ലോമാ ലിൻഡ
ദൃശ്യരൂപം
ലോമാ ലിൻഡ നഗരം | |
---|---|
A view of Loma Linda University Medical Center, with the city surrounding it | |
Motto(s): Serving Man | |
Location of Loma Linda in San Bernardino County, California. | |
Coordinates: 34°2′54″N 117°15′2″W / 34.04833°N 117.25056°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | San Bernardino |
Incorporated | September 29, 1970[1] |
• City council[2] | Mayor Rhodes Rigsby Mayor pro tempore Phill Dupper Ron Dailey Ovidiu Popescu John Lenart |
• ആകെ | 7.55 ച മൈ (19.55 ച.കി.മീ.) |
• ഭൂമി | 7.55 ച മൈ (19.55 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0.01% |
ഉയരം | 1,165 അടി (355 മീ) |
• ആകെ | 23,261 |
• കണക്ക് (2016)[6] | 24,129 |
• ജനസാന്ദ്രത | 3,196.32/ച മൈ (1,234.10/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP codes | 92350, 92354, 92357 |
Area code | 909 |
FIPS code | 06-42370 |
GNIS feature IDs | 1660935, 2410857 |
വെബ്സൈറ്റ് | www |
ലോമാ ലിൻഡ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ ബർണാർഡിനോ കൗണ്ടിയിലെ ഒരു നഗരമാണ്. സ്പാനിഷ് ഭാഷയിൽ ലോമ ലിൻഡ എന്ന പദത്തിനർത്ഥം 'മനോഹരമായ കുന്ന്' എന്നാണ്.[7] 1970 ലാണ് ഇത് സംയോജിപ്പിക്കപ്പെട്ടത്.[8] 2000 ലെ സെൻസസിൽ 18,681 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ പ്രകാരം 23,261 ആയി മാറിയിരുന്നു.[9]
നഗരത്തിൻറ മധ്യഭാഗം യഥാർത്ഥത്തിൽ മൗണ്ട് സിറ്റി എന്നാണ് അറിയപ്പെട്ടിരുന്നത്. അതിന്റെ കിഴക്കൻ പകുതി യഥാർത്ഥത്തിൽ ബ്രൈൻ മാവിർ എന്നറിയപ്പെടുന്ന ഒരു സംയോജിപ്പിക്കപ്പെടാത്ത സമൂഹമാണ്.[10]
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Council
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Loma Linda". Geographic Names Information System. United States Geological Survey. Retrieved October 12, 2014.
- ↑ "Loma Linda (city) QuickFacts". United States Census Bureau. Archived from the original on 2015-03-27. Retrieved March 20, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "About Us". Loma Linda, California: The City of Loma Linda, California. Archived from the original on 2011-06-04. Retrieved January 29, 2010.
- ↑ "About Us". Loma Linda, California: The City of Loma Linda, California. Archived from the original on 2011-06-04. Retrieved January 29, 2010.
- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "About Us". Loma Linda, California: The City of Loma Linda, California. Archived from the original on 2011-06-04. Retrieved January 29, 2010.