Jump to content

റ്റിം ബർട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tim Burton
Burton at the 64th Venice Film Festival in 2007
ജനനം
Timothy William Burton

(1958-08-25) ഓഗസ്റ്റ് 25, 1958  (66 വയസ്സ്)
ദേശീയതAmerican
വിദ്യാഭ്യാസംBurbank High School
കലാലയംCalifornia Institute of the Arts
തൊഴിൽFilm director, film producer, writer, artist
സജീവ കാലം1982–present
അറിയപ്പെടുന്ന കൃതി
The Nightmare Before Christmas, Beetlejuice, Batman, Sweeney Todd: The Demon Barber of Fleet Street, Corpse Bride, Big Fish, Edward Scissorhands
ജീവിതപങ്കാളി(കൾ)Lena Gieseke (1989–1993)
പങ്കാളി(കൾ)Lisa Marie (1993–2001)
Helena Bonham Carter (2001–present)
കുട്ടികൾBilly Raymond Burton
Nell Burton
മാതാപിതാക്ക(ൾ)Bill Burton
Jean Burton (née Erickson)
പുരസ്കാരങ്ങൾSee below
വെബ്സൈറ്റ്timburton.com

റ്റിമോത്തി വില്ല്യം "റ്റിം" ബർട്ടൻ (ജനനം:ഓഗസ്റ്റ്‌ 25 1958) ഒരു അമേരിക്കൻ ചലച്ചിത്രസം‌വിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും, നടനുമാണ്. ബീറ്റിൽജ്യൂസ്‌, എഡ്‌വാർഡ് സ്സിസ്സോർഹാൻഡ്സ്, സ്വീനി റ്റോഡ്: ദ ഡെമൺ ബാർബർ ഓഫ് ദ ഫ്ലീറ്റ് സ്ട്രീറ്റ്, എഡ് വുഡ്, സ്ലീപി ഹോളോ, ചാർളി ആന്റ് ദ ചോക്കളേറ്റ് ഫാക്ടറി, ആലീസ് ഇൻ വണ്ടർലാൻഡ്‌ എന്നീ എക്കാലത്തെയും പ്രശസ്തമായ ചലച്ചിത്രങ്ങൾ ഇദ്ദേഹത്തിൻറെ സൃഷ്ടികളാണ്. പ്രശസ്ത നടൻ ജോണി ഡെപ്പ് ഇദ്ദേഹത്തിൻറെ ഏഴോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബർട്ടൻറെ പത്നിയായ പ്രശസ്ത നടി ഹെലെന ബോന്ഹം കാർട്ടറും സംഗീതന്ജൻ ഡാന്നി എൽഫ്മാനും ബർട്ടൻറെ സിനിമകളിലെ സ്ഥിരം സാന്നിധ്യങ്ങൾ ആണ്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റ്റിം_ബർട്ടൻ&oldid=1766400" എന്ന താളിൽനിന്ന് ശേഖരിച്ചത്