Jump to content

വിപ്രോ ടെക്നോളജീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിപ്രോ ടെക്നോളജീസ്
പബ്ലിക് (NYSE: WIT)
വ്യവസായംInformation technology services
സ്ഥാപിതം1945 (സ്വാതന്ത്യത്തിനു മുമ്പ്)
ആസ്ഥാനംഇന്ത്യ ബാംഗ്ലൂർ
പ്രധാന വ്യക്തി
അസിം പ്രേംജി, ചെയർമാൻ &മാനേജിങ്ങ് ഡയരക്ടർ
വരുമാനംIncrease$3.47 billion USD
Increase$677 million USD
ജീവനക്കാരുടെ എണ്ണം
97,891 സെപ്തംബർ (2009) പ്രകാരം [1]
വെബ്സൈറ്റ്www.wipro.com

വിവരസാങ്കേതിക വിദ്യാ സർ‌വ്വീസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയാണ്‌ 1980-ൽ ആരംഭിച്ച വിപ്രോ ടെക്നോളജീസ്. ഇത് വിപ്രോ ലിമിറ്റഡിന്റെ ഗ്ലോബൽ ഐ.ടി സ‌ർ‌വീസസ് വിഭാഗമാണ്‌. ബാംഗ്ലൂർ ആസ്ഥാനമായ ഈ കമ്പനി ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയാണ്‌[2]. 2002-വിപ്രോ സ്വന്തമാക്കിയ ഒരു ബി.പി.ഒ. കമ്പനിയിലെ ഉദ്യോഗസ്ഥരടക്കം ഈ കമ്പനിക്ക് സെപ്തംബർ 2009 പ്രകാരം 97981 ജീവനക്കാർ ഉണ്ട്[3][4] .

ഇപ്പോഴത്തെ ചെയർമാൻ അസിം പ്രേംജിയുടെ പിതാവ് ഹാഷം പ്രേംജി 1945-ൽ സ്ഥാപിച്ച വെസ്റ്റേൺ ഇന്ത്യാ വെജിറ്റെബിൾ പ്രോഡക്റ്റ്സ് എന്ന സസ്യ എണ്ണ കമ്പനിയിൽനിന്നാണ് ഇന്നത്തെ വിപ്രോയുടെ തുടക്കം. മഹാരാഷ്ട്രയിലെ അമല്നീരിൽ സ്ഥാപിച്ച വനസ്പതി നിർമ്മാണ ഫാക്ടറിയിൽ നിന്നു തുടങ്ങിയ വിപ്രൊ പിന്നീട് പല മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. 1970കളുടെ അന്ത്യത്തിൽ വിപ്രോ ഐ.ടി മേഖലയിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.

