source=gb_mobile_search&sa=X&ved=2ahUKEwjih4WZ5Ir7AhVZEIgKHVPtCxA4ChDoAXoECAcQAw#v=onepage&q=Travancore%20chegos&f=false|publisher=Oxford University|page=128-172|quote=The Marthanda varma King's army at Travancore consisted of 50,000 men with European discipline and 100,000 Malabar Nairs and Chegos (Chekavar) armed with bows, arrows, spears, swords and battle axes. He keeps two great sarvadi bearers, Vataka Mugam and Thekmukham, one of which is placed in the North and the other in the South.}}</ref><ref>{{cite book|last=Heber Drury, Jacobus Canter Visscher|year= 2022|title=letters from Malabar|url=https://books.google.co.in/books?id=3M9vEAAAQBAJ&pg=PA172&dq=Travancore+army+chegos&hl=en&newbks=1&newbks_redir=0&source=gb_mobile_search&sa=X&ved=2ahUKEwj-4pyM5Yr7AhUQUd4KHbKvAGE4ChDoAXoECAgQAw#v=onepage&q=Travancore%20army%20chegos&f=false|publisher=Third party|page=172|isbn=9783375033255}}</ref>}}
[[മലബാർ |ഉത്തരമലബാറിലേ]]
ഇന്ന് പല തിയ്യർ കുടുംബങ്ങളും തങ്ങളുടെ വേരുകൾ ഈ ചേകവർ വംശത്തിൽ നിന്നാണ് കാണുന്നത് എന്ന് ചരിത്ര നിരീക്ഷകർ ഉൾപ്പടെ പറയുന്നു.<ref>{{cite book|last=Ullekh.N.p|year=2018|title=Kannur:inside India's Bloodiest|url=https://books.google.com/books?id=WR1eDwAAQBAJ&dq=chekavar+tiyya&pg=PT62|publisher=Penguin Random House India Private Limited, 2018|page=201|isbn=9789353051051}}</ref>
പലപ്പോഴും കുടിപ്പകയ്ക്കും, നടുവഴികൾക്കും വേണ്ടി ധ്വന്തയുദ്ധത്തിൽ ഇവർ വീരമൃത്യു വരിക്കുന്നത് വടക്കാൻ പാട്ടിൽ പ്രസിദ്ധമാണ്.<ref name="ggg"/> വടക്കൻ പാട്ടിൽ വാഴ്ത്തപ്പെട്ട പുത്തൂരം വീടും ആരോമൽ ചേകവരുടെയും ഉണ്ണിയാർച്ചയും 16- നൂറ്റാണ്ടിലെ പ്രധാന യോദ്ധാക്കളിലെ തലവന്മാരാണ്.<ref>{{Cite book|url=https://books.google.com/books?id=KYLpvaKJIMEC&q=Tiya&pg=PA316|title = Medieval Indian Literature: Surveys and selections|isbn = 9788126003655|last1 = Ayyappa Paniker|first1 = K.|year = 1997}}</ref><ref name="ghh">{{Cite book|url=https://books.google.com/books?id=My8DEAAAQBAJ&q=Chekavan&pg=PT42|title = Jumbos and Jumping Devils: A Social History of Indian Circus|isbn = 9780190992071|last1 = Nisha|first1 = P. R.|date = 12 June 2020}}</ref><ref name="123fd">{{cite book|last=കാവാലം നാരായണ പണിക്കർ|year=1991|title=floklore of kerala-India|url=https://books.google.co.in/books?id=xH6BAAAAMAAJ&q=tiyya+martial+arts&dq=tiyya+martial+arts&hl=en&sa=X&ved=2ahUKEwig4pXj_trzAhVK4zgGHbWJB8cQ6AF6BAgJEAM|access-date=2008-10-8|publisher=National books,kollam|page=108|ISBN=9788123725932}}</ref>കുടകരോട് യുദ്ധം ചെയ്ത് വിജയിച്ച മന്ദപ്പൻ ചേകവരെ പറ്റിയും കണ്ണൂരിലെ അകത്തോട്ടി ചേകവരെ പറ്റിയും വടക്കേ മലബാറിലെ തോറ്റം
പാട്ടിൽ കാണാം
പണ്ട് രാജ ഭരണകാലത്ത് നാടുവാഴികൾക്കും ജന്മികൾളുടെയും മൂപ്പിളമ തർക്കമോ അതിർത്തി തർക്കമോ പരിഹരിക്കാൻ ചേകവന്മാരെ ഉപയോഗപ്പെടുത്തിയിരുന്നു, അതിനായി കളരി മാമാങ്കം രാജാവിന്റെ മേൽനോട്ടത്തിൽ നിശ്ചയിക്കും ഇവർ സ്വയം അങ്കത്തട്ടിൽ വാളും പരിചയും ഉപയോഗിച്ചു പരസ്പരം അങ്കം കുറിക്കുന്നു.<ref name="ggg">{{cite web|last=manoramaonline|title=കലി'യടങ്ങാതെ കുടിലിനു ചുറ്റും ഓടുന്ന ഒടിയൻ, ഒടി മറയാൻ പിള്ള തൈലം Tuesday 11 December 2018 10:17 AM|url=https://www.manoramaonline.com/movies/movie-news/2018/12/11/t-murali-odiyan-myth.html}}</ref><ref name="123fd"/>
