പാർക്കർ പെൻ കമ്പനി
Subsidiary | |
വ്യവസായം | Writing instruments |
സ്ഥാപിതം | 1888 |
സ്ഥാപകൻ | George Safford Parker |
ആസ്ഥാനം | , |
സേവന മേഖല(കൾ) | Worldwide[india] |
പ്രധാന വ്യക്തി | George Safford Parker, founder, Kenneth Parker [1] |
ഉത്പന്നങ്ങൾ | Fountain pens, ballpoint pens |
മാതൃ കമ്പനി | Newell Brands |
വെബ്സൈറ്റ് | www.parkerpen.com |
അമേരിക്കൻ ഐക്യനാടുകളിലെ വിസ്കോൺസിൻ, ജാനസ്വില്ലെയിലുള്ള ജോർജ്ജ് സഫോർഡ് പാർക്കർ 1888-ൽ സ്ഥാപിച്ച ആഡംബര പേനകളുടെ നിർമ്മാണക്കമ്പനിയാണ് പാർക്കർ പെൻ കമ്പനി.[2] 2011-ൽ ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സിലെ ന്യൂഹാവെനിലെ പാർക്കർ ഫാക്ടറി അടച്ചുകൊണ്ട് അതിന്റെ ഉത്പാദനം ഫ്രാൻസിലെ നാന്റസിലേക്ക് മാറ്റി.[3]
ചരിത്രം
[തിരുത്തുക]സ്ഥാപകനായ ജോർജ്ജ് സഫോർഡ് പാർക്കർ മുമ്പ് ജോൺ ഹോളണ്ട് ഗോൾഡ് പെൻ കമ്പനിയുടെ സെയിൽസ് ഏജന്റായിരുന്നു. 1889-ൽ അദ്ദേഹത്തിന്റെ ആദ്യത്തെ ഫൗണ്ടൻ പേനയുമായി ബന്ധപ്പെട്ട പേറ്റന്റ് ലഭിച്ചു.[4]
1894-ൽ പാർക്കറിന് "ലക്കി കർവ്" ഫൗണ്ടൻ പെൻ ഫീഡിന് പേറ്റന്റ് ലഭിച്ചു.[5]പേന ഉപയോഗിക്കാത്തപ്പോൾ അധിക മഷി വീണ്ടും പെൻ ബാരലിലേക്ക് വലിച്ചെടുക്കുമെന്ന് അവകാശപ്പെട്ടു. 1899 ൽ പുറത്തിറങ്ങിയ കമ്പനിയുടെ ആദ്യത്തെ വിജയകരമായ പേന പാർക്കർ ജോയിന്റ്ലെസ് ആയിരുന്നു. ലക്കി കർവ് ഫീഡ് 1928 വരെ വിവിധ രൂപങ്ങളിൽ ഉപയോഗിച്ചിരുന്നു.[6]
Famous models
[തിരുത്തുക]Key models in the company's history include:
പാർക്കർ വെക്റ്റർ
[തിരുത്തുക]ഉൽപ്പന്നങ്ങൾ
[തിരുത്തുക]Type | Model |
---|---|
5TH Technology | I.M., Ingenuity, Sonnet, Urban |
Fountain pens | Duofold, Premier, Frontier, Sonnet, Facet, Esprit, Urban, I.M., Vector, Jotter |
Ballpoint pens | Reflex, Facet, Executive, Esprit, Frontier, Urban, I.M., Vector, Jotter |
Inks and refills | Quink, 5TH Mode |
അവലംബം
[തിരുത്തുക]- ↑ "Parker Pen History - Pens - Internet Ink". Internet Ink. Archived from the original on 26 ഏപ്രിൽ 2018. Retrieved 26 ഏപ്രിൽ 2018.
- ↑ "Sorry". www.parkerpen.com. Archived from the original on 2 സെപ്റ്റംബർ 2013. Retrieved 26 ഏപ്രിൽ 2018.
- ↑ "Pen factory closure plan revealed". 16 July 2009. Retrieved 26 April 2018 – via news.bbc.co.uk.
- ↑ "George safford parker". google.com. Archived from the original on 26 ഏപ്രിൽ 2018. Retrieved 26 ഏപ്രിൽ 2018.
- ↑ US patent n.512319 Archived 11 June 2014 at the Wayback Machine..
- ↑ "Parker/en - FountainPen". www.fountainpen.it. Archived from the original on 26 ഏപ്രിൽ 2018. Retrieved 26 ഏപ്രിൽ 2018.
- ↑ "Welcome to Parker". www.parkerpen.com. Archived from the original on 15 മാർച്ച് 2018. Retrieved 26 ഏപ്രിൽ 2018.