Jump to content

പലസ്തീൻ മാൻഡേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
League of Nations – Mandate for Palestine and Transjordan Memorandum
British Command Paper 1785, December 1922, containing the Mandate for Palestine and the Transjordan memorandum
CreatedMid-1919 – 22 July 1922
Date effective29 September 1923
Repealed15 May 1948
LocationUNOG Library; ref.: C.529. M.314. 1922. VI.
SignatoriesCouncil of the League of Nations
PurposeCreation of the territories of Mandatory Palestine and the Emirate of Transjordan

ഒന്നാം ലോകമഹായുദ്ധത്തിന്റെ അനന്തരഫലമായി തുർക്കിയിൽ നിന്ന് ബ്രിട്ടീഷ് സാമ്രാജ്യം പിടിച്ച പലസ്തീൻ-ട്രാൻസ്ജോർദാൻ പ്രദേശങ്ങളുടെ ഭരണനിർവ്വഹണത്തിനായി ലീഗ് ഓഫ് നേഷൻസ് ഏർപ്പെടുത്തിയ സംവിധാനമായിരുന്നു പലസ്തീൻ മാൻഡേറ്റ്. സൈക്‌സ് - പികോ കരാർ പ്രകാരം 1920-ൽ പലസ്തീൻ കൈകാര്യം ചെയ്യാനുള്ള അധികാരം ബ്രിട്ടന് ലഭിച്ചു. ഇതിലേക്ക് ട്രാൻസ്ജോർദാൻ കൂടി ചേർക്കപ്പെടുകയായിരുന്നു. 1920-ൽ പലസ്തീനിലും 1921-ൽ ട്രാൻസ്ജോർദാനിലും ബ്രിട്ടീഷ് ഭരണമാരംഭിച്ചെങ്കിലും മാൻഡേറ്റ് പ്രാബല്യത്തുണ്ടായിരുന്നത് 1923 സെപ്റ്റംബർ 29 മുതൽ 1948 മെയ് 15 വരെയായിരുന്നു.[1][2][3]

അവലംബം

[തിരുത്തുക]
  1. Reid 2011, p. 115.
  2. Quigley 1990, p. 10.
  3. Friedman 1973, p. 282.

സ്രോതസുകൾ

[തിരുത്തുക]

കക്ഷികളുടെ രചനകൾ

[തിരുത്തുക]