ദി മിസിസിപ്പി ഗാംബ്ലർ
ദൃശ്യരൂപം
ദി മിസിസിപ്പി ഗാംബ്ലർ | |
---|---|
സംവിധാനം | റെജിനാൾഡ് ബാർക്കർ |
രചന | എഡ്വേർഡ് ടി ലോവ് ജൂനിയർ ഡയലോഗ്: വിനിഫ്രെഡ് റീവ് H.H. വാൻ ലോൺ ടൈറ്റിൽസ്: ഡഡ്‌ലി ഏർലി |
കഥ | കാൾ ബ്രൗൺ ലിയോനാർഡ് ഫീൽഡ്സ് |
അഭിനേതാക്കൾ | ജോസഫ് ഷിൽഡ്ക്രാട്ട് ജോവാൻ ബെന്നറ്റ് |
സംഗീതം | ഡേവിഡ് ബ്രോക്ക്മാൻ |
ഛായാഗ്രഹണം | ഗിൽബർട്ട് വാറന്റൺ |
ചിത്രസംയോജനം | റോബർട്ട് ബി വിൽകോക്സ് |
വിതരണം | യൂണിവേഴ്സൽ പിക്ചേർസ് |
റിലീസിങ് തീയതി |
|
രാജ്യം | യു.എസ്. |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | 57 മിനിട്ട് |
ദി മിസിസിപ്പി ഗാംബ്ലർ 1929-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ പ്രണയാത്മക നാടകീയ ചലച്ചിത്രമാണ്. റെജിനാൾഡ് ബാർക്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജോസഫ് ഷിൽഡ്‌ക്രൗട്ടും ജോവാൻ ബെന്നറ്റും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. യൂണിവേഴ്സൽ പിക്‌ചേഴ്‌സ് പുറത്തിറക്കിയ ഈ ആദ്യകാല സംസാര ചിത്രത്തിന് ഒരു വെസ്റ്റേൺ ഇലക്ട്രിക് മൂവിടോൺ സൗണ്ട്-ഓൺ-ഫിലിം സിസ്റ്റം ഉപയോഗിച്ചിരുന്നുവെങ്കിലും അതിൻറെ ഒരു നിശബ്ദ പതിപ്പും പുറത്തിറങ്ങിയിരുന്നു.[1]
അഭിനേതാക്കൾ
[തിരുത്തുക]ജോസഫ് ഷിൽഡ്ക്രൗട്ട് - ജാക്ക് മോർഗൻ
ജോവാൻ ബെന്നറ്റ് - ലൂസി ബ്ലാക്ക്ബേൺ
കാർമെലിറ്റ ഗെരാഗ്റ്റി - സുസെറ്റ് റിച്ചാർഡ്സ്
അലക് ബി ഫ്രാൻസിസ് - ജൂനിയസ് ബ്ലാക്ക്ബേൺ
ഓട്ടിസ് ഹാർലാൻ - ടിനി ബിയർഡ്സ്ലി
വില്യം വെൽഷ് - ക്യാപ്റ്റൻ വെതേഴ്സ്
അവലംബം
[തിരുത്തുക]- ↑ Progressive Silent Film List: The Mississippi Gambler at silentera.com