റയാൻ ഗോസ്ലിങ്ങ്
റയാൻ ഗോസ്ലിങ്ങ് | |
---|---|
ജനനം | റയാൻ തോമസ് ഗോസ്ലിങ്ങ് നവംബർ 12, 1980 London, Ontario, Canada |
തൊഴിൽ |
|
സജീവ കാലം | 1993–present |
പങ്കാളി(കൾ) | Eva Mendes (2011–present) |
കുട്ടികൾ | 2 |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | |
വർഷങ്ങളായി സജീവം | 1993–present |
റയാൻ തോമസ് ഗോസ്ലിങ്ങ് (ജനനം നവംബർ 12, 1980) ഒരു കനേഡിയൻ നടനും സംഗീതജ്ഞനുമാണ്. ഡിസ്നി ചാനലിന്റെ പരിപാടിയായ ദ മിക്കി മൗസ് ക്ലബിൽ (1993-1995) ഒരു ബാലതാരമായിട്ടാണ് ഗോസ്ലിങ്ങ് തന്റെ കരിയർ തുടങ്ങിയത്. തുടർന്ന് അദ്ദേഹം ആർ യു അഫ്രെയ്ഡ് ഓഫ് ദ ഡാർക്ക്? (1995), ഗൂസ്ബംപ്സ് (1996) എന്നീ പരിപാടികളിൽ അഭിനയിച്ചു. 2001 ഇറങ്ങിയ ദ ബിലീവർ ആണ് അദ്ദേഹം അഭിനയിച്ച ആദ്യ ചലച്ചിത്രം. തുടർന്ന് മർഡർ ബൈ നമ്പേർസ് (2002), ദി സ്ലോട്ടർ റൂൾ (2002), ദ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ലെലാന്റ് (2003) തുടങ്ങിയ സ്വതന്ത്ര ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.
2004-ൽ വാണിജ്യപരമായി വിജയകരമായ റൊമാന്റിക് ചിത്രം നോട്ട്ബുക്കിലൂടെ ഗോസ്ലിങ്ങ് ഏറെ ശ്രദ്ധ നേടി. 2006-ലെ ഹാഫ് നെൽസൺ എന്ന ചിത്രത്തിൽ മയക്കുമരുന്ന അടിമയായ ഒരു അധ്യാപകന്റെ വേഷം അദ്ദേഹത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2007 ൽ ലാഴ്‌സ് ആൻഡ് ദ റിയൽ ഗേൾ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഗോൾഡൻ ഗ്ലോബ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം, 2010 ൽ ബ്ലൂ വാലന്റൈൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിൽ ഇദ്ദേഹത്തിന് രണ്ടാമത്തെ ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശം ലഭിച്ചു. 2011 ൽ ക്രേസി സ്റ്റുപിഡ് ലൗ, ദ ഇഡസ് ഓഫ് മാർച്ച്, ഡ്രൈവ് എന്നിങ്ങനെ മൂന്ന് മുഖ്യധാരാ ചിത്രങ്ങളിൽ ഗോസ്ലിങ്ങ് അഭിനയിക്കുകയും രണ്ടു ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശം കൂടി നേടുകയും ചെയ്തു. 2015 ൽ ദ ബിഗ് ഷോർട്ട്, 2016 ൽ ലാ ലാ ലാൻഡ് എന്നീ നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾ ഗോസ്ലിങ്ങിന്റെ കരിയറിൽ നേട്ടമായി. ലാ ലാ ലാൻഡിലെ അഭിനയം മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടി കൊടുക്കുകയും തന്റെ രണ്ടാമത്തെ അക്കാദമി അവാർഡ് നാമനിർദ്ദേശം നേടുകയും ചെയ്തു.
