ബ്രസീൽ ദേശീയ ഫുട്ബോൾ ടീം
ദൃശ്യരൂപം
അപരനാമം | Canarinho (Little Canary) A Seleção (The Selection) Verde-Amarela (Green and Yellow) Pentacampeões (Five Time Champions) | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
സംഘടന | Confederação Brasileira de Futebol (CBF) | ||||||||||||||||||||||||||||||||
കൂട്ടായ്മകൾ | CONMEBOL (South America) | ||||||||||||||||||||||||||||||||
പ്രധാന പരിശീലകൻ | ടിറ്റെ | ||||||||||||||||||||||||||||||||
സഹ ഭാരവാഹി | Flávio Murtosa | ||||||||||||||||||||||||||||||||
നായകൻ | Thiago Silva | ||||||||||||||||||||||||||||||||
കൂടുതൽ കളികൾ | കഫു (142)[1][2] | ||||||||||||||||||||||||||||||||
കൂടുതൽ ഗോൾ നേടിയത് | പെലെ (77)[2] | ||||||||||||||||||||||||||||||||
ഫിഫ കോഡ് | BRA | ||||||||||||||||||||||||||||||||
ഫിഫ റാങ്കിംഗ് | 9 13 | ||||||||||||||||||||||||||||||||
ഉയർന്ന ഫിഫ റാങ്കിംഗ് | 1 | ||||||||||||||||||||||||||||||||
കുറഞ്ഞ ഫിഫ റാങ്കിംഗ് | 22 (June 2013) | ||||||||||||||||||||||||||||||||
Elo റാങ്കിംഗ് | 1[3] 1 | ||||||||||||||||||||||||||||||||
ഉയർന്ന Elo റാങ്കിംഗ് | 1 | ||||||||||||||||||||||||||||||||
കുറഞ്ഞ Elo റാങ്കിംഗ് | 18 (November 2001) | ||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
ആദ്യ അന്താരാഷ്ട്ര മത്സരം | |||||||||||||||||||||||||||||||||
അർജന്റീന 3–0 Brazil (Buenos Aires, Argentina; September 20, 1914)[4] | |||||||||||||||||||||||||||||||||
വലിയ വിജയം | |||||||||||||||||||||||||||||||||
ബ്രസീൽ 14–0 Nicaragua (Estadio Azteca, Mexico; 17 October 1975) | |||||||||||||||||||||||||||||||||
വലിയ തോൽവി | |||||||||||||||||||||||||||||||||
ഉറുഗ്വേ 6–0 ബ്രസീൽ (Viña del Mar, Chile; September 18, 1920) ജർമ്മനി 7–1 ബ്രസീൽ (Belo Horizonte, ബ്രസീൽ; July 8 2014) | |||||||||||||||||||||||||||||||||
ലോകകപ്പ് | |||||||||||||||||||||||||||||||||
പങ്കെടുത്തത് | 20 (First in 1930) | ||||||||||||||||||||||||||||||||
മികച്ച പ്രകടനം | Winners : 1958, 1962, 1970, 1994 and 2002 | ||||||||||||||||||||||||||||||||
Copa América | |||||||||||||||||||||||||||||||||
പങ്കെടുത്തത് | 33 (First in 1916) | ||||||||||||||||||||||||||||||||
മികച്ച പ്രകടനം | Winners : 1919, 1922, 1949, 1989, 1997, 1999, 2004 and 2007 | ||||||||||||||||||||||||||||||||
Copa Roca / Superclásico de las Américas | |||||||||||||||||||||||||||||||||
പങ്കെടുത്തത് | 13 (First in 1914) | ||||||||||||||||||||||||||||||||
മികച്ച പ്രകടനം | Winners : 1914, 1922, 1945, 1957, 1960, 1963, 1971,[5] 1976, 2011 and 2012 | ||||||||||||||||||||||||||||||||
കോൺഫെഡറേഷൻ കപ്പ് | |||||||||||||||||||||||||||||||||
പങ്കെടുത്തത് | 7 (First in 1997) | ||||||||||||||||||||||||||||||||
മികച്ച പ്രകടനം | Winners : 1997, 2005, 2009 and 2013 | ||||||||||||||||||||||||||||||||
ബഹുമതികൾ
|
ബ്രസീൽ ദേശീയ ഫുട്ബോൾ ടീം അന്താരാഷ്ട്ര ഫുട്ബോളിൽ ബ്രസീലിനെ പ്രതിനിധാനം ചെയ്യുന്നു. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനാണ് ടീമിന്റെ നിയന്ത്രണം. അന്താരാഷ്‌ട്ര ഫുട്ബാൾ സംഘടനയായ ഫിഫയിൽ 1923 മുതൽ അംഗങ്ങളാണ് ബ്രസീൽ ടീം.
മഞ്ഞപട
1954 മുതൽ ബ്രിസിൽ അവരുടെ ജഴ്സി മാറ്റി ദേശീയ പതാകയെ അനുസ്‌മരിപ്പിക്കുന്ന നാലു നിറങ്ങൾ ചേർന്ന മഞ്ഞ ജഴ്സി ഡിസൈൻ ചെയ്തു. അങ്ങനെ ബ്രിസിലിനു മഞ്ഞപട എന്ന വിളിപ്പേര് ലഭിച്ചു. ഇതു ഡിസൈൻ ചെയ്തത് അൽദിർ ഗാർഷ്യ സ്ലി ആണ് പിന്നീട് ചെറിയ മാറ്റങ്ങളോടെ ഇപ്പോഴും ജഴ്സി തുടരുന്നു .
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ വിജയികളായത് ബ്രസീലാണ്, അഞ്ച് തവണ. 1958, 1962, 1970, 1994, 2002 എന്നീ വർഷങ്ങളിലാണ് ബ്രസീൽ ലോകകപ്പ് നേടിയത്.
