Jump to content

യർഗ്ഗൻ ക്ലോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യർഗ്ഗൻ ക്ലോപ്പ്
ക്ലോപ്പ് ലിവർപൂളിനൊപ്പം 2019 യുവേഫ സൂപ്പർ കപ്പ് വേളയിൽ
Personal information
Full name യർഗ്ഗൻ നോർബെർട്ട് ക്ലോപ്പ്[1]
Date of birth (1967-06-16) 16 ജൂൺ 1967  (57 വയസ്സ്)[1]
Place of birth സ്റ്റുട്ട്ഗർട്ട്, പശ്ചിമ ജർമ്മനി
Height 1.94 മീ (6 അടി 4 ഇഞ്ച്)[2]
Position(s)
Club information
Current team
ലിവർപൂൾ (പരിശീലകൻ)
Youth career
1972–1983 എസ്.വി. ഗ്ലാട്ടേൻ
1983–1987 ടുസ് എർഗെൻസിങ്ങെൻ
Senior career*
Years Team Apps (Gls)
1987 1.എഫ്.സി.ഫോർസെയ്ം 4 (0)
1987–1988 എയ്ൻട്രാഷ് ഫ്രാങ്ക്ഫർട്ട് അണ്ടർ 23
1988–1989 വിക്ടോറിയ സിന്ദ്ലിങ്ങെൻ[3]
1989–1990 റൊട്ട്-വെയ്സ്സ് ഫ്രാങ്ക്ഫർട്ട്[4]
1990–2001 മെയ്ൻസ് 05 337 (52)
Teams managed
2001–2008 മെയ്ൻസ് 05
2008–2015 ബൊറൂസ്സിയ ഡോർട്ട്മുണ്ട്
2015– ലിവർപൂൾ എഫ്.സി.
*Club domestic league appearances and goals

ഒരു മുൻ ജർമ്മൻ ഫുട്ബോൾ കളിക്കാരനും ഇപ്പോഴത്തെ ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ പരിശീലകനും ആണ് യർഗ്ഗൻ ക്ലോപ്പ് (Jürgen Klopp) (ജർമ്മൻ ഉച്ചാരണം: [ˈjʏɐ̯ɡən ˈklɔp]  ( listen) എന്ന പേരിലറിയപ്പെടുന്ന യർഗ്ഗൻ നോർബെർട്ട് ക്ലോപ്പ് (ജനനം: 1967 ജൂൺ 16). ജർമ്മൻ ക്ലബ്ബായ മെയ്ൻസിനു വേണ്ടി 12 വർഷം കളിച്ചതിന് ശേഷം ഇതേ ക്ലബ്ബിനെ പരിശീലിപ്പിചുകൊണ്ടാണ് ഇദ്ദേഹത്തിന്റെ പരിശീലനജീവിതം ആരംഭിക്കുന്നത്. ഇക്കാലയളവിൽ അവർ ബുണ്ടെസ്‌ലിഗായിലേക്ക് സ്ഥാനക്കയറ്റം നേടി. 2008ൽ ബൊറൂസ്സിയ ഡോർട്ട്മുണ്ടിലേയ്ക്ക് മാറിയ ക്ലോപ്പ് 2011ലും 2012ലും ജർമ്മൻ ലീഗ് കിരീടങ്ങളിലേയ്ക്കും ജർമ്മൻ കപ്പ്(2012), ജർമ്മൻ സൂപ്പർ കപ്പ് (2008,2013,2014) എന്നിവയിലുമായി തുടർവിജയങ്ങളിലെയ്ക്ക് ക്ലബ്ബിനെ നയിച്ചു. 2013ൽ ചാമ്പ്യൻസ് ലീഗിൽ റണ്ണേഴ്സപ്പായും ഡോർട്ട്മുണ്ട് മാറി. 2011ലും 2012ലും ജർമ്മൻ ഫുട്ബോൾ മാനേജർ ഓഫ് ദ് ഇയർ പുരസ്കാരം നേടിയ ക്ലോപ്പ് ഡോർട്ട്മുണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ടിച്ച പരിശീലകനാണ്.2015ൽ ഡോർട്ട്മുണ്ട് വിട്ട ഇദ്ദേഹം ഇപ്പോൾ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ലിവർപൂളിന്റെ പരിശീലകനാണ്.

അംഗീകാരങ്ങൾ

[തിരുത്തുക]

പരിശീലകൻ

[തിരുത്തുക]
ക്ലോപ്പ് (ഇടത്ത് നിന്ന് രണ്ടാമത്) 2010-11 ബുണ്ടെസ് ലിഗാ വിജയം ആഘോഷിക്കുന്നു.
ബൊറൂസ്സിയ ഡോർട്ട്മുണ്ട്
ലിവർപൂൾ[10][11]

വ്യക്തിഗതം

[തിരുത്തുക]
  • ജർമ്മൻ ഫുട്ബോൾ മാനേജർ ഓഫ് ദ് ഇയർ:2011,[12] 2012[12]
  • ഫിഫ വേൾഡ് കോച്ച് ഓഫ് ദ് ഇയർ – രണ്ടാം സ്ഥാനം: 2013[13]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Klopp: Jürgen Norbert Klopp". BDFutbol. Retrieved 25 January 2016.
  2. "Jürgen Klopp". Borussia Dortmund. Archived from the original on 5 April 2015. Retrieved 3 April 2023.
  3. Rackles, Domenic (25 January 2014). "Was Klopp mit Sindlingen verbindet" [What connects Klopp to Sindlingen]. Höchster Kreisblatt (in ജർമ്മൻ). Archived from the original on 2016-08-16. Retrieved 16 October 2015.
  4. "Jürgen Klopp". UEFA.com (in ജർമ്മൻ). Archived from the original on 2016-05-07. Retrieved 16 October 2015.
  5. "Borussia Dortmund win title". eurosport.com. 1 May 2011.
  6. "Ronaldo's Hat Trick Restores Real's Lead; Dortmund Beats Bayern". Businessweek.com. 11 April 2012. Retrieved 16 May 2012.
  7. "Borussia Dortmund win domestic double beating Bayern Munich". zeenews.com. 13 May 2012. Archived from the original on 2014-03-02. Retrieved 19 May 2012.
  8. 8.0 8.1 "J. Klopp". Soccerway. Retrieved 18 March 2015.
  9. "Robben setzt Bayern Europas Krone auf". kicker (in ജർമ്മൻ). 25 May 2013. Retrieved 19 March 2014.
  10. "Jürgen Klopp – Profile". Liverpool F.C. Retrieved 20 January 2020.
  11. "MANAGERS – JÜRGEN KLOPP". LFC History. Retrieved 20 January 2020.
  12. 12.0 12.1 "Marco Reus ist Fußballer des Jahres" (in ജർമ്മൻ). kicker.de. 12 August 2012. Retrieved 18 March 2015. {{cite web}}: Unknown parameter |trans_title= ignored (|trans-title= suggested) (help)
  13. "FIFA Ballon d'Or 2013 – voting results" (PDF). FIFA.com. Archived from the original (PDF) on 2014-07-12. Retrieved 18 March 2015.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ യർഗ്ഗൻ ക്ലോപ്പ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: