Jump to content

റുബെല്ല വാക്സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റുബെല്ല വാക്സിൻ
Vaccine description
TargetRubella
Vaccine typeAttenuated
Clinical data
Trade namesMeruvax, other
MedlinePlusa601176
ATC code
Identifiers
ChemSpider
  • none
 ☒NcheckY (what is this?)  (verify)

[[Category:Infobox drug articles with contradicting parameter input |]]

റുബെല്ല രോഗം പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വാക്സിനാണ് റുബെല്ലവാക്സിൻ (Rubella vaccine).[1] ആദ്യ ഡോസിനു ശേഷം 2 ആഴ്ചയ്ക്കകം ഫലം കണ്ട് തുടങ്ങും, എകദേശം  95%ആളുകളിലും ഫലപ്രദമാണ്. നല്ല രീതിയിൽ പ്രതിരോധ പരിപാടികൾ നടക്കുന്ന രാജ്യങ്ങളിൽ റുബെല്ല രോഗം കാണപ്പെടുന്നില്ല. കുട്ടികളിൽ പ്രതിരോധ പരിപാടികൾ കുറവായ ജനസമൂഹങ്ങളിൽ ശരിയായ പ്രതിരോധ കുത്തിവെപ്പ് കിട്ടാതെ പെൺകുട്ടികൾ അമ്മമാർ ആവുന്നതിനാൽ ആ പ്രദേശത്ത് റുബെല്ല രോഗം കാണാൻ സാധ്യത കൂടുതലാണ്.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 http://www.who.int/wer/2011/wer8629.pdf?ua=1. {{cite journal}}: Cite journal requires |journal= (help); Missing or empty |title= (help)