Jump to content

ദവാദ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദവാദ്മി

محافظة الدوادمي
രാജ്യം സൗദി അറേബ്യ
പ്രവിശ്യറിയാദ് പ്രവിശ്യ
ജനസംഖ്യ
 (2010)
 • ആകെ61,834
സമയമേഖലUTC+3 (EAT)
 • Summer (DST)UTC+3 (EAT)

സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയിൽ പെട്ട ഒരു പട്ടണമാണ് ദവാദ്മി (അറബി: محافظة الدوادمي). റിയാദിൽ നിന്നും 320 കിലോമീറ്റർ അകലെ നജ്ദ് പർവതത്തിൽ ആണ് ദവാദ്മി നഗരം സ്ഥിതി ചെയ്യുന്നത്[1]. 2010 ലെ കണക്കെടുപ്പ് പ്രകാരം ഈ പ്രദേശത്തെ ജനസംഖ്യ 61,834 ആയിരുന്നു[2].

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദവാദ്മി&oldid=3479526" എന്ന താളിൽനിന്ന് ശേഖരിച്ചത്