Jump to content

സോർബോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chapel of Sainte Ursule.
Inscription over an entrance to the Sorbonne.
Sorbonne Square (Place de la Sorbonne).
Exterior of Sorbonne edifice.

സോർബോൺ‌, ഫ്രാൻസിലെ പാരീസിൽ ലാറ്റിൻ ക്വാർട്ടറിൽ സ്ഥിതിചെയ്യുന്നതും മുൻ യൂണിവേഴ്സിറ്റി ഓഫ് പാരീസിൻറെ ചരിത്രപരമായ കേന്ദ്രവുമായിരുന്ന ഒരു വലിയ കെട്ടിടമാണ്. ഇന്ന്, പന്തിയൺ-സോർബോൺ സർവകലാശാല, സോർബോൺ നൌവെല്ലെ യൂണിവേഴ്സിറ്റി, പാരിസ്-സോർബോൺ സർവകലാശാല, പാരിസ് ഡെസ്കാർട്ടെസ് യൂണിവേഴ്സിറ്റി, ദ ഇക്കോളെ നാഷണെയിൽ ഡെസ് ചാർട്ടസ്, ഇക്കോളെ പ്രാറ്റിക്വെ ഡെസ് ഹ്വാറ്റെസ് എറ്റ്യൂഡ്സ് തുടങ്ങിയ നിരവധി ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ ഭാഗികമായും പൂർണ്ണമായും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സോർബോൺ&oldid=2925189" എന്ന താളിൽനിന്ന് ശേഖരിച്ചത്