ബുദ്ധദേവ് ദാസ്ഗുപ്ത
ദൃശ്യരൂപം
(Buddhadeb Dasgupta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബുദ്ധദേവ് ദാസ്ഗുപ്ത | |
---|---|
ജനനം | അനാരാ, India | ഫെബ്രുവരി 11, 1944
മരണം | 10 ജൂൺ 2021 | (പ്രായം 77)
തൊഴിൽ | ചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, കവി |
ഒരു ബംഗാളി ചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തും, കവിയുമായിരുന്നു ബുദ്ധദേവ് ദാസ്ഗുപ്ത (11 ഫെബ്രുവരി 1944 – 10 ജൂൺ 2021 (ബംഗാളി: বুদ্ধদেব দাশগুপ্ত).[1] ഇദ്ദേഹത്തിന്റെ അഞ്ച് ചിത്രങ്ങൾ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും നേടി. 1988-ലും 1994-ലും ബെർലിൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ബെർലിൻ ബെയർ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[2]
പ്രധാന ചലച്ചിത്രങ്ങൾ
[തിരുത്തുക]- സമയേർ കച്ചേ (1968) (ഹ്രസ്വചിത്രം)
- ദൂരത്വ (1978) (Distance)
- നീം അന്നപൂർണ്ണ (1979) (Bitter Morsel)
- ഗ്രിഹജുദാ (1982) (The Civil War)
- അന്ധി ഗാലി (1984) (Blind Alley)
- ഫേരാ (1988) (The Return)[3]
- ഭാഗ് ബഹാദൂർ (1989) (The Tiger Man)
- തഹാദേർ കഥാ (1992) (Their Story)
- ചരാചർ (1993) (Shelter of the Wings)[3]
- ലാൽ ദർജ (1997) (The Red Door)
- ഉത്തര (2000) (The Wrestlers)[3]
- മൻദോ മേയാർ ഉപാഖ്യാൻ (2002) (A Tale of a Naughty Girl)
- സ്വപ്നേർ ദിൻ (2004) (Chased by Dreams)
- അമി, യാസിൻ അർ അമർ മധുബാല (2007) (The Voyeurs)[3]
- കാൽപുരുഷ് (2008) (Memories in the Mist)[3]
- ജനാല (2009) (The Window)[4]
പുരസ്കാരങ്ങൾ
[തിരുത്തുക]- 2008 Spain International Film Festival
- ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്.[5]
- 2007 Athens International Film Festival
- Golden Athena Award
- മികച്ച ചലച്ചിത്രം
- 1989: ഭാഗ് ബഹാദൂർ
- 1993: ചരാചർ
- 1997: ലാൽ ദർജ
- 2002: മൻദോ മേയാർ ഉപാഖ്യാൻ
- 2008: കാൽപുരുഷ്
- മികച്ച സംവിധാനം
- 2000: ഉത്തര
- 2005: സ്വപ്നേർ ദിൻ
- മികച്ച പ്രാദേശിക ചലച്ചിത്രം (ബംഗാളി)
- 1978: ദൂരത്വ
- 1993: തഹാദേർ കഥാ
- Berlin International Film Festival
- 38th Berlin International Film Festival|1988: Golden Bear: ഫേരാ, Nominated[6]
- 44th Berlin International Film Festival|1994: Golden Bear: ചരാചർ: Nominated[7]
- Venice Film Festival
- 2000: Golden Lion: ഉത്തര (The Wrestler): Nominated [8]
- 2000: Special Director Award: ഉത്തര (The Wrestler)[8][9]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-07. Retrieved 2011-08-17.
- ↑ http://www.imdb.com/name/nm0201949/awards
- ↑ 3.0 3.1 3.2 3.3 3.4 "സിനിമ" (PDF). മലയാളം വാരിക. 2013 മെയ് 31. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 08.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ Filmography The New York Times.
- ↑ Merchant of Dreams: Buddhadeb Dasgupta gets lifetime achievement award at the Spain International Film Festival The Tribune, May 31, 2008.
- ↑ "Berlinale: 1988 Programme". berlinale.de. Retrieved 2011-03-06.
- ↑ "Berlinale: 1994 Programme". berlinale.de. Archived from the original on 2017-10-01. Retrieved 2011-06-11.
- ↑ 8.0 8.1 Awards New York Times.
- ↑ Awards IMDB.
- Hood, John W. (2005). Films of Buddhadeb Dasgupta. Orient Blackswan. ISBN 8125028021.