Jump to content

പട്രീഷ്യ അർക്വെറ്റെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പട്രീഷ്യ അർക്വെറ്റെ
Arquette at the 68th British Academy Film Awards on February 8, 2015
ജനനം (1968-04-08) ഏപ്രിൽ 8, 1968  (56 വയസ്സ്)
തൊഴിൽActress
സജീവ കാലം1985–present
ജീവിതപങ്കാളി(കൾ)
(m. 1995; div. 2001)

(m. 2006; div. 2011)
കുട്ടികൾ2
മാതാപിതാക്ക(ൾ)
ബന്ധുക്കൾ
കുടുംബംArquette

പാട്രിഷ്യ അർക്വെറ്റെ (ജനനം: ഏപ്രിൽ 8, 1968) ഒരു അമേരിക്കൻ ചലച്ചിത്ര നടിയാണ്. ചക്ക് റസ്സലിൻറെഎ നൈറ്റ്മേർ ഓൺ എം സ്ട്രീറ്റ് 3: ഡ്രീം വാരിയേർസ്” എന്ന 1987 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ക്രിസ്റ്റൻ പാർക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അവർ സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്കു പ്രവേശിക്കുന്നത്. അവരുടെ ശ്രദ്ധേയ സിനിമകളിൽ ടോണി സ്കോട്ടിൻറെ 'ട്രൂ റൊമാൻസ്' (1993), ടിം ബർട്ടന്റെ 'എഡ് വുഡ്' (1994), ഡേവിഡ് ഒ റസ്സൽസിൻറ 'ഫ്ളർട്ടിംഗ് വിത്ത് ഡിസാസ്റ്റർ' (1996), ഡേവിഡ് ലിഞ്ചിന്റെ 'ലോസ്റ്റ് ഹൈവേ' (1997), സ്റ്റീഫൻ ഫ്രീയേർസിൻറെ 'ദ ഹൈ-ലോ ലോ കൺട്രി' (1998) മാർട്ടിൻ സ്കോർസെസെയുടെ 'ബിംഗിംഗ് ഔട്ട് ഔട്ട് ദ ഡെഡ' (1999), ആൻഡ്രൂ ഡേവിഡ്സിൻറെ 'ഹോൾസ്' (2003) എന്നിവ ഉൾപ്പെടുന്നു

2002 മുതൽ 2014 വരെ ചിത്രീകരിക്കപ്പെട്ട റിച്ചാർഡ് ലിങ്ക്ലാറ്റേർസിൻറെ 'ബോയ്ഹുഡ്' (2014) എന്ന ചിത്രത്തിലെ പ്രകടനത്തിന് നിരൂപകരുടെ പരക്കെയുള്ള പ്രശംസ ലഭിക്കുകയും അക്കാദമി അവാർഡ്, BAFTA അവാർഡ്, ക്രിട്ടിക്സ് ചോയിസ് അവാർഡ്, ഗോൾഡൻ ഗ്ലോബ് പുരസ്കാരം, ഇൻഡിപെൻഡൻറ് സ്പിരിറ്റ് അവാർഡ്, സാറ്റലൈറ്റ് അവാർഡ്, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് എന്നിവയും മികച്ച നടിക്കുള്ള നിരൂപകരുടെ മറ്റ് നിരവധി സമ്മാനങ്ങളും ലഭിച്ചിരുന്നു.

അഭിനയിച്ച സിനിമകൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1987 എ നൈറ്റ് മേർ ഓണ് എം സ്ടീറ്റ് 3 : ഡ്രീം വാരിയേർസ് ക്രിസ്റ്റൺ പാർക്കർ
പ്രെറ്റി സ്മാർട്ട് പൂജ്യം
1988 ടൈം ഔട്ട് ലൂസി
ഫാർ നോർത്ത് ജില്ലി
1989 അങ്കിൾ ബക്ക് Additional Voices
1990 പ്രയർ ഓഫ് ദ റോളർബോയ്സ് Casey
1991 ദ ഇന്ത്യൻ റണ്ണർ Dorothy
1992 ഇൻസൈഡ് മങ്കി സെറ്റെർലാൻറ് Grace
1993 ട്രബിൾ ബൌണ്ട് Kit Califano
എതാൻ ഫ്രോം Mattie Silver
ട്രൂ റൊമാൻസ് Alabama Whitman
1994 ഹോളി മാട്രിമണി Havana
എഡ് വുഡ് Kathy O'Hara
1995 ബിയോണ്ട് റൻഗൂൺ Laura Bowman
1996 ഫ്ലർട്ടിംഗ് വിത്ത് ഡിസാസ്‍റ്റർ Nancy Coplin
ഇൻഫിനിറ്റി Arline Greenbaum
ദ സീക്രട്ട് ഏജൻറ് Winnie
1997 ലോസ്റ്റ് ഹൈവേ Renee Madison / Alice Wakefield
നൈറ്റ് വാച്ച് Katherine
1998 ഗുഡ്ബൈ ലവർ Sandra Dunmore
ദ ഹൈ-ലോ കൺട്രി Mona Birk
1999 സ്റ്റിഗ്മാറ്റ Frankie Paige
ബ്രിംഗിംഗ് ഔട്ട് ദ ഡെഡ് Mary Burke
2000 ലിറ്റിൽ നിക്കി Valerie Veran
2001 ഹ്യൂമൻ നേച്ചർ Lila Jute
ലേഡി ആൻറ് ദ ട്രാംപ് II : സ്കാംപ്സ് അഡ്വഞ്ചർ Beaver Voice
2002 ദ ബാഡ്ജ് Scarlett
2003 ഡീപ്പർ ദാൻ ഡീപ് Linda Lovelace
ഹോൾസ് Miss Katherine "Kissin' Kate" Barlow
ടിപ്ടോസ് Lucy
2006 ഫാസ്റ്റ് ഫുഡ് നേഷൻ Cindy
2008 സിംഗിൾ വുമൺ Storyteller
2012 ഗേൾ ഇൻ പ്രോഗ്രസ് Ms. Armstrong
ഗ്ലിമ്പ്സ് ഇൻസൈഡ് ദ മൈൻഡ് ഓഫ് ഓഫ് ചാൾസ് സ്വാൻ III Izzy
2013 വിജയ് ആൻറ് ഐ Julia
എലക്ട്രിക് സ്ലൈഡ് Tina
2014 ബോയ്ഹുഡ് Olivia Evans
2015 ദ വന്നാബ് Rose
2017 പെർമനൻറ് Jeanne Dixon
2019 ടോയ് സ്റ്റോറി 4 TBA In production; voice

ടെലിവിഷൻ

[തിരുത്തുക]

അവലംബം

[തിരുത്തുക]