the
ദൃശ്യരൂപം
വിക്കിപീഡിയ en
ഇംഗ്ലീഷ്
[തിരുത്തുക]ഇംഗ്ലീഷ് ഭാഷയിൽ ഈ വാക്കിനുള്ള സ്ഥാനം, പ്രോജക്ട് ഗുട്ടൻബർഗ് കൃതികൾ വിശകലനം ചെയ്തതുപ്രകാരം | ||||||
---|---|---|---|---|---|---|
- | - | - | #1: the | of | and | to |
ഉച്ചാരണം
[തിരുത്തുക]- ഊന്നൽക്കൊടുത്തുകൊണ്ട്:
- ഊന്നൽക്കൊടുക്കാതെ:
വിവേചകഭേദകം
[തിരുത്തുക]the {{{g}}}
- സൂചിപ്പിക്കുന്നതെന്തോ, അത് നിശ്ചയമായും - മുൻകൂർ വ്യക്തമാക്കിയതുപ്രകാരം, അല്ലെങ്കിൽ അതേ വാക്യത്തിൽത്തന്നെ പൂർണ്ണമായി വ്യക്തമാക്കുന്നപ്രകാരം, അതുമല്ലെങ്കിൽ പൂർണ്ണമായി വ്യക്തമെന്ന് അനുമാനിക്കുന്നതുപ്രകാരം - വ്യക്തമെന്ന് പ്രസ്താവിച്ചുകൊണ്ട് ഉപയോഗിക്കുന്ന (വ്യാകരണത്തിലെ) വിവേചകഭേദകം.
- The street in front of your house. (But compare a street in Paris)
- The men and women watched the man give the birdseed to the bird.
- ഊന്നൽക്കൊടുത്തുകൊണ്ട് ഉച്ചരിക്കുമ്പോൾ കർമസ്ഥാനത്തിനിരിക്കുന്നത് ഏറ്റവും മികച്ചത് അല്ലെങ്കിൽ ഏറ്റം ശ്രദ്ധേയമായത് എന്നർത്ഥമാക്കുന്നു.
- That is the hospital to go to for heart surgery.
- ഒരു നാമവിശേഷണം വിശേഷിപ്പിക്കുന്ന എല്ലാ വ്യക്തികളെയും സൂചിപ്പിക്കുന്നു.
- Feed the hungry, clothe the naked, comfort the afflicted, and afflict the comfortable.
- സർവ്വോത്തമസൂചനാ പദരൂപഭേദത്തോടു ചേർത്ത് ഉപയോഗിച്ചുകൊണ്ട് കർമസ്ഥാനത്തിരിക്കുന്ന വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കാൻ.
- That apple pie was the best.
- ശരീരഭാഗങ്ങളുമായി ബന്ധപ്പെട്ട നാമപദങ്ങൾക്കുമുൻപ് ഒരു possessive സർവ്വനാമത്തിനു പകരമായി ഉപയോഗിക്കുന്നത്.
- A stone hit him on the head. ( = “A stone hit him on his head.”)
- ഒരു വിഭാഗത്തിൽപ്പെട്ട അംഗത്തിന്റെ നാമത്തോടു കൂടെ പ്രസ്തുത ശ്രേണിയിലെ അംഗങ്ങളെ ആകമാനം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്.
- The cat is a solitary creature. ( = “All cats are solitary creatures.”)
ഉദ്ധരണികൾ
[തിരുത്തുക]- ഈ വാക്കിന്റെ ഉപയോഗത്തിന് ഉദാഹരണങ്ങൾ ഇവിടെ ലഭിക്കും: citations.
ഈ പദത്തിൽനിന്നുദ്ഭവിച്ച പദങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]വിവേചകഭേദകം
|
|
ഊന്നൽക്കൊടുത്തുകൊണ്ട് ഉച്ചരിക്കുമ്പോൾ കർമസ്ഥാനത്തിനിരിക്കുന്നത് ഏറ്റവും മികച്ചത് അല്ലെങ്കിൽ ഏറ്റം ശ്രദ്ധേയമായത്
ഒരു നാമവിശേഷണം വിശേഷിപ്പിക്കുന്ന എല്ലാ വ്യക്തികളെയും സൂചിപ്പിക്കുന്നു
ഒരു സർവ്വോത്കൃഷ്ടസൂചനാ പദരൂപഭേദത്തോടൊപ്പം
ശരീരഭാഗങ്ങളുമായി ബന്ധപ്പെട്ട നാമപദങ്ങൾക്കുമുൻപ് ഒരു possessive സർവ്വനാമത്തിനു പകരമായി ഉപയോഗിക്കുന്നത്
|
ഒരു വിഭാഗത്തിൽപ്പെട്ട അംഗത്തിന്റെ നാമത്തോടു കൂടെ പ്രസ്തുത ശ്രേണിയിലെ അംഗങ്ങളെ ആകമാനം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്
ഇവയും കാണുക
[തിരുത്തുക] ഇവയും കാണുക
മുറിൻ-പത്ത
[തിരുത്തുക]നാമം
[തിരുത്തുക]the
ഇതും കാണുക
[തിരുത്തുക]- ye (incorporated noun)
അവലംബം
[തിരുത്തുക]Spoken Here: Travels Among Threatened Languages by Mark Abley (2003)
സ്വീഡിഷ്
[തിരുത്തുക]നാമം
[തിരുത്തുക]the {{{g}}}
- te എന്ന വാക്കിന്റെ ഇതര സ്പെല്ലിംഗ്.