തൗറാത്ത്
ദൃശ്യരൂപം
ഹീബ്രു വാക്കായ തോറക്ക് അറബിയിൽ ഉപയോഗിക്കുന്ന വാക്കാണ് തൗറാത്ത്. ബൈബിളിലെ പഴയനിയമം യഹൂദരുടെയും ക്രിസ്ത്യാനികളുടേയും വിശുദ്ധ ഗ്രന്ഥമാണ് ഈ ഗ്രന്ഥം ഇസ്ലാം ഉണ്ടാകുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപു എഴുതപ്പെട്ടതാണ് ഈഗ്രന്ഥത്തിലെ പലതും
ഖുറാനിലേക്ക് പകർത്തിയെഴുതിയതാണ് അതും വാസ്തവവിരുദ്ധമായാണ് പലതും എഴുതിയിരിക്കുന്നത്
അവലംബം
[തിരുത്തുക]- പ്രബോധനം വാരിക, 2011 മെയ് 14 Archived 2021-06-16 at the Wayback Machine.