അഭിനയ ജീവിതം
[തിരുത്തുക]ചലച്ചിത്രം
[തിരുത്തുക]ഇതുവരെ പുറത്തിറങ്ങാത്ത ചിത്രങ്ങളെ സൂചിപ്പിക്കുന്നു. |
ചലച്ചിത്രം | വർഷം | കഥാപാത്രം | Notes |
---|---|---|---|
Frankenstein and Me | 1997 | കെന്നി | |
Remember the Titans | 2000 | Alan Bosley | |
Believer, TheThe Believer | 2001 | Danny Balint | |
Murder by Numbers | 2002 | Richard Haywood | |
Slaughter Rule, TheThe Slaughter Rule | 2002 | Roy Chutney | |
United States of Leland, TheThe United States of Leland | 2003 | Leland P. Fitzgerald | |
The Notebook | 2004 | Noah Calhoun | |
Stay | 2005 | Henry Letham | |
Half Nelson | 2006 | Dan Dunne | |
Fracture | 2007 | Willy Beachum | |
Lars and the Real Girl | 2007 | Lars Lindstrom | |
Blue Valentine | 2010 | Dean Pereira | Also executive producer |
All Good Things | 2010 | David Marks | |
Regeneration | 2010 | Narrator | Documentary; also producer |
Crazy, Stupid, Love | 2011 | Jacob Palmer | |
Drive | 2011 | The Driver | |
Ides of March, TheThe Ides of March | 2011 | Stephen Meyers | |
Place Beyond the Pines, TheThe Place Beyond the Pines | 2012 | Luke Glanton | |
Gangster Squad | 2013 | Sgt. Jerry Wooters | |
Only God Forgives | 2013 | Julian | Also executive producer |
White Shadow | 2013 | Executive producer[1] | |
Lost River | 2014 | Director, writer and producer | |
The Big Short | 2015 | Jared Vennett | |
The Nice Guys | 2016 | P.I. Holland March | |
La La Land | 2016 | Sebastian Wilder | |
Song to Song | 2017 | BV | |
Blade Runner 2049 | 2017 | Officer K | |
First Man | 2018 | Neil Armstrong | Filming |
ടെലിവിഷൻ
[തിരുത്തുക]Title | Year(s) | Role | Notes |
---|---|---|---|
The Mickey Mouse Club | 1993–1995 | Himself | 3 episodes |
Are You Afraid of the Dark? | 1995 | Jamie Leary | Episode: "The Tale of Station 109.1" |
PSI Factor: Chronicles of the Paranormal | 1996 | Adam | Episode: "Dream House/UFO Encounter" |
Kung Fu: The Legend Continues | 1996 | Kevin | Episode: "Dragon's Lair" |
Road to Avonlea | 1996 | Bret McNulty | Episode: "From Away" |
'Goosebumps | 1996 | Greg Banks | Episode: "Say Cheese and Die" |
Adventures of Shirley Holmes, TheThe Adventures of Shirley Holmes | 1996 | Sean | Episode: "The Case of the Burning Building" |
Flash Forward | 1996 | Scott Stuckey | 2 episodes |
Ready or Not | 1996 | Matt Kalinsky | Episode: "I Do, I Don't" |
Breaker High | 1997–1998 | Sean Hanlon | 44 episodes |
Nothing Too Good for a Cowboy | 1998 | Tommy | Television film |
Young Hercules | 1998–1999 | Hercules | 50 episodes |
Hercules: The Legendary Journeys | 1998 | Zylus | Episode: "The Academy" |
Unbelievables, TheThe Unbelievables | 1999 | Josh | Pilot |
I'm Still Here: Real Diaries of Young People Who Lived During the Holocaust | 2005 | Ilya Gerber | Television documentary |
Saturday Night Live | 2015–2017 | Himself (host) | 2 episodes |
ഡിസ്കോഗ്രാഫി
[തിരുത്തുക]Year | Title | Peak chart positions | Album | ||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
AUT |
BEL (Vl) |
FRA |
SPA |
SWI |
UK | ||||||||||||||||
2009 | "Dead Man's Bones" (with Dead Man's Bones) |
— | — | — | — | — | — | — | |||||||||||||
2011 | "You Always Hurt the One You Love" | — | — | — | — | — | — | Blue Valentine: Original Motion Picture Soundtrack | |||||||||||||
2016 | "A Lovely Night" (with Emma Stone) |
— | — | 75 | — | — | — | La La Land: Original Motion Picture Soundtrack | |||||||||||||
"City of Stars" | — | — | 10 | — | — | — | |||||||||||||||
"City of Stars" (with Emma Stone) |
68 | 30 | 194 | 14 | 48 | 53 | |||||||||||||||
"—" denotes a single that did not chart or was not released. |
അംഗീകാരങ്ങൾ
[തിരുത്തുക]അക്കാഡമി അവാർഡുകൾ
