Jump to content

നാടോടിക്കഥകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അജ്ഞാതരായ പൂർവ്വികർ രൂപപ്പെടുത്തി വാമൊഴിയായി തലമുറകൾ തലമുറകളായി നമുക്ക് പകർന്നു കിട്ടിയ കഥകളാണ് നാടോടിക്കഥകൾ. പുരാതന ജനസമൂഹത്തിന്റെ സങ്കല്പങ്ങളിൽ നിന്നും ജീവിതാനുഭവങ്ങളിൽ നിന്നും ഉദയം ചെയ്തവയാണ് മിക്ക നാടോടിക്കഥകളും . ഓരോ ജനസമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമാണ് ഇവയൊക്കെ തന്നെ ഉണ്ടായത് . ഗുണപാഠകഥകൾ ഉൾക്കൊള്ളുന്നവയും നീതി, ധർമ്മം തുടങ്ങിയ ജീവിതമൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയുമാണ് മിക്ക നാടോടികഥകളും.

അവലംബങ്ങൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാടോടി_സാഹിത്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാടോടിക്കഥകൾ&oldid=2114612" എന്ന താളിൽനിന്ന് ശേഖരിച്ചത്