Jump to content

തീവ്ര പരിചരണവിഭാഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തീവ്ര പരിചരണവിഭാഗം
തീവ്ര പരിചരണവിഭാഗത്തിൽ കഴിയുന്ന രോഗിയെ പരിചരിക്കുന്നു

ആശുപത്രികളിൽ അത്യാഹിത നിലയിൽ എത്തിയവരെ പരിചരിക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ മുറികൾക്കാണ് തീവ്ര പരിചരണവിഭാഗം.ഇൻറൻസീവ് കെയർ യൂണിറ്റ് (Intensive Care Unit'-ICU),അല്ലെങ്കിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ് (Critical Care Unit-CCU) എന്നു പറയപ്പെടുന്നത്. ഇൻറൻസീവ് തെറാപ്പി യൂണിറ്റ് (Intensive Therapy Unit) അല്ലെങ്കിൽ ഇൻറൻസീവ് ട്രീറ്റ്മെൻറ് യൂണിറ്റ്(Intensive Treatment Unit-ITU) തുടങ്ങിയ പേരുകളിലും ഈ വിഭാഗം അറിയപ്പെടുന്നു.[1]

പുറംകണ്ണികൾ

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "What is Intensive Care?". London: Intensive Care Society. 2011. Archived from the original on 2009-12-26. Retrieved 2013-05-25.