ടാറ്റിയാന പ്രോവെൽ
ടാറ്റിയാന പ്രോവെൽ | |
---|---|
ജനനം | |
ജീവിതപങ്കാളി(കൾ) | Todd Gleeson (m. 2002) |
കുട്ടികൾ | 3 |
Academic background | |
Education | B.A.,സാഹിത്യവും ഭാഷയും, 1994, ബാർഡ് കോളജ് M.D., 1999, ജോൺസ് ഹോപ്കിൻസ് സർവ്വകലാശാല |
Academic work | |
Institutions | ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിൻ |
ടാറ്റിയാന പ്രോവെൽ സ്തനാർബുദത്തിൽ വിദഗ്ധയായ ഒരു അമേരിക്കൻ മെഡിക്കൽ ഓങ്കോളജിസ്റ്റാണ്. ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിനിൽ അർബുദ ചികിത്സാ വിഭാഗത്തിലെ തുല്യപദവിയുള്ള പ്രൊഫസറും യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ബ്രെസ്റ്റ് ക്യാൻസർ സയന്റിഫിക് ലെയസൺ ഓഫീസറുമാണ് അവർ.
ആദ്യകാലം
[തിരുത്തുക]ജോർജിയയിലെ അറ്റ്ലാന്റയിൽ[1][2] ജനിച്ചു വളർന്ന പ്രോവെലിൻറെ പിതാവ് യു.എസ്. ജിയോളജിക്കൽ സർവേയിൽ ജോലി ചെയ്യുന്ന ഒരു ഫെഡറൽ ജീവനക്കാരനും മാതാവ് ഒരു വീട്ടമ്മയുമാണ്.[3] അവൾ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസത്തിനായി പാർക്ക്വ്യൂ ഹൈസ്കൂളിൽ ചേർന്നു.[4] ബാർഡ് കോളേജിൽ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പ്രൊവെലിനെ അവിടെ അവളുടെ അക്കാദമിക് ഉപദേഷ്ടാവ് ക്ലാർക്ക് റോഡ്വാൾഡ് ഒരു വൈദ്യശാസ്ത്ര ജീവിതം തുടരാൻ പ്രോത്സാഹിപ്പിച്ചു.
സ്വകാര്യ ജീവിതം
[തിരുത്തുക]2004-ൽ അവൾ എച്ച്.ഐ.വി. സ്പെഷ്യലിസ്റ്റായ ടോഡ് ഗ്ലീസണെ വിവാഹം കഴിച്ചു.[5]
അവലംബം
[തിരുത്തുക]- ↑ "Clinical Trials for People with Metastatic Breast Cancer with Dr. Tatiana Prowell". realpink.komen.org. January 6, 2020. Retrieved June 2, 2020.
- ↑ Piana, Ronald (September 10, 2019). "Insightful Advice From a College Advisor Leads to an Unexpected Career in Oncology". ascopost.com. Retrieved June 2, 2020.
- ↑ "How I Became an Academic Oncologist and FDA Medical Officer and Scientific Liaison". connection.asco.org. February 26, 2018. Retrieved June 2, 2020.
- ↑ Pendered, Daniel (November 1, 1988). "From 'Yuppie' Parkview High School, Students Demand Amnesty For Others". The Atlanta Constitution. Retrieved June 3, 2020.
- ↑ "Bardian 2004 Summer". May 31, 2004. p. 62. Retrieved June 2, 2020.