ഡെയ്‌ലിഹണ്ട്:ഇലക്ഷന്‍,വാര്‍ത്ത

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
4.7
2.61M അവലോകനങ്ങൾ
100M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
കൗമാരക്കാർക്ക്
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ഇന്ത്യയുടെ #1 വാര്‍ത്താ,വിനോദ,വീഡിയോ ആപ്പ് സോഷ്യലാവുന്നു!

ഞങ്ങളുടെ 250+ മില്യണ്‍ യൂസേഴ്സിനൊപ്പം ചേരൂ, ഹിന്ദി , തമിഴ്, മലയാളം, കന്നട, തെലുങ്കു, ഇംഗ്ലീഷ്, മറാത്തി, ബംഗ്ലാ, ഗുജറാത്തി, ഒഡിയ, പഞ്ചാബി, ഉറുദു, ബോജ്പുരി ഭാഷകളിലുള്ള വാര്‍ത്തകള്‍, വീഡിയോസ്, വൈറല്‍ കാര്‍ഡുകള്‍ എന്നിവ പിന്തുടര്‍ന്ന് പങ്കുവെക്കൂ

മികച്ച ന്യൂസ് സോഴ്സുകളും ഹൈപ്പര്‍ലോക്കല്‍ കറസ്പോണ്ടന്‍റുകളെയും പിന്തുടര്‍ന്ന് പുതിയ വിവരങ്ങളറിയൂ

ആളുകളുമായി സംഭാഷണത്തിലേര്‍പ്പെട്ട് ട്രെന്‍ഡിന് തുടക്കമിടൂ

സ്വന്തം പ്രൊഫൈലും പോസ്റ്റും ക്രിയേറ്റ് ചെയ്യൂ
നല്ല പോസ്റ്റുണ്ടാക്കി അഭിപ്രായങ്ങള്‍ പങ്കുവെക്കൂ, ആളുകളെ ടാഗ് ചെയ്ത് ട്രെന്‍ഡ് തുടങ്ങൂ

റീപോസ്റ്റ് ചെയ്യൂ, അഭിപ്രായങ്ങളെഴുതൂ>
കണ്ടതില്‍ ഇഷ്ടമായതും വായിച്ച ലേഖനത്തിൽ വ്യത്യസ്ത അഭിപ്രായമുളളതും ഉണ്ടോ? റീപോസ്റ്റ് ബട്ടണിൽ ടാപ്പുചെയ്ത് ലേഖനം പങ്കിടൂ, ചർച്ചകൾ ആരംഭിക്കൂ.

ഡെയ്‌ലിഹണ്ട് ആപ്പില്‍ കണ്ടന്‍റ് പങ്കിടൂ
രസകരമായ എന്തെങ്കിലും കണ്ടോ? ഫോട്ടോകൾ‌, ഫണ്ണി ഇമേജുകൾ‌, മീമുകള്‍‌‌, വാർത്തകള്‍‌, വീഡിയോകൾ‌, ലിങ്കുകൾ‌ എല്ലാവരുമായും പങ്കിടൂ. ആളുകളുമായി കൂടുതല്‍ ഇടപഴകൂ!

ട്രെന്‍ഡിങ് കണ്ടെത്തൂ
സ്പോര്‍ട്സ്, വാര്‍ത്ത, രാഷ്ട്രീയം നിങ്ങളുടെ താല്‍പര്യം എന്തുമാകട്ടേ, എല്ലാ ട്രെന്‍ഡിങ് വിഷയങ്ങളുടേയും ഹാഷ്ടാഗുകളുടേയും കേന്ദ്രസ്ഥാനം ഡെയ്‌ലിഹണ്ട് ആണ്. യൂസേഴ്സ് പോസ്റ്റില്‍ കമന്‍റുകളിലൂടേയും ലൈക്കുകളിലൂടെയും സംവദിക്കൂ

ഡെയ്‌ലിഹണ്ടില്‍ കോണ്‍ടാക്റ്റുകള്‍ കണ്ടെത്തി കണക്ട് ചെയ്യൂ
കോണ്ടാക്റ്റുകളോട് സംവദിക്കൂ- പ്രൊഫൈലുകള്‍ കണ്ടെത്തൂ, അവരുടെ പോസ്റ്റ് ലൈക്കും കമന്‍റും ചെയ്ത് റീപോസ്റ്റ് ചെയ്യൂ

