Jump to content

ബൂബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബൂബി
Blue-footed Booby displaying by raising a foot
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Sula

Brisson, 1760
Species

For fossil species, see text.

കടൽപക്ഷികളിൽ ഒരു വിഭാഗമാണ് ബൂബി (Booby). ഈ ജനുസ്സ് സുല (Sula) എന്നറിയപ്പെടുന്നു. കൂട്ടമായാണ് ഇവ വസിക്കുന്നത്. വെള്ളത്തിനടിയിലേക്കു കുതിച്ചുചെന്ന് ഇരപിടിക്കാൻ ഇവയ്ക്കു പ്രത്യേകമായ കഴിവുണ്ട്. നടുക്കടലിൽ കപ്പലുകളിൽ ചെന്നിരുന്ന് ഇവ മനുഷ്യരുടെ പിടിയിൽ സ്ഥിരമായി അകപ്പെടാറുണ്ട്. അതിനാൽ ഇവയെ ബോബോകൾ അഥവാ വിഢികൾ എന്നു വിളിക്കുന്നു[1][2]. ബോബോയാണ് പിന്നീട് ബൂബിയായി മാറിയത്. ഒന്നര കിലോഗ്രാം തൂക്കം വെയ്ക്കുന്ന ഇവയ്ക്കു 80 സെന്റീമീറ്റർ നീളം ഉണ്ടാകും. ആറു തരം ബൂബികളാണ് കാണപ്പെടുന്നത്. പസഫിക് സമുദ്രത്തിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഗന്നെറ്റുകളുമായി ഇവ അടുത്ത ബന്ധം പുലർത്തുന്നു.

ബൂബിയുടെ ആറു ഉപവർഗ്ഗങ്ങൾ

[തിരുത്തുക]
Image Scientific name Common Name Distribution
Sula dactylatra masked booby islands in tropical oceans
Sula granti Nazca booby eastern Pacific from the islands in Baja California to the Galapagos islands and the Isla de la Plata in Ecuador and Malpelo in Colombia
Sula leucogaster brown booby islands and coasts in the pantropical areas of the Atlantic and Pacific oceans
Sula nebouxii blue-footed booby Gulf of California down along the western coasts of Central and South America down to Peru
Sula sula red-footed booby Sri Lanka, Christmas Island,
Sula variegata Peruvian booby Peru

അവലംബം

[തിരുത്തുക]
  1. Blue-Footed Booby Sula nebouxii, National Geographic, retrieved 4 July 2012
  2. Booby, etymonline.com, retrieved 4 July 2012

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബൂബി&oldid=3655660" എന്ന താളിൽനിന്ന് ശേഖരിച്ചത്