[തിരുത്തുക]Year | Nominated work | Category | Result | Ref |
---|---|---|---|---|
2006 | Half Nelson | Best Actor | നാമനിർദ്ദേശം | [8] |
2016 | La La Land | നാമനിർദ്ദേശം | [9] |
ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾ
[തിരുത്തുക]Year | Nominated work | Category | Result | Ref |
---|---|---|---|---|
2016 | La La Land | Best Actor in a Leading Role | നാമനിർദ്ദേശം | [10] |
ഗോൾഡൻ ഗ്ലോബ് അവാർഡുകൾ
[തിരുത്തുക]Year | Nominated work | Category | Result | Ref |
---|---|---|---|---|
2007 | Lars and the Real Girl | Best Actor – Motion Picture Musical or Comedy | നാമനിർദ്ദേശം | [11] |
2010 | Blue Valentine | Best Actor – Motion Picture Drama | നാമനിർദ്ദേശം | [12] |
2011 | The Ides of March | നാമനിർദ്ദേശം | [13] | |
Crazy, Stupid, Love | Best Actor – Motion Picture Musical or Comedy | നാമനിർദ്ദേശം | ||
2016 | La La Land | വിജയിച്ചു | [14] |
സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ്
[തിരുത്തുക]Year | Nominated work | Category | Result | Ref |
---|---|---|---|---|
2006 | Half Nelson | Outstanding Performance by a Male Actor in a Leading Role | നാമനിർദ്ദേശം | [15] |
2007 | Lars and the Real Girl | നാമനിർദ്ദേശം | ||
2015 | The Big Short | Outstanding Performance by a Cast in a Motion Picture | നാമനിർദ്ദേശം | |
2016 | La La Land | Outstanding Performance by a Male Actor in a Leading Role | നാമനിർദ്ദേശം | [16] |
അവലംബം
[തിരുത്തുക]- ↑ "Ryan Gosling-Produced 'White Shadow' Acquired by IndiePix". Indiewire. February 26, 2015. Archived from the original on February 27, 2015. Retrieved February 26, 2015.
- ↑ Hung, Steffen. "Discographie Ryan Gosling". Austrian Charts Portal. Hung Medien (Steffen Hung).
- ↑ Hung, Steffen. "Discografie Ryan Gosling". Belgium (Flanders) Charts Portal. Hung Medien (Steffen Hung).
- ↑ Hung, Steffen. "Discographie Ryan Gosling". French Charts Portal. Hung Medien (Steffen Hung).
- ↑ Hung, Steffen. "Discography Ryan Gosling (Singles)". Spanish Charts Portal. Hung Medien (Steffen Hung).
- ↑ Hung, Steffen. "Discographie Ryan Gosling". Swiss Charts Portal. Hung Medien (Steffen Hung).
- ↑ "Ryan Gosling > Artist Search". Officialcharts.com/. Official Charts Company. Archived from the original on February 12, 2017.
- ↑ "The 79th Academy Awards (2007) Nominees and Winners". Academy of Motion Picture Arts and Sciences (AMPAS). Archived from the original on April 2, 2015. Retrieved August 27, 2013.
- ↑ "The 89th Academy Awards (2017) Nominees and Winners". Academy of Motion Picture Arts and Sciences (AMPAS). Archived from the original on March 3, 2017. Retrieved January 14, 2017.
- ↑ "Film in 2017 | BAFTA Awards". awards.bafta.org (in ഇംഗ്ലീഷ്). Retrieved 23 January 2017.
- ↑ "Winners & Nominees 2008". www.goldenglobes.com (in ഇംഗ്ലീഷ്). Archived from the original on 2016-10-12. Retrieved 23 January 2017.
- ↑ "Winners & Nominees 2011". www.goldenglobes.com (in ഇംഗ്ലീഷ്). Archived from the original on 2016-10-12. Retrieved 23 January 2017.
- ↑ "Winners & Nominees 2012". www.goldenglobes.com (in ഇംഗ്ലീഷ്). Archived from the original on 2016-12-05. Retrieved 23 January 2017.
- ↑ "Winners & Nominees 2017". www.goldenglobes.com (in ഇംഗ്ലീഷ്). Archived from the original on 2017-01-10. Retrieved 23 January 2017.
- ↑ "SAG Awards Search | Screen Actors Guild Awards". www.sagawards.org (in ഇംഗ്ലീഷ്). Retrieved 23 January 2017.
- ↑ "SAG Awards Winners: Complete List". Variety. Retrieved 2 August 2017.
ബാഹ്യ കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് റയാൻ ഗോസ്ലിങ്ങ്
- റയാൻ ഗോസ്ലിങ്ങ് പീപ്പിൾ.കോമിൽ.People.com
- Ryan Gosling ടി.സി.എം. മൂവി ഡേറ്റാബേസിൽTCM Movie DatabaseRyan Gosling ടി.സി.എം. മൂവി ഡേറ്റാബേസിൽ