Jump to content

കിരീബാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kiribati എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിപബ്ലിക് ഓഫ് കിരീബാസ്
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: ആരോഗ്യം, സമാധാനം, സ‌മൃദ്ധി
ദേശീയ ഗാനം: Teirake Kaini Kiribati
തലസ്ഥാനം സൗത്ത് തരാബ
രാഷ്ട്രഭാഷ കിരീബാസ്, ഇംഗ്ലീഷ്
ഗവൺമന്റ്‌
പ്രസിഡന്റ്
റിപബ്ലിക്
അനോത് തോംഗ്
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ജൂലൈ 12, 1979
വിസ്തീർണ്ണം
 
811ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
103,092(2005)
329/ച.കി.മീ
നാണയം ഓസ്ട്രേലിയൻ ഡോളർ (AUD)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC +12-14
ഇന്റർനെറ്റ്‌ സൂചിക .ki
ടെലിഫോൺ കോഡ്‌ +686

കിരീബാസ് (Kiribati) പെസഫിക് മഹാസമുദ്രത്തിലെ ചെറു ദ്വീപു രാജ്യമാണ്. മൂന്നര ലക്ഷം ചതുരശ്ര കിലോമീറ്ററിൽ ചിതറിക്കിടക്കുന്ന 33 ദ്വീപുകളുടെ സമൂഹമാണ് ഈ രാജ്യം. മൊത്തം ഭൂവിസ്തൃതി 811 ചതുരശ്ര കിലോമീറ്റർ മാത്രം. ഇംഗ്ലീഷിൽ കിരിബാറ്റി എന്നെഴുതുമെങ്കിലും ഈ രാജ്യത്തിന്റെ പേർ ഉച്ചരിക്കുന്നത് കിരീബാസ് എന്നാണ്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
General information
"https://ml.wikipedia.org/w/index.php?title=കിരീബാസ്&oldid=3841588" എന്ന താളിൽനിന്ന് ശേഖരിച്ചത്