റെൻസെലയർ, ന്യൂയോർക്ക്
റെൻസെലയർ | ||
---|---|---|
City of Rensselaer | ||
| ||
ശബ്ദോത്പത്തി: From Kiliaen van Rensselaer, patroon of the region | ||
Motto(s): The home of "Yankee Doodle" | ||
Location in Rensselaer County and the state of New York. | ||
Location of New York in the United States | ||
Coordinates: 42°38′48″N 73°44′01″W / 42.64667°N 73.73361°W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | New York | |
County | Rensselaer | |
Settled | 1630 | |
Incorporation | 1897 | |
• ഭരണസമിതി | ||
• Mayor | Michael Stammel (R) | |
• ആകെ | 3.50 ച മൈ (9.08 ച.കി.മീ.) | |
• ഭൂമി | 3.17 ച മൈ (8.21 ച.കി.മീ.) | |
• ജലം | 0.33 ച മൈ (0.87 ച.കി.മീ.) | |
ഉയരം | 16 അടി (5 മീ) | |
താഴ്ന്ന സ്ഥലം | 0 അടി (0 മീ) | |
(2010) | ||
• ആകെ | 9,392 | |
• കണക്ക് (2018)[2] | 9,212 | |
• ജനസാന്ദ്രത | 2,945.44/ച മൈ (1,137.40/ച.കി.മീ.) | |
സമയമേഖല | UTC-5 (EST) | |
• Summer (DST) | UTC-4 (EDT) | |
ZIP Code | 12144 | |
Area codes | 518, 838 | |
FIPS code | 36-083-61148 | |
FIPS code | 36-61148 | |
GNIS feature ID | 0962384 | |
Wikimedia Commons | Rensselaer, New York | |
വെബ്സൈറ്റ് | http://www.rensselaerny.gov |
റെൻസെലയർ /rɛnsəˈlɪər/ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് റെൻസെലയർ കൗണ്ടിയിലെ ഒരു നഗരമാണ്. ഇത് ഹഡ്സൺ നദിയുടെ കിഴക്ക് ഭാഗത്ത് അൽബാനിക്ക് നേരേ എതിർവശത്തായി സ്ഥിതിചെയ്യുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 9,392 ആയിരുന്നു.[3] റെൻസെലയർ കൗണ്ടിയുടെ പടിഞ്ഞാറൻ അതിർത്തിയിലാണ് നഗരം സ്ഥിതിചെയ്യുന്നത്. ഇപ്പോൾ റെൻസെലയർ നഗരം എന്നറിയപ്പെടുന്ന ഈ പ്രദേശം പതിനേഴാം നൂറ്റാണ്ടിൽ ഡച്ചുകാർ സ്ഥിരതാമസമാക്കിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു പ്രധാന റെയിൽവേ കേന്ദ്രമായി മാറിയ ഈ നഗരത്തിന് സമ്പന്നമായ വ്യാവസായിക ചരിത്രമുണ്ട്. തിരക്കേറിയ ആംട്രാക്ക് സ്റ്റേഷന്റെ സൈറ്റായതിനാൽ ഇത് ഇക്കാലത്തും ഒരു റെയിൽവേ കേന്ദ്രമായി തുടരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ഡൈ വ്യവസായത്തിന്റെ ആദ്യകാല സ്ഥലങ്ങളിൽ ഒന്നായിരുന്ന റെൻസെലയർ, ആസ്പിരിൻ ഉൽപാദിപ്പിക്കുന്ന ആദ്യത്തെ അമേരിക്കൻ പ്രദേശംകൂടിയായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 5, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2018
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "U.S. Census website". United States Census Bureau. Retrieved 2008-01-31.