മസ്കൊഗീ ഭാഷ
ദൃശ്യരൂപം
Muscogee | |
---|---|
Seminole | |
Mvskoke | |
ഉത്ഭവിച്ച ദേശം | United States |
ഭൂപ്രദേശം | East central Oklahoma, Creek and Seminole, south Alabama Creek, Florida, Seminole of Brighton Reservation. |
സംസാരിക്കുന്ന നരവംശം | Muscogee people |
മാതൃഭാഷയായി സംസാരിക്കുന്നവർ | 5,000 (2010 census)[1] |
Muskogean
| |
ഭാഷാ കോഡുകൾ | |
ISO 639-2 | mus |
ISO 639-3 | mus |
ഗ്ലോട്ടോലോഗ് | cree1270 [2] |
Map showing the distribution of Oklahoma Indian Languages | |
മസ്കൊഗീ ഭാഷ (Mvskoke in Muscogee),Creek, Seminole, Maskókî or Muskogee എന്നിങ്ങനെയും വിളിക്കപ്പെടുന്നു. അമേരിക്കയിലെ ആദിമവാസികളായ മസ്കോഗീകളും സെമിനോളുകളും ഉപയോഗിക്കുന്നു. യു. എസിലെ ഓക്ലഹോമ, ഫ്ലൊറിഡ എന്നീ സംസ്ഥാനങ്ങളിലാണ് ഈ ഭാഷ സംസാരിക്കുന്നവരെ കാണുന്നത്. ഇപ്പോൾ ഈ ഭാഷ സുമാർ 5000 പേർ സംസാരിക്കുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ http://www.census.gov/hhes/socdemo/language/data/acs/SupplementaryTable1_ACSBR10-10.xls
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Creek". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)