Jump to content

സീകോങ്ങോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Zigongosaurus
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
ക്ലാഡ്: Sauropoda
Family: Mamenchisauridae
Genus: Zigongosaurus
Hou, Zhao, & Chao, 1976
Species:
Z. fuxiensis
Binomial name
Zigongosaurus fuxiensis
Hou, Zhao, & Chao, 1976

ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് സീകോങ്ങോസോറസ് . മധ്യ ജുറാസ്സിക് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത് . സോറാപോഡ് വംശത്തിൽ പെട്ട ആദ്യ കാല ദിനോസറുകളിൽ ഒന്നാണ് ഇവ.[1]

ശരീര ഘടന

[തിരുത്തുക]

സോറാപോഡ് വിഭാഗത്തിൽപ്പെട്ട മിക്ക ദിനോസറുകൾക്കും ഉണ്ടായിരുന്ന പോലെ നീണ്ട കഴുത്തും, വലിയ ശരീരവും , നീളമേറിയ വാലും ഉണ്ടായിരുന്നു . നാലു കാലുകളും ഉപയോഗിച്ചാണ്‌ ഇവ സഞ്ചരിച്ചിരുന്നത്. സസ്യഭോജികൾ ആയിരുന്നു ഇവ .

ഫോസ്സിൽ

[തിരുത്തുക]

ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ്.

കുടുംബം

[തിരുത്തുക]

സോറാപോഡമോർഫ ദിനോസറായിരുന്നു ഇവ.

അവലംബം

[തിരുത്തുക]
  1. Zhiming, Dong; S. Zhou; H. Zhang (1983). "Dinosaurs from the Jurassic of Sichuan". Palaeontologica Sinica, New Series C (in Chinese). 162 (33): 1–136.{{cite journal}}: CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]