ഫ്രഞ്ച് ഭാഷ
ഫ്രഞ്ച് ഭാഷ | |
---|---|
Français | |
Pronunciation | /fʁɑ̃sɛ/ |
Native to | Listed in the article |
Region | ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, ശാന്തസമുദ്രപ്രദേശങ്ങൾ, ഏഷ്യയിലെ ചില പ്രദേശങ്ങൾ. |
Native speakers | മാതൃഭാഷയായി: 16 കോടി[1] [2] [3] [4] |
Official status | |
Official language in | 30 countries Numerous international organizations |
Regulated by | Académie française (France) Office québécois de la langue française (Quebec, Canada) Conseil pour le développement du français en Louisiane (Louisiana) |
Language codes | |
ISO 639-1 | fr |
ISO 639-2 | fre (B) fra (T) |
ISO 639-3 | fra |
Dark blue: French-speaking; blue: official language/widely used; Light blue: language of culture; green: minority |
ലോകമെമ്പാടുമായി 13 കോടിയോളം ആളുകൾ മാതൃഭാഷയായും 60 കോടിയോളം ആളുകൾ രണ്ടാംഭാഷയോ മൂന്നാംഭാഷയോ ആയി സംസാരിക്കുന്ന ഇന്തോ-യൂറോപ്യൻ ഗോത്രത്തിൽപ്പെട്ട ഭാഷയാണ് ഫ്രഞ്ച് (français, pronounced [fʁɑ̃sɛ]) [5]. ഈ ഭാഷ ഉത്ഭവിച്ച ഫ്രാൻസ് കൂടാതെ, കാനഡ, ബെൽജിയം ,സ്വിറ്റ്സർലാന്റ് എന്നിവിടങ്ങളിൽ മാതൃഭാഷയായി സംസാരിക്കപ്പെടുന്നു. ഇന്ത്യയിൽ നേരത്തെ ഫ്രഞ്ച് കോളനിയായിരുന്ന പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിൽ ഇന്നും ഔദ്യോഗികഭാഷകളിൽ ഒന്നായി ഉപയോഗിക്കപ്പെടുന്നുണ്ടു്.
ചരിത്രം
[തിരുത്തുക]ഫ്രഞ്ച് ഒരു റോമാൻസ് ഭാഷയാണ് (പ്രാഥമികമായി വൾഗാർ ലാറ്റിൻ ഭാഷയിൽ നിന്നാണ് ഫ്രഞ്ച് ഉരുത്തിരിഞ്ഞുണ്ടായതെന്നാണ് ഇതിന്റെ അർത്ഥം). വടക്കൻ ഫ്രാൻസിൽ സംസാരിച്ചിരുന്ന ഗാല്ലോ-റോമാൻസ് ഭാഷാഭേദങ്ങളിൽ നിന്നാണ് ഫ്രഞ്ച് ഉരുത്തിരിഞ്ഞുണ്ടായത്.
പതിനേഴാം നൂറ്റാണ്ടുമുതൽ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ നയതന്ത്ര ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന പ്രധാന ഭാഷ ഫ്രഞ്ചായിരുന്നു. പിന്നീട് (രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം) അമേരിക്ക ആഗോള ശക്തിയായതോടെ ഇംഗ്ലീഷ് ഈ ധർമ്മം ഏറ്റെടുത്തു.[6][7] ലോസ് ഏഞ്ചൽസ് ടൈംസിന്റെ സ്റ്റാൻലി മില്ലറുടെ അഭിപ്രായത്തിൽ വെഴ്സൈൽ കരാർ ഫ്രഞ്ചിനുപുറമേ ഇംഗ്ലീഷിൽ കൂടി തയ്യാറാക്കപ്പെട്ടതായിരുന്നു ഫ്രഞ്ച് ഭാഷയ്ക്കേറ്റ ആദ്യ നയതന്ത്ര പ്രഹരം.[8]
ഇപ്പോഴും ലോകത്തെ പ്രധാന നയതന്ത്ര ഭാഷകളിലൊന്നാണ് ഫ്രഞ്ച്.[9] നേറ്റോ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, ഐക്യരാഷ്ട്രസഭാ സെക്രട്ടറിയേറ്റ്, കൗൺസിൽ ഓഫ് യൂറോപ്പ്, അന്താരാഷ്ട്ര നീതിന്യായ കോടതി, ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്പ്മെന്റ്, ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ്, യൂറോപ്യൻ കമ്മീഷൻ, യൂറോവിഷൻ സംഗീതമത്സരം, യൂറോപ്യൻ സ്പേസ് ഏജൻസി, ലോക വ്യാപാര സംഘടന, നാഫ്ത എന്നിവിടങ്ങളിലൊക്കെ ഫ്രഞ്ച് ഒരു ഔദ്യോഗിക ഭാഷയാണ്. റെഡ് ക്രോസ്സ്, ആംനസ്റ്റി ഇന്റർനാഷണൽ, മെഡിസിൻസ് സാൻസ് ഫ്രണ്ടിയേഴ്സ്, മെഡിസിൻസ് ഡ്യൂ മോണ്ടെ മുതലായ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുടെയും പ്രവർത്തനഭാഷകളിലൊന്ന് ഫ്രഞ്ചാണ്.[10]
ഫോണോളജി
[തിരുത്തുക]എഴുതുന്ന രീതി
[തിരുത്തുക]അക്ഷരങ്ങൾ
[തിരുത്തുക]ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങൾക്കൊപ്പം ചില സ്വരരേണുക്കല് കൂടി ഉല്ലതാണ് ഫ്രഞ്ച് അക്ഷരമാലാ ഇവയെ accents എന്ന് വിളിക്കുന്നു കൂടാതെ ഫ്രഞ്ച് ഭാഷയിൽ അക്ഷരങ്ങളെക്കാല് പ്രാധാന്യം ശബ്ദങ്ങൾക്കാണ്
ഓർത്തോഗ്രാഫി
[തിരുത്തുക]വ്യാകരണം
[തിരുത്തുക]അക്കങ്ങൾ
[തിരുത്തുക]ഫ്രഞ്ച് ഭാഷയിൽ ഉപയോഗിക്കുന്ന അക്കങ്ങൾ ഇവയാണ് 1 un 2 deux 3 trois 4 quatre 5 cinq 6 six 7 Sept 8 huit 9 Neuf 10 dix
വാക്കുകൾ
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]- Alliance française
- Français fondamental
- Francization
- French language in the United States
- French proverbs
- Language education
- List of countries where French is an official language
