Jump to content

ശുദ്ധരിൽ ശുദ്ധൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശുദ്ധരിൽ ശുദ്ധൻ
പ്രമാണം:Shudharil Shudhan.jpg
സംവിധാനംജയരാജ് വിജയ്
നിർമ്മാണംജോയ് ജേക്കബ്
രാജു കന്നിമേൽ
രചനജയരാജ് വിജയ്
തിരക്കഥജയരാജ് വിജയ്
സംഭാഷണംജയരാജ് വിജയ്
അഭിനേതാക്കൾഇന്നസെന്റ്
മുകേഷ്
കലാഭവൻ മണി
ലക്ഷ്മി ശർമ്മ
സംഗീതംജെയസൺ ജെ നായർ
പശ്ചാത്തലസംഗീതംമോഹൻ സിത്താര
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ബാലചന്ദ്രൻ ഇഞ്ചക്കാട്
ഛായാഗ്രഹണംകെ.പി നമ്പ്യാതിരി
ചിത്രസംയോജനംഹരിഹർപുത്രൻ
സ്റ്റുഡിയോജമിനി കളർ ലാബ്
ബാനർജെ.ജെ പ്രൊഡക്ഷൻസ്
വിതരണംവിമൽ റിലീസ്
റിലീസിങ് തീയതി
  • 2 സെപ്റ്റംബർ 2009 (2009-09-02)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ജയരാജ് വിജയ്കഥയെഴുതി തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്ത 2009-ലെ ഒരു ഒരു മലയാളചലച്ചിത്രമാണ് ശുദ്ധരിൽ ശുദ്ധൻ[1] ജോയ് ജേക്കബ്
രാജു കന്നിമേൽ എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിൽ ഇന്നസെന്റ്, മുകേഷ്, കലാഭവൻ മണി, ലക്ഷ്മി ശർമ്മഎന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[2] വയലാർ ശരത്ചന്ദ്രവർമ്മ, ബാലചന്ദ്രൻ ഇഞ്ചക്കാട്എന്നിവർ എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ജെയസൺ ജെ നായർ ഈണം നൽകി.[3]

പട്ടിണികിടന്നുകൊണ്ട് തോട്ടം മുതലാളിക്കെതിരെ സമരം നയിക്കേണ്ടിവന്ന രാമൻ കുട്ടി എന്ന ഒരു തോട്ടം തൊഴിലാളിക്കു ചുറ്റും വികസിക്കുന്നതാണ് ഇതിന്റെ ഇതിവൃത്തം.[4][5]

അഭിനേതാക്കൾ[6][7]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മുകേഷ് മോഹനചന്ദ്രൻ പിള്ള
2 ലക്ഷ്മി ശർമ്മ ജാനകി
3 ഇന്ദ്രൻസ് രാമൻ കുട്ടി
4 കലാഭവൻ മണി ശങ്കരൻ കുട്ടി
5 സുധീഷ് ചന്ദ്രൻ
6 സായികുമാർ ജോസഫ്
7 മാമുക്കോയ ജബ്ബാർ
8 മണിയൻപിള്ള രാജു കണാരൻ
10 ടി.ജി. രവി പാട്ട കൃഷ്ണൻ
11 കൊല്ലം തുളസി ഫെർണാണ്ടസ്
12 ഗീത വിജയൻ രമണി
13 സോന നായർ പങ്കി
14 കലാഭവൻ റഹ്മാൻ
15 മാസ്റ്റർ ഗണപതി സുധി
16 സാജു കൊടിയൻ നാട്ടുകാരൻ
17 മാനസി

ഗാനങ്ങൾ :വയലാർ ശരത്ചന്ദ്രവർമ്മ, ബാലചന്ദ്രൻ ഇഞ്ചക്കാട്
ഈണം :ജെയസൺ ജെ നായർ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 അയ്യയ്യ ജയ്സൺ ജെ നായർ ഇഞ്ചക്കാട് ബാലചന്ദ്രൻ
2 എന്നും ഓർമ്മകൾ ജയ്സൺ ജെ നായർ ഇഞ്ചക്കാട് ബാലചന്ദ്രൻ
3 കൺപീലിയിൽ ജി വേണുഗോപാൽ വയലാർ ശരത്ചന്ദ്രവർമ്മ
4 പുഴ പാടും സംഗീത പ്രഭു ഇഞ്ചക്കാട് ബാലചന്ദ്രൻ
5 കൺപീലിയിൽ (ഫീമെയിൽ) സുജാത മോഹൻ വയലാർ ശരത്ചന്ദ്രവർമ്മ

അവലംബം

[തിരുത്തുക]
  1. "ശുദ്ധരിൽ ശുദ്ധൻ(2009)". spicyonion.com. Retrieved 2019-03-01.
  2. "ശുദ്ധരിൽ ശുദ്ധൻ(2009)". www.malayalachalachithram.com. Retrieved 2019-03-01.
  3. "ശുദ്ധരിൽ ശുദ്ധൻ(2009)". malayalasangeetham.info. Retrieved 2019-03-01.
  4. "ശുദ്ധരിൽ ശുദ്ധൻ(2009)". Nowrunning.com. 2009-09-02. Archived from the original on 2013-06-01. Retrieved 2013-10-07.
  5. Movies.rediff.com
  6. "ശുദ്ധരിൽ ശുദ്ധൻ(2009)". www.m3db.com. Retrieved 2019-03-01. {{cite web}}: Cite has empty unknown parameter: |1= (help)
  7. "ശുദ്ധരിൽ ശുദ്ധൻ(2009)". www.imdb.com. Retrieved 2019-03-01. {{cite web}}: Cite has empty unknown parameter: |1= (help)
  8. "ശുദ്ധരിൽ ശുദ്ധൻ(2009)". malayalasangeetham.info. Archived from the original on 9 ഒക്ടോബർ 2017. Retrieved 1 മാർച്ച് 2019.
  9. "Manorama Music". Manoramaonline.com. Archived from the original on 2012-04-11. Retrieved 2013-10-07.
  10. "Shudharil Shudhan Songs - Shudharil Shudhan Malayalam Movie Songs - Malayalam Songs Lyrics Trailer Videos, Preview Stills Reviews". Raaga.com. Retrieved 2013-10-07.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]