Jump to content

ജീവിതപ്രവൃത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവിതപ്രവൃത്തി അഥവാ പ്രൊഫെഷൻ എന്ന് പറയുന്നത് ജോലിയെയാണ്. ജോലി ഉള്ളവർക്ക് അതിനായി പ്രത്യേകം പരിശീലനം ഉണ്ടായിരിക്കും. പൈസ ലഭിക്കാൻ വേണ്ടിയാണ് ആൾക്കാർ പണിയെടുക്കുന്നത്. പരിശീലനം ഉള്ളവരെ മാത്രമേ സാധാരണ ജോലിക്കെടുക്കൂ. പ്രൊഫെഷനുള്ള ഉദാഹരണങ്ങൾ ഒരു വക്കീലോ, അദ്ധ്യാപകനോ, ഡോക്ടറോ ആവാം.

Do it yourself, ( DIY )സ്വയം ചെയ്തു പഠിക്കുക /പഠിക്കുന്ന തൊഴിൽ വിദേശ രാജ്യങ്ങളിൽ പ്രചാരം ഉള്ള ഒന്നാണ്.