ഡെയ്‌ലിഹണ്ടിലെ മറ്റ് ഫീച്ചറുകള്‍
• പ്രിയപ്പെട്ട കണ്ടന്‍റ് 14 ഭാഷകളില്‍ 2600ലധികം മീഡിയ പാര്‍ട്ട്ണേഴ്സില്‍ നിന്നും നേടൂ
• നിങ്ങള്‍ക്കായി പ്രത്യേകം കസ്റ്റമൈസ് ചെയ്ത കണ്ടന്‍റ് ശുപാര്‍ശ ചെയ്യപ്പെട്ട ന്യൂസ്, വീഡിയോസ്, ഫോട്ടോകള്‍ തുടങ്ങിയവയുടെ സ്ട്രീമില്‍ നിന്ന് നേടൂ
• ഗ്രാമങ്ങള്‍, നഗരങ്ങള്‍, ജില്ലകള്‍ എന്നിവയില്‍ നിന്ന് പിന്‍കോഡ് അടിസ്ഥാനത്തില്‍ ലോക്കല്‍ വാര്‍ത്തകള്‍ നേടൂ
• ലോകവാര്‍ത്തകള്‍, വിനോദം, ടിവി, സിനിമാ ഗോസിപ്പുകള്‍, ക്രിക്കറ്റ് അപ്ഡേറ്റുകള്‍, ഹൊറസ്കോപ്പ്, കാലാവസ്ഥാ, തൊഴില്‍ വാര്‍ത്തകള്‍, ഡിഫന്‍സ്, ഓഹരി വാര്‍ത്തകള്‍ തുടങ്ങിയവ നേടൂ
• പ്രിയപ്പെട്ട ന്യൂസ്പേപ്പറുകള്‍, ന്യൂസ് ചാനലുകള്‍ പിന്തുടരൂ. സെലിബ്രിറ്റി ക്രിയേറ്റേഴ്സിനെയും ഫ്രണ്ട്സിനെയും പിന്തുടര്‍ന്ന് അവരുടെ പുതിയ അപ്ഡേറ്റുകള്‍, ആര്‍ട്ടിക്കിളുകള്‍, വീഡിയോകള്‍ കാണൂ
• ആര്‍ട്ടിക്കിളുകളും പോസ്റ്റുകളും ലൈക്കുകള്‍, ഷെയറുകള്‍, കമന്‍റുകള്‍ വഴി എന്‍ഗേജ് ചെയ്യൂ
• ഫോട്ടോകള്‍, മീമുകള്‍, വീഡിയോകള്‍ അപ് ലോഡ് ചെയ്ത് പ്രിയപ്പെട്ടവരെ ടാഗ് ചെയ്യൂ
• പോസ്റ്റുകള്‍, ലൈക്കുകള്‍, കമന്‍റുകള്‍, ഷെയറുകള്‍ തുടങ്ങി എല്ലാം പിന്തുടരൂ
• നിങ്ങള്‍ വായിച്ച, പിന്തുടര്‍ന്ന ആര്‍ട്ടിക്കിളുകളുടെയും കമന്‍റുകളുടെയും ഹിസ്റ്ററി ബ്രൌസ് ചെയ്യൂ

നിങ്ങളുടെ പ്രിയപ്പെട്ട ലോക്കല്‍ ന്യൂസ് പേപ്പറുകളില്‍ നിന്ന് വാര്‍ത്തകള്‍ വായിക്കൂ, വീഡിയോകള്‍ കാണൂ

