Jump to content

ഡങ്കൺവിൽ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡങ്കൺവിൽ
Nickname(s): 
ചാമ്പ്യന്മാരുടെ നഗരം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടിഡാളസ്
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ ദെബോറ ഹോഡ്ജ്
കെൻ വീവർ
സ്റ്റീവെൻ ജോൺസ്
അന്തോനി സ്കിന്നർ
മാർക്ക് ഡി. കുക്ക്സ്
ജോണെറ്റ് ജെയിംസൺ
ഡൊറോത്തി ബർട്ടൺ
 • സിറ്റി മാനേജർഒഴിഞ്ഞുകിടക്കുന്നു
വിസ്തീർണ്ണം
 • നഗരം11.3 ച മൈ (29.2 ച.കി.മീ.)
 • ഭൂമി11.3 ച മൈ (29.2 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
725 അടി (221 മീ)
ജനസംഖ്യ
 (2010)
 • നഗരം38,524
 • ജനസാന്ദ്രത3,400/ച മൈ (1,300/ച.കി.മീ.)
 • മെട്രോപ്രദേശം
65,38,850
സമയമേഖലUTC-6 (സെൻട്രൽ)
 • Summer (DST)UTC-5 (സെൻട്രൽ)
പിൻകോഡുകൾ
75116, 75137, 75138
ഏരിയ കോഡ്972
FIPS കോഡ്48-21628[1]
GNIS ഫീച്ചർ ID1334786[2]
വെബ്സൈറ്റ്www.duncanville.com

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് ഡങ്കൺവിൽ. 2010ലെ സെൻസസ് പ്രകാരം ഇവിടെ 38,524 പേർ വസിക്കുന്നു[3].

ഭൂമിശാസ്ത്രം

[തിരുത്തുക]

ഡങ്കൺവിൽ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°38′47″N 96°54′41″W / 32.64639°N 96.91139°W / 32.64639; -96.91139 (32.646333, -96.911309)[4] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 11.3 square miles (29 km2) ആണ്. ഇതുമൊത്തം കരപ്രദേശമാണ്.

അവലംബം

[തിരുത്തുക]
  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Balch Springs city, Texas". U.S. Census Bureau, American Factfinder. Retrieved January 11, 2012.
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]