നാഴികക്കല്ലുകൾ

[തിരുത്തുക]
  • 1945 - വെസ്റ്റേൺ ഇന്ത്യാ വെജിറ്റെബിൾ പ്രോഡക്റ്റ്സ് എന്ന കമ്പനിയായ തുടക്കം[5]
  • 1947 - മഹാരാഷ്ട്രയിലെ അമല്നീരിൽ എണ്ണ മിൽ സ്ഥാപിച്ചു.
  • 1960 - അമൽനറിൽ അലക്കു സോപ്പ് 787 നിർമ്മാണം
  • 1970 - അമല്നീരിൽ വനസ്പതി നിർമ്മാണം
  • 1975 - വിൻട്രോൾ എന്ന പേരിൽ ബാംഗ്ലൂരിൽ എൻജിനീയറിങ്, ഹൈഡ്രോളിക് സിലിണ്ടർ നിർമ്മാണം(ഇപ്പോൾ വിപ്രോ ഫ്ലൂയിഡ് പവർ).
  • 1977 - വിപ്രോ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന് പേര് മാറി.
  • 1980 - വിവരസാങ്കേതിക രംഗത്ത് പ്രവേശനം.
  • 1990 - വിപ്രോ-ജിഇ മെഡിക്കൽ സംവിധാനങ്ങളുടെ സംയോജനം
  • 1992 - ഗ്ലോബൽ ഐ.ടി സ‌ർ‌വീസസ് എന്നായി ആഗോള തലത്തിൽ
  • 1993 - ഓഫ്‌ഷോർ വികസനത്തിനുള്ള ബിസിനസ് ഇന്നൊവേഷൻ അവാർഡ്[അവലംബം ആവശ്യമാണ്]
  • 1995 - ISO 9001 ക്വാളിറ്റി സർട്ടിഫിക്കറ്റ് കിട്ടുന്നു[6], മാച്ച്യൂർ പ്രോസസ്സിന്റെ ഭാഗമായി രണ്ട് തവണ സാക്ഷ്യപ്പെടുത്തി.
  • 1997 - വിപ്രോയ്ക്ക് SEI CMM ലെവൽ 3 സർട്ടിഫിക്കേഷൻ ലഭിക്കുന്നു, എന്റർപ്രൈസ് വൈഡ് പ്രോസസ്സുകൾ നിർവചിച്ചിരിക്കുന്നു[അവലംബം ആവശ്യമാണ്]
    • സിക്‌സ് സിഗ്മ സംരംഭത്തിന്റെ തുടക്കം, പ്രോജക്ട് തലത്തിൽ ആരംഭിച്ച വൈകല്യങ്ങൾ തടയുന്നതിനുള്ള നടപടികൾ.[7]
  • 1998 - Wipro first software services company in the world to get SEI CMM level 5
  • 1999 - Wipro's market capitalization is the highest in India[അവലംബം ആവശ്യമാണ്]
  • 2000 - Start of the Six Sigma initiative, defects prevention practices initiated at project level. Wipro listed on New York Stock Exchange.[8]
  • 2001 - First Indian company to achieve the "TL9000 certification" for industry specific quality standards[അവലംബം ആവശ്യമാണ്].
  • 2002
    • World’s first CMMi ver 1.1 Level 5 company.[10]
    • Wipro acquires Spectramind.[6]
    • Ranked the 7th software services company in the world by BusinessWeek (Infotech 100, November 2002)[verification needed].
  • 2003
  • 2004
  • 2005 - Wipro acquires mPower to enter payments space[വ്യക്തത വരുത്തേണ്ടതുണ്ട്] and also acquires European System on Chip (SoC) design firm NewLogic
  • 2006 - Wipro acquires Enabler to enter Niche Retail market
  • 2008 - Wipro acquires Gallagher Financial Systems[അവലംബം ആവശ്യമാണ്] to enter mortgage loan origination space.
  • 2009

അവലംബം

[തിരുത്തുക]
  1. "wipro quarter results" (PDF). Archived from the original (PDF) on 2010-01-14. Retrieved 2009-10-29.
  2. "NASSCOM Announces Top-15 ITES-BPO Exporters Rankings for FY 06-07". Archived from the original on 2010-11-29. Retrieved 2008-05-29.
  3. "Wipro to hire more at the entry level". Indiatimes. October 19, 2006. Archived from the original on 2007-02-10. Retrieved 2007-04-11.
  4. "wipro quarter results" (PDF). Archived from the original (PDF) on 2010-01-14. Retrieved 2009-10-29.
  5. "Wipro - The Journey". Wipro. Archived from the original on 2009-09-25. Retrieved 2009-08-20.
  6. 6.0 6.1 6.2 "Company History - Wipro". moneycontrol.com. Retrieved 2008-12-31.
  7. Phadnis, Chitra (July 2). "Wipro betting on quality to compete". The Hindu Business Line. Retrieved 2009-01-13. {{cite web}}: Check date values in: |date= (help)
  8. "Wipro Faqs". Archived from the original on 2009-11-13. Retrieved 2009-10-29.
  9. "Wipro gets PCMM certification". The Hindu Business Line. Retrieved 2009-01-13.
  10. "Wipro Technologies is World's First CMMi Level 5 Ver 1.1 Organization". Business Wire. May 30, 2002. Archived from the original on 2012-07-09. Retrieved 2008-12-31.
  11. "IDC rates Wipro as the leader". The Times of India. August 16, 2004. Retrieved 2008-12-31.
  12. "Wipro-NewLogic closes its site in France !". August 7, 2009. Retrieved 2009-08-14.[പ്രവർത്തിക്കാത്ത കണ്ണി]