ബ്രിട്ടീഷ്ഭരണം മലബാറിൽ പിടിമുറുക്കിയതും കളരി നിരോധിച്ചതും കളരിപ്പയറ്റിന്റെ പ്രാധാന്യം കുറഞ്ഞു പിന്നീട് ഈ വിഭാഗം മറ്റു തൊഴിലുകളിലേക്ക് മാറുകയുമുണ്ടായി അതോടെ ചെറുനാട്ടുരാജാക്കന്മാർ ക്ഷയിക്കുകയും ചെയ്തതോടെ ചേകവന്മാരുടെ പ്രശസ്തി കുറഞ്ഞു തുടങ്ങി. മലബാറിലെ ഈ തീയ്യരുടെ പോരാട്ടവീര്യം മനസ്സിലാക്കി ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ തീയ്യർക്കായി പ്രത്യേകം റെജിമെന്റും കോളേണിയൽക്കാലത്ത് രൂപീകരിക്കുകയുണ്ടായി, തീയ്യർ അതിന്റെ ഭാഗമായി കൂലി പട്ടാളക്കാരാകുകയും പിന്നീട് നേറ്റിവ് ഇൻഫെൻഡ്രി ഫോഴ്സ് രൂപീകരിച്ചതോടെ മദ്രാസ് റെജിമെന്റിന്റെ ഭാകമാവുകയും ചെയ്തു.<ref>{{cite book|last=Madras (Indian State)|year=1911|title=Selections from the Records of the Madras Government|url=https://books.google.com/books?id=fjpuAAAAMAAJ&q=chegos+madras|publisher=Government Press|page=210}}</ref> പിന്നീട് ഈ റെജിമെന്റിൽ വ്യാപകമായി തീയ്യന്മാർ ബ്രിട്ടീഷ് ആർമിയിൽ ചേരുകയും ചെയ്തതോടെ തലശ്ശേരിയിൽ [[തീയർ പട്ടാളം]] എന്ന ഒരു പ്രത്യേകം റെജിമെന്റ് ഉണ്ടാകുകയും ചെയ്തു.<ref>{{cite book|last=Edward Balfour|url=https://books.google.co.in/books?id=_A4cAAAAMAAJ&q=chegos+teer&dq=chegos+teer&hl=en&sa=X&ved=2ahUKEwiO6tL9leD0AhUJE6YKHcu3D_EQ6AF6BAgFEAM|year=1977|title=The encyclopedia Asiatics, Comprising india Subcontinent|page=274}}</ref><ref name="123ff"/><ref>{{cite book|last=Edgar Thurston,Regachari|year=1906|title=Caste and Tribes of Southern india Vol.111}}</ref>
==ശ്രദ്ധേയർ==
* [[ആരോമൽ ചേകവർ]] - 15 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യോദ്ധാവും, വടക്കൻ പാട്ടിലെ ഇതിഹാസ പുരുഷൻ.
* [[ചന്തു ചേകവർ]] - വടക്കൻ കേരളത്തിലെ ഒരു യോദ്ധാവ് ''ചതിയൻ ചന്തു''
* [[ഉണ്ണിയാർച്ച]] - 15 നൂറ്റാണ്ടിലെ ധീര വനിത വടക്കൻ പാട്ടിലെ ഇതിഹാസ നായിക.
*[[പയ്യമ്പള്ളി ചന്തു]] - പയ്യമ്പള്ളി ചന്തു ചേകവർ എന്ന വടക്കൻ പാട്ടിലെ മറ്റൊരു യോദ്ധാവ് 17 നൂറ്റാണ്ടിൽ തച്ചോളി ഓതെനന് ഗുരുസ്ഥാനിയൻ.
* [[മതിലേരിക്കന്നി]] - വടക്കൻ പാട്ടിലെ ഒരു നായിക.
* [[പൊന്നാപുരം കോട്ടയിൽ കേളു മൂപ്പൻ|പൊന്നാപുരം കോട്ടയിൽ കേളു മൂപ്പൻ ചേകവർ]] - വടക്കൻ പാട്ടിലെ ഒരു പരാക്രാമി.
*[[കുറൂളി ചേകോൻ]] (1861-1913) - 19 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സാമൂഹിക പരിഷ്കാർത്താവും ബ്രിട്ടീഷ് കാർക്ക് എതിരെ പോരാടിയ ധീര യോദ്ധാവ്.
* [[പുല്ലമ്പിൽ ശങ്കരൻ മൂപ്പൻ]] - പഴശ്ശി രാജയുടെ പടത്തലവൻ. ബ്രിട്ടീഷ് അധിപത്യത്തിന് എതിരെ പോരാടി.
*[[ചെറായി പണിക്കന്മാർ|ചെറായി പണിക്കർ ]] - സാമൂതിരിയുടെ പടത്തലവൻ ടിപ്പു സുൽത്താനേതിരെ പോരാടി.
* [[കോട്ടക്കൽ കണാരൻ ഗുരുക്കൾ|കോട്ടക്കൽ കണാരൻ ഗുരുക്കൾ ചേകവർ ]] (1850-1941) -ബ്രിട്ടീഷുകാർ കളരി നിരോധിച്ചപ്പോൾ കളരി പുൻസ്ഥാപിക്കുകയും CVN കളരി ഉണ്ടാകാൻ നാരായണൻ നായരെ സാഹയിക്കുകയും ചെയ്തു.
* [[കതിവന്നൂർ വീരൻ]] - വടക്കേ മലബാറിലെ യോദ്ധാവ് ആയിരുന്നു ദേവ പരിവേഷ തെയ്യം യഥാർത്ഥ പേര് ''മന്ദപ്പൻ ചേകവർ''.
*[[ആറാട്ടുപുഴ വേലായുധ പണിക്കർ]] (1825 - 1874) - തിരുവിധതാംകൂറിൽ ജാതിയതക്കെതിരെ പോരാടിയ പോരാളി.
==അവലംബം==
[[en:Chekavar]]
[[വർഗ്ഗം:കേരളത്തിലെ ജാതികൾ]]
|