Jump to content

ബ്രസീലിയൻ ടാനാഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Brazilian tanager
Male
Female in Registro, São Paulo, Brazil
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Thraupidae
Genus: Ramphocelus
Species:
R. bresilius
Binomial name
Ramphocelus bresilius
(Linnaeus, 1766)
Synonyms

Tanagra bresilia Linnaeus, 1766

ത്രൗപിഡേ കുടുംബത്തിലെ ഒരു ഇനം പക്ഷിയാണ് ബ്രസീലിയൻ ടാനാഗർ (Ramphocelus bresilius). കിഴക്കൻ ബ്രസീലിലും വടക്കുകിഴക്കൻ അർജന്റീനയിലും തീരപ്രദേശത്ത് പരാബ മുതൽ തെക്ക് ഭാഗത്തേക്ക് സാന്താ കാറ്ററീന, മിഷനസ് പ്രവിശ്യ വരെ ഈ ഇനം കാണപ്പെടുന്നു.

സ്വീഡിഷ് പ്രകൃതിശാസ്ത്രജ്ഞൻ കാൾ ലിന്നേയസ് 1766-ൽ തന്റെ സിസ്റ്റമാ നാച്ചുറെയുടെ പന്ത്രണ്ടാം പതിപ്പിൽ ബ്രസീലിയൻ താനേജറെക്കുറിച്ച് വിവരണം നൽകിയിരുന്നു. അതിൽ താനാഗ്ര ബ്രെസിലിയ എന്ന ദ്വിനാമം അദ്ദേഹം ഉപയോഗിച്ചു.[2] 1805-ൽ ഫ്രഞ്ച് സുവോളജിസ്റ്റ് അൻസെൽമെ ഗീത്താൻ ഡെസ്മാറെസ്റ്റ് പരിചയപ്പെടുത്തിയ റാംഫോസെലസ് ജനുസ്സിലാണ് ഈ ഇനം ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്.[3]

അവലംബം

[തിരുത്തുക]
  1. BirdLife International (2012). "Ramphocelus bresilius". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Linnaeus, Carl (1766). Systema naturae : per regna tria natura, secundum classes, ordines, genera, species, cum characteribus, differentiis, synonymis, locis (in Latin). Vol. Volume 1, Part 1 (12th ed.). Holmiae (Stockholm): Laurentii Salvii. p. 314. {{cite book}}: |volume= has extra text (help)CS1 maint: unrecognized language (link)
  3. Desmarest, Anselme Gaëtan (1805). Histoire naturelle des Tangaras, des Manakins et des Todiers (in French). Paris: Imprimarie de H. Perronneau. Plate 28 text.{{cite book}}: CS1 maint: unrecognized language (link)
  • PEREIRA, José Felipe Monteiro Pereira, Aves e Pássaros Comuns do Rio de Janeiro, Rio de Janeiro: Technical Books, 2008, ISBN 978-85-61368-00-5, page 123.