Jump to content

പെറ്റ്യൂണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെറ്റ്യൂണിയ
Petunia exserta flower
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Petunia

Species

See text.

സോളനേസ്യ സസ്യകുടുംബത്തിലെ ഒരു ഉദ്യാനസസ്യമാണ് പെറ്റ്യൂണിയ (Petunia). [1]അനേകം സങ്കരവർഗ്ഗങ്ങളായീ വ്യാപിച്ചിരിക്കുന്ന ഇത് പരമാവധി 45  സെന്റീമീറ്റർ  വരെ  പൊക്കം  വയ്ക്കുന്നു. കൂടുതൽ  കാലം പൂക്കളുണ്ടാകുന്ന ഈ സസ്യയിനത്തിനെ പൂക്കൾ ഒറ്റ നിറത്തിലോ ഒന്നിലധികം നിറത്തിലോ ഒറ്റപ്പൂക്കളായും കുലകളായും പല ആകൃതിയിലും ഇനങ്ങൾക്കനുസരിച്ച് ഉണ്ടാകുന്നു. നീല നിറം കലർന്ന വയലറ്റ് പൂക്കൾ മുതൽ കോറൽ സാറ്റിൻ നിറം തുടങ്ങി  പൂക്കളിലെ നിറങ്ങളുടെ വൈവിദ്ധ്യം ഈ ഇനത്തിന്റെ പ്രത്യേകതയാണ്. വിത്താണ് ഈ ചെടികളുടെ നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. 


അവലംബം

[തിരുത്തുക]
  1. "The plant list: Petunia". Royal Botanic Garden Kew and Missouri Botanic Garden. Archived from the original on 2023-04-01. Retrieved 17 March 2018.
"https://ml.wikipedia.org/w/index.php?title=പെറ്റ്യൂണിയ&oldid=3985941" എന്ന താളിൽനിന്ന് ശേഖരിച്ചത്