Jump to content

ന്യൂളാട്ടോ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nulato

Noolaaghe Doh
CountryUnited States
StateAlaska
Census AreaYukon-Koyukuk
IncorporatedApril 22, 1963[1]
ഭരണസമ്പ്രദായം
 • MayorMaurice McGinty[2]
 • State senatorDonald Olson (D)
 • State rep.Neal Foster (D)
വിസ്തീർണ്ണം
 • ആകെ44.8 ച മൈ (116.0 ച.കി.മീ.)
 • ഭൂമി42.7 ച മൈ (110.7 ച.കി.മീ.)
 • ജലം2.0 ച മൈ (5.3 ച.കി.മീ.)
ഉയരം
115 അടി (35 മീ)
ജനസംഖ്യ
 (2007)[3]
 • ആകെ302
 • ജനസാന്ദ്രത7.9/ച മൈ (3.0/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP codes
99765
Area code907
FIPS code02-56350

ന്യൂളാട്ടോ പട്ടണം യൂക്കോൺ-കോയുകുക്ക് സെന്‌‌‌‌‌സസ് മേഖലയിലുള്പ്പെട്ട അലാസ്ക സംസ്ഥാനത്തെ പട്ടണമാണ്. 2000 ലെ സെന്‌‍സസ് പ്രകാരം ജനസംഖ്യ 336 ആണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

ന്യൂളാട്ടോയുടെ അക്ഷാംശ രേഖാംശങ്ങള് 64°43′48″N 158°6′51″W / 64.73000°N 158.11417°W / 64.73000; -158.11417 [4] ആണ്.

ന്യൂളാട്ടോ, യൂക്കോണ് നദിയുടെ പടിഞ്ഞാറേ കരയിൽ, ഗലേനായ്ക്ക് 53 കി.മീ (33 മൈ) പടിഞ്ഞാറായി ന്യൂളാട്ടോ കുന്നുകളില് സ്ഥിതി ചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 61. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 117.
  3. "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. Retrieved 2008-07-14.
  4. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.