ബൊറാജിനേസീ
ദൃശ്യരൂപം
ബൊറാജിനേസീ | |
---|---|
തേക്കട | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Boraginaceae |
Subfamilies | |
146 ജനുസുകളിലായി ഏതാണ്ട് 2000 സ്പീഷിസുകൾ ഉള്ള സപുഷ്പിസസ്യങ്ങളിലെ ഒരു സസ്യകുടുംബമാണ് ബൊറാജിനേസീ (Boraginaceae). ലോകമെങ്ങും കണ്ടുവരുന്ന ഈ കുടുംബത്തിൽ കുറ്റിച്ചെടികളും മരങ്ങളും എല്ലാം ഉൾപ്പെടുന്നു.[3] ഈ കുടുംബത്തിലെ മിക്ക അംഗങ്ങൾക്കും രോമമുള്ള ഇലകളാണ് ഉള്ളത്. അവയിൽ അടങ്ങിയിരിക്കുന്ന സിലിക്കൺ ഡയോക്സൈഡും കാൽസ്യം കാർബണേറ്റുമാണ് അതിനു കാരണം. ഈ രോമങ്ങൾ നിത്യവും ഈ ചെടികളുമായി ഇടപഴകുന്ന ചിലർക്ക് അസ്വസ്ഥതകൾ ഉണ്ടാക്കാറുണ്ട്. ചില സ്പീഷിസുകളിൽ അടങ്ങിയിരിക്കുന്ന ആന്തോസൈയാനിൻ പൂക്കളുടെ നിറം സമയം പോകുന്തോറും ചുവപ്പിൽ നിന്നും നീലയാവാൻ കാരണമാകുന്നുണ്ട്. പരാഗണം നടത്തുന്നവർക്ക് ഇനി കാര്യമായി തേനോ പൂമ്പൊടിയോ ലഭിക്കാൻ ഇല്ലെന്ന സന്ദേശം നൽകാൻ ആവണം ഈ മാറ്റം എന്നു കരുതുന്നു.[4]
ജനുസുകൾ
[തിരുത്തുക]- Actinocarya
- Adelocaryum
- Afrotysonia
- Alkanna
- Amblynotus
- Amphibologyne
- Amsinckia
- Anchusa
- Ancistrocarya
- Anoplocaryum
- Antiotrema
- Antiphytum
- Arnebia
- Asperugo
- Auxemma
- Borago
- Bothriospermum
- Bourreria
- Brachybotrys
- Brunnera
- Buglossoides
- Caccinia
- Carmona
- Cerinthe
- Chionocharis
- Choriantha
- Cordia
- Craniospermum
- Cryptantha
- Cynoglossopsis
- Cynoglossum
- Cynoglottis
- Cysostemon
- Dasynotus
- Decalepidanthus
- Echiochilon
- Echiostachys
- Echium
- Ehretia
- Elizaldia
- Embadium
- Eritrichium
- Gastrocotyle
- Gyrocaryum
- Hackelia
- Halacsya
- Halgania
- Harpagonella
- Heliocarya
- Heliotropium
- Heterocaryum
- Huynhia
- Ivanjohnstonia
- Ixorhea
- Lacaitaea
- Lappula
- Lasiarrhenum
- Lasiocaryum
- Lepechiniella
- Lepidocordia
- Lindelophia
- Lithodora
- Lithospermum
- Lobostemon
- Macromeria
- Maharanga
- Mairetis
- Mattiastrum
- Mertensia
- Metaeritrichium
- Microcaryum
- Microula
- Mimophytum
- Moltkia
- Moltkiopsis
- Moritzia
- Myosotidium
- Myosotis
- Neatostema
- Nesocaryum
- Nogalia
- Nomosa
- Nonea
- Ogastemma
- Omphalodes
- Omphalolappula
- Omphalotrigonotis
- Onosma
- Oxyosmyles
- Paracaryum
- Pardoglossum
- Patagonula
- Pectocarya
- Pentaglottis
- Perittostema
- Phacelia
- Plagiobothrys
- Pseudomertensia
- Psilolaemus
- Pteleocarpa
- Pulmonaria
- Rindera
- Rochefortia
- Rochelia
- Rotula
- Saccellium
- Scapicephalus
- Sericostoma
- Sinojohnstonia
- Solenanthus
- Stenosolenium
- Stephanocaryum
- Suchtelenia
- Symphytum
- Thaumatocaryum
- Thyrocarpus
- Tianschaniella
- Tiquilia
- Tournefortia
- Trachelanthus
- Trachystemon
- Trichodesma
- Trigonocaryum
- Trigonotis
- Ulugbekia
- Valentiniella
അവലംബം
[തിരുത്തുക]- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
- ↑ "Boraginaceae Juss., nom. cons". Germplasm Resources Information Network. United States Department of Agriculture. 2007-04-12. Retrieved 2009-04-02.
- ↑ Boraginaceae. Diversityoflife.com
- ↑ Hess, D. 2005. Systematische Botanik. ISBN 3-8252-2673-5
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Distribution Map And Genus list At Boraginaceae At Boraginales At: Trees At: APweb At: Missouri Botanical Garden
- Boraginaceae In:Mabberley's Plant-Book
- Boraginaceae At: Plant Names At: IPNI
- Home page of James L. Reveal and C. Rose Broome
- Boraginaceae (Search Exact) At Name Search At: Tropicos At: Missouri Botanical Garden
- Boraginaceae. Topwalks.net: Walking Routes in Spain.
- Boraginaceae. Integrated Taxonomic Information System (ITIS).
തുടർ വായനയ്ക്ക്
[തിരുത്തുക]- Diane, N., et al. 2002. A systematic analysis of Heliotropium, Tournefortia, and allied taxa of the Heliotropiaceae (Boraginales) based on ITS1 sequences and morphological data. American Journal of Botany 89(2), 287-95.
- Gottschling, M., et al. (2001). Secondary structure of the ITS1 transcript and its application in a reconstruction of the phylogeny of Boraginales. Plant Biology 3, 629-36.
വിക്കിസ്പീഷിസിൽ Boraginaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Boraginaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.