- List of English words of French origin
- List of French loanwords in Persian
- List of French words and phrases used by English speakers
കുറിപ്പുകളും അവലംബങ്ങളും
[തിരുത്തുക]- ↑ SIL Ethnologue
- ↑ "Rapport sur l'état de la Francophonie dans le monde. Données 1997/98 et six études inédites", Haut Conseil de la Francophonie, Paris, la Documentation française, 1999 [1]
- ↑ [2] [വിശ്വസനീയമല്ലാത്ത അവലംബം?]
- ↑ http://www.tlfq.ulaval.ca/axl/francophonie/francophonie.htm Archived 2011-06-23 at the Wayback Machine. [വിശ്വസനീയമല്ലാത്ത അവലംബം?]
- ↑ (in French) "Les francophones dans le monde" (Francophones worldwide") — Provides details from a report, (Rapport 1997–1998 du Haut Conseil de la Francophonie, "Etat de la francophonie dans le monde", La Documentation française, 1999, pp.612) which provides the following numbers: 112,666,000 with French as a first, second, or "adopted" language; 60,612,000 "occasional Francophones" for whom usage and mastery of French are limited only by circumstances or by expressive capability; 100–110 million "francizers", who have learned French for several years and have maintained limited mastery, or who have simply been required to learn enough to perform their job.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;andaman.org
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ The French language today: a linguistic introductionGoogle Books Retrieved 27 June 2011
- ↑ Meisler, Stanley. "Seduction Still Works : French--a Language in Decline." Los Angeles Times. March 1, 1986. p. 2. Retrieved on May 18, 2013.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;CEFAN
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ French, an international language – French Ministry of Foreign Affairs
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]സംഘടനകൾ
[തിരുത്തുക]- Fondation Alliance française: an international organization for the promotion of French language and culture (in French)
- Agence de promotion du FLE Archived 2017-02-01 at the Wayback Machine.: Agency for promoting French as a foreign language
പഠനത്തിനുള്ള കോഴ്സുകളും ട്യൂട്ടോറിയലുകളും
[തിരുത്തുക]- Français interactif: interactive French program, University of Texas at Austin
- Tex's French Grammar, University of Texas at Austin
- Learn French at About
- French lessons at Wikiotics: podcasts, vocabulary quizzes, and more
- FSI French language course: Free written and audio course made by the U.S. Foreign Service.
ഓൺലൈൻ ഡിക്ഷണറികൾ
[തിരുത്തുക]- Collins Online English↔French Dictionary
- Centre national de ressources textuelles et lexicales: monolingual dictionaries (including the Trésor de la langue française), language corpora, etc.
പദസഞ്ചയം
[തിരുത്തുക]അക്കങ്ങൾ
[തിരുത്തുക]- Smith, Paul. "French, Numbers". Numberphile. Brady Haran. Archived from the original on 2017-03-02. Retrieved 2013-08-13.
- Articles with unsourced statements from March 2008
- Articles with French-language sources (fr)
- Pages using the JsonConfig extension
- Language articles with speaker number undated
- Ill-formatted infobox-language images
- Language articles with unsupported infobox fields
- Pages with empty portal template
- ഭാഷകൾ - അപൂർണ്ണലേഖനങ്ങൾ
- ഇന്തോ-യൂറോപ്യൻ ഭാഷകൾ
- റോമാനിക് ഭാഷകൾ
- കാനഡയിലെ ഭാഷകൾ
- ഫ്രഞ്ച് ഭാഷ