Jump to content

വിൽ സ്മിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിൽ സ്മിത്ത്
Actor Will Smith lights up the stage as he hosted the 2011 Walmart Shareholders Meeting.
സ്മിത്ത് 2012ൽ
ജനനം
വില്ലാർഡ് കരോൾ സ്മിത്ത്, ജൂ.

(1968-09-25) സെപ്റ്റംബർ 25, 1968  (56 വയസ്സ്)
മറ്റ് പേരുകൾദി ഫ്രഷ് പ്രിൻസ്
തൊഴിൽഅഭിനേതാവ്, നിർമ്മാതാവ്, റാപ്പർ, ഗാനരചയിതാവ്
സജീവ കാലം1985–ഇന്നുവരെ
ജീവിതപങ്കാളി(കൾ)
കുട്ടികൾജേഡൻ, വില്ലോ എന്നിവരുൾപ്പെടെ മൂന്ന്
Musical career
വിഭാഗങ്ങൾഹിപ് ഹോപ്
ലേബലുകൾ
വെബ്സൈറ്റ്www.willsmith.com
ഒപ്പ്
"3Sw" spells out the signature in the image.

സിനിമ, ടെലിവിഷൻ, സംഗീതരംഗങ്ങളിൽ വിജയം കൈവരിച്ച ഒരു അമേരിക്കൻ നടനും നിർമാതാവും റാപ്പറും ഗാനരചയിതാവുമാണ് വില്ലാർഡ് കാരോൾ വിൽ സ്മിത്ത്, ജൂണിയർ[2][3][4] (ജനനം: സെപ്റ്റംബർ 25, 1968)[2].

2007 ഏപ്രിലിൽ ന്യൂസ്‌വീക്ക്‌ അദേഹത്തെ "ഹോളിവുഡിലെ ഏറ്റവും ശക്തനായ നടനായി തിരഞ്ഞെടുത്തിരുന്നു"[5]. നാല് ഗോൾഡെൻ ഗ്ലോബ് അവാർഡുകൾക്കും, രണ്ടു ഓസ്കാർ അവാർഡുകൾക്കും നാമനിർദ്ദേശം ചെയ്യപ്പെട്ട ഇദ്ദേഹം നാല് ഗ്രാമി അവാർഡുകൾ നേടിയിട്ടുണ്ട്.

ദി പെർസ്യുട്ട് ഓഫ് ഹാപ്പിനസ് വിൽ സ്മിത്തിന്റെ ഒരു പ്രശസ്തമായ സിനിമ ആണ്. ദി കരാട്ടെ കിഡ് (2010) എന്ന സിനിമയിൽ പ്രസക്തമായ വേഷം കൈകാര്യം ചെയ്ത ജെയ്ഡൻ സ്മിത്ത് ഇദ്ദേഹത്തിൻറെ മകനാണ്.

സിനിമകൾ

[തിരുത്തുക]
പ്രധാന ലേഖനം: Will Smith filmography

അവലംബം

[തിരുത്തുക]
  1. "Will Smith Net Worth - atlantablackstar". atlantablackstar. Retrieved മാർച്ച് 13, 2015.
  2. 2.0 2.1 "Will Smith Biography (1968-)". FilmReference.com. Retrieved ഓഗസ്റ്റ് 3, 2015. Full name, Willard Christopher Smith, Jr.
  3. "The Fresh Prince of Late Night". The Arsenio Hall Show. 1993. 4:50 മിനിട്ടളവിൽ. മൂലതാളിൽ നിന്നും June 2, 2015-ന് പരിരക്ഷിച്ചത്.
  4. Smith and his son, Jaden, both stated his middle name was "Carroll" in an appearance on ¡Despierta América! "Jaden Smith demostró que sí conoce bien a su papá Will Smith". ¡Despierta América!. 2003-05-16. 5:50 മിനിട്ടളവിൽ.
  5. Sean Smith (ഏപ്രിൽ 9, 2007). "The $4 Billion Man". Newsweek. Retrieved ജൂലൈ 7, 2011.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ Will Smith എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=വിൽ_സ്മിത്ത്&oldid=3710440" എന്ന താളിൽനിന്ന് ശേഖരിച്ചത്