Jump to content

ഫയർമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫയർമാൻ
കേരളത്തിലെ ഫയർമാൻ
തൊഴിൽ / ജോലി
പ്രവൃത്തന മേഖല Rescue, fire protection, civil service, public service, public safety,

അഗ്നിബാധയെ ചെറുക്കുന്നതിനായി പരിശീലനം സിദ്ധിച്ച രക്ഷാപ്രവർത്തകനാണ് ഫയർമാൻ. അഗ്നിബാധയിൽ നിന്നുള്ള രക്ഷാപ്രവർത്തനാമാണ് ഫയർമാൻറെ പ്രധാന ചുമതലയെങ്കിലും ഏതുതരത്തിലുള്ള അപകട സാഹചര്യങ്ങളിലും ദുരന്തമുഖങ്ങളിലും രക്ഷാപ്രവർത്തനം നടത്തുക എന്നതും ഫയർമാൻറെ കടമയാണ്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ലോകത്ത് എല്ലായിടത്തും ഫയർമാൻറെ സേവനം ആവശ്യമാണ്‌. മിക്ക രാജ്യങ്ങളിലും സർക്കാർ സംവിധാനത്തിൻറെ ഭാഗമായുള്ള വകുപ്പിന് കീഴിലാണ് ഫയർമാൻ പ്രവർത്തിക്കുന്നത്. ചില രാജ്യങ്ങളിൽ സന്നദ്ധസേവകരായുള്ള ഫയർമാൻമാരുമുണ്ട്.

"https://ml.wikipedia.org/w/index.php?title=ഫയർമാൻ&oldid=2462675" എന്ന താളിൽനിന്ന് ശേഖരിച്ചത്