• ഹിന്ദി- ലൈവ് ഹിന്ദുസ്ഥാന്‍, ആജ് തക്, അമര്‍ ഉജാല, ജാഗരണ്‍, പ്രഭാത് കബര്‍, പഞ്ചാബ് കേസരി മുതലായവ
• തമിഴ്- ദിനമലര്‍, ദിനകരന്‍, ദിനമണി, വികടന്‍, ദ ഹിന്ദു തമിഴ്, പുതിയ തലൈമുറൈ, പഞ്ചാബ് കേസരി, നക്കീരന്‍ മുതലായവ
• മലയാളം വാര്‍ത്തകള്‍- മംഗളം, ഏഷ്യാനെറ്റ്, മാധ്യമം, ദീപിക, കൈരളി ന്യൂസ്, ദേശാഭിമാനി മുതലായവ
• കന്നട- പ്രജാവാണി, വിജയവാണി, കന്നട ദുനിയാ, കന്നട പ്രഭാ, ഉദയവാണി, സുവര്‍ണാ ന്യൂസ്, വാര്‍ത്താ ഭാരതി മുതലായവ
• തെലുങ്കു- സാക്ഷി, ഈനാട്, പ്രജാശക്തി, സീ ന്യൂസ് തെലുങ്കു, ആന്ധ്രാജ്യോതി, ടിവി9 തെലുങ്കു മുതലായവ
• ഇംഗ്ലീഷ്- ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യാ ടുഡെ, ദ ഇന്‍ഡ്യന്‍ എക്സ്പ്രസ്, ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ഡെക്കാണ്‍ ക്രോണിക്കല്‍, ദ ടെലിഗ്രാഫ്, ബിബിസി, ന്യൂസ് 18, ദ പ്രിന്‍റ് മുതലായവ
• മറാഠി- ലോക് മത്, ലോക് സാട്ടാ, സാമാനാ, പുധരി, മജാ പേപ്പര്‍, ദൈനിക് പ്രഭാത്, സാകല്‍, ശാം ടിവി, മൈഹാ പേപ്പര്‍, എബിപി മജാ, തരുണ്‍ ഭാരത് മുതലായവ
• ബാംഗ്ലാ- ആനന്ദബസാര്‍ പത്രിക, ഇബേലാ, ബിബിസി ബംഗ്ലാ, കൊല്‍ക്കത്ത 24*7, സഗ്ബാദ് പ്രതിദിന്‍, എബിപി ആനന്ദ, ആജ് കല്‍, ന്യൂസ് 18 ബംഗ്ലാ മുതലായവ
• ഗുജറാത്തി- ഗുജറാത്തി സമാചാര്‍, സന്ദേശ്, ജിഎസ് ടിവി, വിശ്വ ഗുജറാത്തി, മിഡ് ഡേ- ഗുജറാത്തി, എബിപി അസ്മിതാ, ടിവി9 ഗുജറാത്തി മുതലായവ
• ഒഡിയ- ഒഡീഷാ സമാചാര്‍, ഒഡീഷാ റിപ്പോര്‍ട്ടര്‍, സമ്പന്ധ്, ഒഡിയാ പുവാ, കനക് ന്യൂസ്, ധാരിത്രി, ഒഡീഷാ ടിവി, ദ സമാജാ മുതലായവ
• പഞ്ചാബി- അജിത് ജലന്ധര്‍, ജഗ്ബാനി, റൊസാനാ സ്പോക്ക്സ്മാന്‍, പഞ്ചാബ് പോസ്റ്റ്, ഡെയ് ലി നവന്‍ സമാനാ, എബിപി സജ്ഞാ മുതലായവ

ഞങ്ങളെ ബന്ധപ്പെടൂ
[email protected]
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, സെപ്റ്റം 24

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 4 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.6
2.58M റിവ്യൂകൾ
Muhammed Janish
2024, ഒക്‌ടോബർ 15
9 10gy 1
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Eterno Infotech
2024, ഒക്‌ടോബർ 15
Dear User, Thank you for writing to us. Unfortunately, we are unable to interpret the correct meaning of your feedback, we would request you to kindly re-draft the feedback. We look forward to your feedback and would be glad to assist you at [email protected] and please do re-rate us with a 5star rating to encourage more. Thank you!!
Ajith Sunder
2024, മേയ് 1
വാട്സാപ്പ് കിട്ടുന്നില്ല എനിക്ക് വീണ്ടും കിട്ടുമോ.
ഈ റിവ്യൂ സഹായകരമാണെന്ന് 45 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Eterno Infotech
2024, മേയ് 1
പ്രിയ ഉപയോക്താവേ, ക്ഷമിക്കണം! ഇത് നന്നായി മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കുന്നതിന്, നിങ്ങളുടെ ക്ലയൻ്റ് ഐഡി സഹിതം [email protected] വഴി പിശകിൻ്റെ വീഡിയോ ക്യാപ്‌ചർ ഞങ്ങളുമായി പങ്കിടുക (പ്രൊഫൈൽ > ക്രമീകരണങ്ങൾ > ക്ലയൻ്റ് ഐഡിയിലേക്ക് സ്ക്രോൾ ചെയ്യുക). നിങ്ങളുടെ ഇമെയിലിനായി കാത്തിരിക്കുന്നു. ശ്രദ്ധിക്കുക: ദയവായി ആപ്പ് അപ്ഗ്രേഡ് ചെയ്യുക.
Krishnan Unni
2024, ഏപ്രിൽ 5
ooooollllllaaaaa
ഈ റിവ്യൂ സഹായകരമാണെന്ന് 11 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Eterno Infotech
2024, ഏപ്രിൽ 5
Dear User, Thank you for writing to us. Unfortunately, we are unable to interpret the correct meaning of your feedback, we would request you to kindly re-draft the feedback. We look forward to your feedback and would be glad to assist you at [email protected] and please do re-rate us with a 5star rating to encourage more. Thank you!!

പുതിയതെന്താണ്

▶️ Watch LiveTv in Miniplayer
🔔 Get Live Cricket & Election updates
⏰ Latest in Politics, Entertainment & more!

ആപ്പ് പിന്തുണ

ഫോൺ നമ്പർ
+918951847712
ഡെവലപ്പറെ കുറിച്ച്
ETERNO INFOTECH PRIVATE LIMITED
2nd Floor, No. 2, Vrr Legacy, 1st Main Road Jakkasandra Extension, 1st Block , Jakksandra Bengaluru, Karnataka 560034 India
+91 89518 47712