ഹമദ് ബിൻ ഖലീഫ അൽതാനി
ദൃശ്യരൂപം
ഹമദ് ബിൻ ഖലീഫ അൽതാനി | |
---|---|
ഭരണകാലം | 27 June 1995 – 25 June 2013 |
മുൻഗാമി | Khalifa bin Hamad Al Thani |
പിൻഗാമി | Tamim bin Hamad Al Thani |
Prime Minister | |
ജീവിതപങ്കാളി |
|
മക്കൾ | |
See link | |
രാജവംശം | House of Thani |
പിതാവ് | Khalifa bin Hamad Al Thani |
മാതാവ് | Aisha bint Hamad Al Attiyah[അവലംബം ആവശ്യമാണ്] |
ഷെയ്ഖ് ഹമദ് ബിൻ ഖലിഫ ബിൻ അബ്ദുല്ല ബിൻ ജാസ്സിം ബിൻ മൊഹമ്മെദ് അൽ താനി (ഇംഗ്ലിഷ്: Hamad bin Khalifa bin Hamad bin Abdullah bin Jassim bin Mohammed Al Thani (അറബി: الشيخ حمد بن خليفة آل ثاني; ജനനം 1 ജനുവരി 1952) 1995 മുതൽ 2013 വരെ ഖത്തർ ഭരിച്ച എമിർ ആയിരുന്നു. അദ്ദേഹം അൽ താനി എന്ന ഖത്തറി രാജകുടൂംബാംഗമാണ്. [1] അദ്ദേഹത്തെ അച്ഛൻ എമിർ {Father Emir) എന്നാണ് ഖത്തറി സർക്കാർ ഇന്ന് അഭിസംബോധന ചെയ്യുന്നത്. [2]
റഫറൻസുകൾ
[തിരുത്തുക]- ↑ "Qatar: A tiny country asserts powerful influence", CBS 60 Minutes via youtube.com, 15 January 2012.
- ↑ "Qatar's Father Emir flown to Switzerland to treat broken leg". Doha News. 29 December 2015. Retrieved 6 April 2016.