ലൗഡ്സ്പീക്കർ
ദൃശ്യരൂപം
ലൗഡ്സ്പീക്കർ | |
---|---|
സംവിധാനം | ജയരാജ് |
നിർമ്മാണം | ജയരാജ് എം.പി. സുരേന്ദ്രനാഥ് (സഹനിർമ്മാതാവ്) |
കഥ | ജയരാജ് പി.വൈ. ജോസ് |
തിരക്കഥ | ജയരാജ് |
അഭിനേതാക്കൾ | മമ്മൂട്ടി ശശികുമാർ ഗ്രേസി സിങ് ജഗതി ശ്രീകുമാർ കൊച്ചിൻ ഹനീഫ സലിം കുമാർ കെ.പി.എ.സി. ലളിത |
സംഗീതം | ബിജിബാൽ |
ഗാനരചന | അനിൽ പനച്ചൂരാൻ |
ഛായാഗ്രഹണം | ഗുണശേഖർ |
ചിത്രസംയോജനം | വിജയ് ശങ്കർ |
സ്റ്റുഡിയോ | ന്യൂ ജനറേഷൻ സിനിമ |
വിതരണം | പി.എ. സെബാസ്റ്റ്യൻ ടൈം ആഡ്സ് എന്റർടൈന്മെന്റ് |
റിലീസിങ് തീയതി | സെപ്റ്റംബർ 20 2009 (കേരളം) |
രാജ്യം | India |
ഭാഷ | മലയാളം |
സമയദൈർഘ്യം | 121 മിനുട്ടുകൾ |
ജയരാജ് രചനയും,നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ലൗഡ്സ്പീക്കർ. മമ്മൂട്ടി, ശശികുമാർ, ഗ്രേസി സിങ്, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, സലിം കുമാർ, കെ.പി.എ.സി. ലളിത എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
കഥാസംഗ്രഹം
[തിരുത്തുക]വിദ്യാസമ്പന്നനല്ലാത്ത ഉച്ചത്തിൽ സംസാരിക്കുന്ന ഒരു സാധാരണക്കാരനായ മൈക്ക് ഫിലിപ്പോസ്, ഒരു പഴയ ആസ്ട്രോഫിസിസ്റിൻ്റെ അവയവ ദാതാവായി നഗരത്തിലെത്തുന്നു. താമസിയാതെ, അവൻ ചുറ്റുമുള്ള എല്ലാവരുടെയും ജീവിതത്തെ മാറ്റിമറിക്കുന്നു.
കഥാപാത്രങ്ങളും അഭിനേതാക്കളും
[തിരുത്തുക]കഥാപാത്രങ്ങൾ | അഭിനേതാക്കൾ[1] |
---|---|
മൈക്ക് | മമ്മൂട്ടി |
മേനോൻ | ശശികുമാർ |
ആനി | ഗ്രേസി സിങ് |
ശാർങധരൻ | കൊച്ചിൻ ഹനീഫ |
കെപി | സലിം കുമാർ |
സെക്രട്ടറി | ജഗതി ശ്രീകുമാർ |
കുഞ്ഞാനമ്മ | കെ.പി.എ.സി. ലളിത |
ഔസേഫ് | ബാബു സ്വാമി |
ഗ്രാൻപ | ജനാർദ്ദനൻ |
മാധവൻ നായർ | ഭീമൻ രഘു |
രുക്മിണി | കല്പന |
ഡോ. ഒല്ലൂർക്കാരൻ | അനൂപ് മേനോൻ |
ഡോ. ഫിൽസൺ | സുബൈർ ആലപ്പുഴ |
വാച്ച്മാൻ | അഗസ്റ്റിൻ |
ഏജന്റ് | ഗിന്നസ് പക്രു |
ആനിയുടെ അമ്മ | വത്സല മേനോൻ |
മുഖ്യ നേഴ്സ് | സുകുമാരി |
കൗൺസിലർ | സുരാജ് വെഞ്ഞാറമൂട് |
ബാച്ചിലർമാർ | ശ്രീജിത്ത് രവി, സുരാജ് റോമിയോ, സുരാജ് ദേവരാജ് |
വല്യ അമ്മാവൻ | ഗോപി ആശാൻ |
മുത്തശ്ശൻ | ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി |
മുത്തശ്ശി | രുക്മിണി വാരസ്യാർ |
ഏഞ്ചല | ബേബി നയൻതാര |
കത്തനാർ | ഹരിശ്രീ അശോകൻ |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-14. Retrieved 2011-12-01.