ഫിഫ ലോകകപ്പിൽ
[തിരുത്തുക]ഫിഫ ലേകകപ്പ് ഫലം | ഫിഫ ലേകകപ്പ് യോഗ്യതാ മത്സരഫലം | ||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വർഷം | റൗണ്ട് | സ്ഥാനം | Pld | W | D * | L | GF | GA | Pld | W | D | L | GF | GA | |
ഉറുഗ്വായ് 1930 | Round 1 | 6th | 2 | 1 | 0 | 1 | 5 | 2 | – | – | – | – | – | – | |
ഇറ്റലി 1934 | Round 1 | 14th | 1 | 0 | 0 | 1 | 1 | 3 | – | – | – | – | – | – | |
ഫ്രാൻസ് 1938 | Third place | 3rd | 5 | 3 | 1 | 1 | 14 | 11 | – | – | – | – | – | – | |
ബ്രസീൽ 1950 | Runners-up | 2nd | 6 | 4 | 1 | 1 | 22 | 6 | ആതിഥേയരെന്ന നിലയിൽ യോഗ്യത നേടി | ||||||
സ്വിറ്റ്സർലാന്റ് 1954 | Quarter-finals | 5th | 3 | 1 | 1 | 1 | 8 | 5 | 4 | 4 | 0 | 0 | 8 | 1 | |
സ്വീഡൻ 1958 | Champions | 1st | 6 | 5 | 1 | 0 | 16 | 4 | 2 | 1 | 1 | 0 | 2 | 1 | |
ചിലി 1962 | Champions | 1st | 6 | 5 | 1 | 0 | 14 | 5 | നിലവിലെ ചാമ്പ്യന്മാർ എന്ന നിലയിൽ യോഗ്യത നേടി | ||||||
ഇംഗ്ലണ്ട് 1966 | Group stage | 11th | 3 | 1 | 0 | 2 | 4 | 6 | നിലവിലെ ചാമ്പ്യന്മാർ എന്ന നിലയിൽ യോഗ്യത നേടി | ||||||
മെക്സിക്കോ 1970 | Champions | 1st | 6 | 6 | 0 | 0 | 19 | 7 | 6 | 6 | 0 | 0 | 23 | 2 | |
പശ്ചിമ ജർമ്മനി 1974 | Fourth place | 4th | 7 | 3 | 2 | 2 | 6 | 4 | നിലവിലെ ചാമ്പ്യന്മാർ എന്ന നിലയിൽ യോഗ്യത നേടി | ||||||
അർജന്റീന 1978 | Third place | 3rd | 7 | 4 | 3 | 0 | 10 | 3 | 6 | 4 | 2 | 0 | 17 | 1 | |
സ്പെയിൻ 1982 | Round 2 | 5th | 5 | 4 | 0 | 1 | 15 | 6 | 4 | 4 | 0 | 0 | 11 | 2 | |
മെക്സിക്കോ 1986 | Quarter-finals | 5th | 5 | 4 | 1 | 0 | 10 | 1 | 4 | 2 | 2 | 0 | 6 | 2 | |
ഇറ്റലി 1990 | Round of 16 | 9th | 4 | 3 | 0 | 1 | 4 | 2 | 4 | 3 | 1 | 0 | 13 | 1 | |
യുണൈറ്റഡ് സ്റ്റേറ്റ്‌സ് 1994 | Champions | 1st | 7 | 5 | 2 | 0 | 11 | 3 | 8 | 5 | 2 | 1 | 20 | 4 | |
ഫ്രാൻസ് 1998 | Runners-up | 2nd | 7 | 4 | 1 | 2 | 14 | 10 | നിലവിലെ ചാമ്പ്യന്മാർ എന്ന നിലയിൽ യോഗ്യത നേടി | ||||||
ദക്ഷിണ കൊറിയ/ജപ്പാൻ 2002 | Champions | 1st | 7 | 7 | 0 | 0 | 18 | 4 | 18 | 9 | 3 | 6 | 31 | 17 | |
ജർമ്മനി 2006 | Quarter-finals | 5th | 5 | 4 | 0 | 1 | 10 | 2 | 18 | 9 | 7 | 2 | 35 | 17 | |
ദക്ഷിണാഫ്രിക്ക 2010 | 6th | 5 | 3 | 1 | 1 | 9 | 4 | 18 | 9 | 7 | 2 | 33 | 11 | ||
ബ്രസീൽ 2014 | Running | 1 | 1 | 0 | 0 | 3 | 1 | ആതിഥേയരെന്ന നിലയിൽ യോഗ്യത നേടി | |||||||
റഷ്യ 2018 | To Be Determined | - | – | – | – | – | – | ||||||||
ഖത്തർ 2022 | – | – | – | – | – | – | |||||||||
Total | 5 titles | 20/20 | 97 | 67 | 15 | 15 | 210 | 88 | 92 | 56 | 25 | 11 | 199 | 59 |
അവലംബം
[തിരുത്തുക]- ↑ "Marcos Evangelista de Morais "CAFU" – Century of International Appearances". RSSSF. July 23, 2006. Retrieved January 23, 2009.
- ↑ 2.0 2.1 "Brazil – Record International Players". RSSSF. November 7, 2008. Retrieved May 10, 2009.
- ↑ http://www.eloratings.net/
- ↑ "Argentina versus Brazil". FIFA.com. Archived from the original on 2018-12-25. Retrieved January 5, 2009.
- ↑ Title shared with Argentina
- ↑ After 1988, the tournament has been restricted to squads with no more than 3 players over the age of 23, and these matches are not regarded as part of the national team's record, nor are caps awarded.