Jump to content

മാർജോറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാർജോറം
Closeup photograph of leaves and a flower head with white flowers
Flowers
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: Lamiaceae
Genus: Origanum
Species:
O. majorana
Binomial name
Origanum majorana
Synonyms[1]
  • Majorana hortensis Moench
Growing tip with flower buds
Dried marjoram herb for flavoring

ചിരസ്ഥായി വിഭാഗത്തിൽപ്പെട്ട സിട്രസ് സുഗന്ധമുള്ള ഒരു കുറ്റിച്ചെടി സസ്യമാണ് മാർജോറം (/ˈmɑːrərəm/;[2] ഒറിഗാനം മാജോറാണ) ചില മധ്യകിഴക്കൻ രാജ്യങ്ങളിൽ, ഓറഗാനോയുടെ സമാനാർത്ഥപദമാണ് മാർജോറം. ഒറിഗാനം ജനുസ്സിലെ മറ്റ് സസ്യങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ സ്വീറ്റ് മാർജോറം, ക്നോട്ടെഡ് മാർജോറം എന്നീ പേരുകൾ ഉപയോഗിക്കുന്നു. ഇതിനെ പോട്ട് മാർജോറം എന്നും വിളിക്കുന്നു. [3] എന്നിരുന്നാലും ഈ പേര് മറ്റ് കൃഷി ചെയ്യുന്ന ഒറിഗാനം സ്പീഷീസുകൾക്കും ഉപയോഗിക്കുന്നു.

ഉപയോഗങ്ങൾ

[തിരുത്തുക]

സൂപ്പ്, പായസം, മസാലക്കുഴമ്പ്‌, സോസുകൾ, ഹെർബൽ ടീ എന്നിവയ്ക്കായി മാർജോറം ഉപയോഗിക്കുന്നു.[4]

അവലംബം

[തിരുത്തുക]
  1. 1.0 1.1 മാർജോറം in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2008-03-08.
  2. "Marjoram" in the American Heritage Dictionary of the English Language
  3. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2014-10-23. Retrieved 2014-10-17.
  4. "Marjoram, Herb". Food Reference. Retrieved 28 February 2017.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

Media related to Origanum majorana at Wikimedia Commons


"https://ml.wikipedia.org/w/index.php?title=മാർജോറം&oldid=3263674" എന്ന താളിൽനിന്ന് ശേഖരിച്ചത്