Jump to content

ഹൗസ് ഫുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൗസ് ഫുൾ
പോസ്റ്റർ
സംവിധാനംലിൻസൺ ആന്റണി
നിർമ്മാണംജോമോൻ ആന്റണി
രചനഷിജു നമ്പ്യത്ത്
അഭിനേതാക്കൾ
സംഗീതം
ഗാനരചന
ഛായാഗ്രഹണംനീൽ ഡി'കുഞ്ഞ
ചിത്രസംയോജനംശ്യാം ശശിധരൻ
സ്റ്റുഡിയോമൂവി മാസ്റ്റേഴ്സ്
വിതരണംമൂവി മാസ്റ്റേഴ്സ് റിലീസ്
റിലീസിങ് തീയതി2013 ഫെബ്രുവരി 15
രാജ്യംഇന്ത്യ
ഭാഷമലയാളം

ലിൻസൺ ആന്റണി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹൗസ് ഫുൾ. ടിനി ടോം, ജ്യോതിർമയി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഷിജു നമ്പ്യത്ത് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രം മൂവി മേക്കേഴ്സിന്റെ ബാനറിൽ ജോമോൻ ആന്റണിയാണ് ചിത്രം നിർമ്മിച്ചത്.

അഭിനേതാക്കൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹൗസ്_ഫുൾ&oldid=1717680" എന്ന താളിൽനിന്ന് ശേഖരിച്ചത്