Jump to content

സോഡെറാസെൻ ദേശീയോദ്യാനം

Coordinates: 56°01′N 13°13′E / 56.017°N 13.217°E / 56.017; 13.217
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Söderåsen National Park
Söderåsens nationalpark
View from Kopparhatten
LocationSkåne County, Sweden
Coordinates56°01′N 13°13′E / 56.017°N 13.217°E / 56.017; 13.217
Area16.25 കി.m2 (6.27 ച മൈ)[1]
Established2001[1]
Governing bodyNaturvårdsverket

സോഡെറാസെൻ, തെക്കൻ സ്വീഡനിലെ സ്കാനിയയിലുള്ള ഒരു പർവ്വതശിഖരമാണ്. സമുദ്രനിരപ്പിൽനിന്ന് 212 മീറ്റർ (696 അടി) ഉയരമുള്ള സോഡെറാസെൻ സ്കാനിയയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ്. അനേകം പിളർപ്പുള്ള താഴ്വരകൾ ഇതിനെ വിഭജിച്ചു കടന്നു പോകുന്നു. തെക്ക് കിഴക്ക് റോസ്റ്റാൻഗ മുതൽ വടക്ക് പടിഞ്ഞാറ് അസ്തോർപ് വരെ ഈ പർവ്വതശിഖരം നീണ്ടു കിടക്കുന്നു. സോഡെറാസെൻ ദേശീയോദ്യാനം സ്കാനിയയിലെ ഹെൽസിങ്ബോർഗ്ഗിൽ നിന്ന് 30 കിലോമീറ്റർ (19 മൈൽ) അകലത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Söderåsen National Park". Naturvårdsverket. Archived from the original on 2009-04-04. Retrieved 2009-02-26.