Jump to content

പ്രസരണമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രകാശശാസ്ത്രത്തിൽ വിദ്യുത് കാന്തിക പ്രസരണങ്ങളുടെ (പ്രകാശം ഉൾപ്പെടെ) ശാസ്ത്രീയമായ മാപനത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് പ്രസരണമിതി (ഇംഗ്ലീഷിൽ: Radiometry). ഫോട്ടോൺ എണ്ണൽ തുടങ്ങിയ ക്വാണ്ടം രീതികളിൽ നിന്നും പ്രസരണമിതി വ്യത്യാസപ്പെട്ടിരിക്കുന്നു. ജ്യോതിഃശാസ്ത്രത്തിൽ പ്രസരണമിതിക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഭൗമവിദൂരസംവേദനത്തിലും(Earth remote sensing) ഇത് വലിയ പങ്കാണ് വഹിക്കുന്നത്. പ്രസരണമിതിയുടെ ഒരു ഉപവിഭാഗമായ് പ്രകാശമിതിയെ കണക്കാക്കാം.[1]

അളവ് സംജ്ഞ[nb 1] അന്താരാഷ്ട്ര ഏകകം ഏകക സൂചകം ഡയമെൻഷൻ കുറിപ്പുകൾ
പ്രസരണോർജ്ജം Qe[nb 2] ജൂൾ J M⋅L2⋅T−2 ഊർജ്ജം
പ്രസരണ പ്രവാഹം Φe[nb 2] വാട്ട് W M⋅L2⋅T−3 പ്രസരണോർജ്ജത്തിന്റെ നിരക്ക്. പ്രസരണശക്തി എന്നും അറിയപ്പെടുന്നു.
സ്പെക്ട്രൽ പവർ Φ[nb 2][nb 3] വാട്ട് പ്രതി മീറ്റർ W⋅m−1 M⋅L⋅T−3 പ്രസരണ പ്രവാഹം പ്രതി തരംഗദൈർഘ്യം.
പ്രസരണ തീവ്രത Ie watt per steradian W⋅sr−1 M⋅L2⋅T−3 power per unit solid angle.
Spectral intensity I[nb 3] watt per steradian per metre W⋅sr−1⋅m−1 M⋅L⋅T−3 radiant intensity per wavelength.
Radiance Le watt per steradian per square metre W⋅sr−1m−2 M⋅T−3 power per unit solid angle per unit projected source area.

confusingly called "intensity" in some other fields of study.

Spectral radiance L[nb 3]
or
L[nb 4]
watt per steradian per metre3
or

watt per steradian per square
metre per hertz

W⋅sr−1m−3
or
W⋅sr−1⋅m−2Hz−1
M⋅L−1⋅T−3
or
M⋅T−2
commonly measured in W⋅sr−1⋅m−2⋅nm−1 with surface area and either wavelength or frequency.


Irradiance Ee[nb 2] watt per square metre W⋅m−2 M⋅T−3 power incident on a surface, also called radiant flux density.

sometimes confusingly called "intensity" as well.

Spectral irradiance E[nb 3]
or
E[nb 4]
watt per metre3
or
watt per square metre per hertz
W⋅m−3
or
W⋅m−2⋅Hz−1
M⋅L−1⋅T−3
or
M⋅T−2
commonly measured in W⋅m−2nm−1
or 10−22W⋅m−2⋅Hz−1, known as solar flux unit.[nb 5]


Radiant exitance /
Radiant emittance
Me[nb 2] watt per square metre W⋅m−2 M⋅T−3 power emitted from a surface.
Spectral radiant exitance /
Spectral radiant emittance
M[nb 3]
or
M[nb 4]
watt per metre3
or

watt per square
metre per hertz

W⋅m−3
or
W⋅m−2⋅Hz−1
M⋅L−1⋅T−3
or
M⋅T−2
power emitted from a surface per wavelength or frequency.


Radiosity Je or J[nb 3] watt per square metre W⋅m−2 M⋅T−3 emitted plus reflected power leaving a surface.
Radiant exposure He joule per square metre J⋅m−2 M⋅T−2
Radiant energy density ωe joule per metre3 J⋅m−3 M⋅L−1⋅T−2
ഇതും കാണുക: അന്താരാഷ്ട്ര ഏകകവ്യവസ്ഥ · പ്രസരണമിതി · പ്രകാശമിതി
  1. Standards organizations recommend that radiometric quantities should be denoted with a suffix "e" (for "energetic") to avoid confusion with photometric or photon quantities.
  2. 2.0 2.1 2.2 2.3 2.4 Alternative symbols sometimes seen: W or E for radiant energy, P or F for radiant flux, I for irradiance, W for radiant emittance.
  3. 3.0 3.1 3.2 3.3 3.4 3.5 Spectral quantities given per unit wavelength are denoted with suffix "λ" (Greek) to indicate a spectral concentration. Spectral functions of wavelength are indicated by "(λ)" in parentheses instead, for example in spectral transmittance, reflectance and responsivity.
  4. 4.0 4.1 4.2 Spectral quantities given per unit frequency are denoted with suffix "ν" (Greek)—not to be confused with the suffix "v" (for "visual") indicating a photometric quantity.
  5. NOAA / Space Weather Prediction Center includes a definition of the solar flux unit (SFU).

അവലംബം

[തിരുത്തുക]
  1. Leslie D. Stroebel and Richard D. Zakia (1993). Focal Encyclopedia of Photography (3rd ed. ed.). Focal Press. p. 115. ISBN 0-240-51417-3. {{cite book}}: |edition= has extra text (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രസരണമിതി&oldid=3638161" എന്ന താളിൽനിന്ന് ശേഖരിച്ചത്