Jump to content

ഡ്രിയ ഡി മറ്റെയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡ്രിയ ഡി മറ്റെയോ
ഡി മറ്റെയോയുടെ 2005 ലെ ഒരു ചിത്രം
ജനനം
Andrea Donna de Matteo

(1972-01-19) ജനുവരി 19, 1972  (52 വയസ്സ്)
ദേശീയതAmerican
മറ്റ് പേരുകൾDrea De Matteo
Drea DeMatteo
Andrea de Matteo
വിദ്യാഭ്യാസംLoyola School
കലാലയംTisch School of the Arts
തൊഴിൽActress
സജീവ കാലം1996–present
പങ്കാളി(കൾ)Shooter Jennings (2001–2013)
Michael Devin
കുട്ടികൾ2
പുരസ്കാരങ്ങൾPrimetime Emmy Award for Outstanding Supporting Actress in a Drama Series (The Sopranos, 2004)

ആൻഡ്രിയ ഡോണ ഡി മറ്റെയോ (ജനനം 19 ജനുവരി 1972) ഒരു അമേരിക്കൻ അഭിനേത്രിയാണ്. എബിസി യുടെ ഡെസ്പെറേറ്റ് ഹൌസ്‍വൈവ്സ് എന്ന പരമ്പരയിലെ ആൻജി ബോളൻ, എൻബിസി ഹാസ്യ പരമ്പരയായ ജോയിലെ ജോയ് ട്രിബ്ബിയാനിയുടെ സഹോദരി ജിനയുടെ വേഷം, എഫ്എക്സ് പരമ്പരയായ സൺസ് ഓഫ് അനാർക്കിയിലെ വെൻഡി കെയ്സ്, എച്ച്ബിഒ ഡ്രാമാ പരമ്പരയായ ദ സൊപ്രാനോസിലെ അഡ്രിയാന ലാ സെർവ എന്നിവയിലൂടെയാണ് അവർ രംഗത്തു കൂടുതലായി അറിയപ്പെടുന്നത്. സൊപ്രാനോസിലെ വേഷം ഒരു നാടക പരമ്പരയിലെ മികച്ച സഹനടിക്കുള്ള പ്രൈം ടൈം എമ്മി അവാർഡ് നേടുന്നതിനു സഹായിച്ച വേഷമായിരുന്നു. എൻബിസിയുടെ അമേരിക്കൻ ക്രൈം നാടക ടെലിവിഷൻ പരമ്പരയായ ഷേഡ്സ് ഓഫ് ബ്ലൂവിൽ ഡെറ്റ്. ടെസ് നസാറിയോ എന്ന വേഷവും ചെയ്തിരുന്നു.

ജീവിതരേഖ

[തിരുത്തുക]

ഇറ്റാലിയൻ വംശജയായ[1][2] ഡി മറ്റെയോ ന്യൂയോർക്കിലെ ക്യൂൻസിലുള്ള വൈറ്റ്സ്റ്റോണിലാണ് ജനിച്ചത്. ഒരു നാടകകൃത്തും നാടകമെഴുത്തിൽ പരിശീലനം നൽകുന്ന അധ്യാപികയായിരുന്ന മാതാവ് ഡോണ്. പിതാവ് ആൽബർട്ട് ഒരു ഗൃഹോപകരണ നിർമ്മാതാവും അവെരിബോർഡ്മാൻ ആന്റ് കാർലൈൽ എന്ന സ്ഥാപനത്തിന്റെ ഉടമയും സിഇഒയുമായിരുന്നു.[3][4] ഒരു റോമൻ കത്തോലിക്ക കുടുംബത്തിലാണ് അവർ വളർന്നത്.[5][6]

തൊഴിൽരംഗം

[തിരുത്തുക]

ലയോള സ്കൂളിൽ നിന്ന് ബിരുദപഠനത്തിനു ശേഷം, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ടിഷ് സ്കൂൾ ഓഫ് ആർട്ട്സിൽ പഠനം നടത്തി. ആദ്യകാലത്ത് നടിയെന്നതിനേക്കാളുപരി ഒരു സംവിധായികയാകാനാണ് അവർ ആഗ്രഹിച്ചത്. ദ സൊപ്രാണോസ് എന്ന പരമ്പരയിലെ ഡി മറ്റെയോയുടെ ആദ്യകാലവേഷം തൊഴിൽരംഗത്തു ചുവടുറപ്പിക്കുന്നതിന് അവരെ ഒട്ടേറെ സഹായിച്ചു. സ്വോർഡ് ഫിഷ്, ഡ്യുയുസ് വൈൽഡ്, ദി പെർഫെക്ട് യു, പ്രേ ഫോർ റോക്ക് ആൻഡ് റോൾ, ജോൺ കാർപ്പന്റേഴ്സിന്റെ 1976 ലെ ആക്ഷൻ സിനിമയായിരുന്ന അസോൾട്ട് ഓൺ പ്രിൻസിങ്റ്റ് 13 എന്ന ചിത്രത്തിന്റെ 2005 ലെ റീമേക്ക് എന്നിങ്ങനെ നിരവധ ചലച്ചിത്രങ്ങളിലു അവർ വേഷമിട്ടിരുന്നു.

അഭിനയിച്ച വേഷങ്ങൾ

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1996 'M' Word unknown
1999 Meet Prince Charming Hilary Harris
2000 Sleepwalk Henrieta
2001 Made Club Girl Uncredited
Swordfish Melissa
'R Xmas The Wife New York International Independent Film and Video Festival Award for Best Actress
2002 Deuces Wild Betsy
The Perfect You Dee as Drea DeMatteo
2003 Prey for Rock & Roll Tracey
Beacon Hill Cadet Ramsey
2004 Love Rome Angela
2005 Callas e Onassis unknown as Andrea de Matteo
Assault on Precinct 13 Iris Ferry
2006 Walker Payne Lou Ann
Farce of the Penguins Ester Voice
2007 The Good Life Dana as Drea De Matteo
Broken English Audrey Andrews
2008 Lake City Hope
2009 New York, I Love You Lyndia
Once More with Feeling Lana Gregorio
2013 Free Ride Sandy
2013 Whisper Of Fear [7] Diane Harkin
2015 Dark Places Krissi Cates
Sex, Death and Bowling Ana

അവലംബം

[തിരുത്തുക]
  1. "Drea de Matteo Interview – Joey, The Sopranos, and Directing". Movies.about.com. 2010-06-17. Archived from the original on 2011-06-07. Retrieved 2010-10-18.
  2. Jacobs, Marc (2001-06-01). "The Soprano Sings: Drea de Matteo". Paper. Archived from the original on 2010-08-02. Retrieved 2010-06-24. Andrea Donna de Matteo was born in Queens, Italian and Catholic.
  3. "Drea De Matteo Biography". Fil. 1973-01-19. Retrieved 2010-10-18.
  4. "Archived copy". Archived from the original on 2014-04-26. Retrieved 2013-09-06.{{cite web}}: CS1 maint: archived copy as title (link)
  5. Jacobs, Marc (2001-06-01). "The Soprano Sings: Drea de Matteo". Paper. Archived from the original on 2010-08-02. Retrieved 2010-06-24. Andrea Donna de Matteo was born in Queens, Italian and Catholic.
  6. "Drea de Matteo". AskMen.com. Archived from the original on 2010-06-18. Retrieved 2010-06-24.
  7. https://www.imdb.com/title/tt2331906/